ഉള്ളടക്കത്തിലേക്ക് പോവുക

"മട്ടന്നൂര്.എച്ച് .എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Yesodharan (സംവാദം | സംഭാവനകൾ)
No edit summary
Yesodharan (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
  പഠന വിഭാഗങ്ങൾ3= !
  പഠന വിഭാഗങ്ങൾ3= !
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1221  
| ആൺകുട്ടികളുടെ എണ്ണം= 1221  
| പെൺകുട്ടികളുടെ എണ്ണം= 1071  
| പെൺകുട്ടികളുടെ എണ്ണം= 1071  
വരി 34: വരി 34:
| പ്രിൻസിപ്പൽ= കെ.ജയ     
| പ്രിൻസിപ്പൽ= കെ.ജയ     
| പ്രധാന അദ്ധ്യാപകൻ= ഷീല സി വി  
| പ്രധാന അദ്ധ്യാപകൻ= ഷീല സി വി  
| പി.ടി.ഏ. പ്രസിഡണ്ട്=  സുരെഷ്ബാബു.പി
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ്ബാബു.പി
||ഗ്രേഡ്= 5
||ഗ്രേഡ്= 5
|സ്കൂൾ ചിത്രം= mattanur.jpg ‎|
|സ്കൂൾ ചിത്രം= mattanur.jpg ‎|

09:11, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മട്ടന്നൂര്.എച്ച് .എസ്.എസ്.
വിലാസം
മട്ടനൂർ

670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04902471770
ഇമെയിൽmattanurhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്14049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ജയ
പ്രധാന അദ്ധ്യാപകൻഷീല സി വി
അവസാനം തിരുത്തിയത്
25-09-2020Yesodharan
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1953-ൽ സൊസൈറ്റി ആക്ട് അനുസരിച്ച് സ്താപിതമായ വിദ്യാലയം .1957 ല് ആദ്യ SSLC ബാച്ച്. മട്ടനൂർ‍‍ ‍ഹൈസ്കൂൾ സൊസൈറ്റിയാണ് വിദ്യാലയം സ്താപിച്ചത്. നാട്ടൂകാരുടെ സഹകരണത്തോടെ സ്താപിച്ച വിദ്യാലയം. എം കെ ബലകൃഷ്ണൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. 2004ൽ ഹയർ സെക്കൻഡറിയായി ഉയർ‍‍ന്നു.

ഭൗതികസൗകര്യങ്ങൾ

12 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് 67 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറി വിഭാഗത്തിന് 8ക്ലാസ്സ് മുറികളും ഉണ്ട്. യു.പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യട്ടർ ലാബുകളുണ്ട്. കമ്പ്യട്ടർ ലാബുകളിൽ ബ്രോഡ് ബാൻഡ് ഇൻറ്റർനെറ്റ് സൌകര്യം ലഭ്യമാണ്. 100 പേർക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റും വിദ്യാലയത്തിലുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും മൂന്ന് വോളീബോൾ കോർട്ടുകളും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

  • പ്രസി :KRISHNAKUMAR KANNOTH
  • സിക്രട്ടറി:K T SIVADAS

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-1970 എം കെ ബലകൃഷ്ണൻ നമ്പ്യാർ
(വിവരം ലഭ്യമല്ല)
2005 - 07 സി.സരസ്വതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.935115" lon="75.592059" zoom="14" width="500" height="450">


Mattannur

   സ്വകാര്യതാനയം
   Schoolwiki സം‌രംഭത്തെക്കുറിച്ച്
   നിരാകരണങ്ങൾ
   മൊബൈൽ ദൃശ്യരൂപം
   ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്	
   Powered by MediaWiki	
HSS

</googlemap>

alt text


"https://schoolwiki.in/index.php?title=മട്ടന്നൂര്.എച്ച്_.എസ്.എസ്.&oldid=994022" എന്ന താളിൽനിന്ന് ശേഖരിച്ചത്