"ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 63: | വരി 63: | ||
== നേർകാഴ്ച == | == നേർകാഴ്ച == | ||
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരം | കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരം | ||
[[പ്രമാണം:Nerkazhcha -first.jpeg|ലഘുചിത്രം|ഇടത്ത്|ഒന്നാം സ്ഥാനം -ഫിദ നസ്റിൻ]]

[[പ്രമാണം:Nerkazhcha -first.jpeg|ലഘുചിത്രം|ഇടത്ത്|ഒന്നാം സ്ഥാനം -ഫിദ നസ്റിൻ]]

[[പ്രമാണം:Nerkazhcha -second|ലഘുചിത്രം|ഫാത്തിമ റിൻഷ 7B (2020-21)]] | [[പ്രമാണം:Nerkazhcha -second.jpeg|ലഘുചിത്രം|ഫാത്തിമ റിൻഷ 7B (2020-21)]]

== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
20:22, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ | |

| വിലാസം | |
അലനല്ലൂർ 678 601 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 07 - 1956 |
| വിവരങ്ങൾ | |
| ഫോൺ | 04924 262320 |
| ഇമെയിൽ | gvhssalanallur@rocketmail.com |
| വെബ്‍സൈറ്റ് | http://gvhssalanallur@harisreepalakkad.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21095 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സെയ്തലവി |
| പ്രധാന അദ്ധ്യാപകൻ | അബ്ദുസമദ്. എം |
| അവസാനം തിരുത്തിയത് | |
| 24-09-2020 | Lk21095 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||

| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)

ചരിത്രം
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന അലനല്ലൂർ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവർണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വർഷത്തിന് മുമ്പ് 1908 ൽ രാമൻകുട്ടി എഴുത്തച്ചൻ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം.പിന്നീട് 1937 ൽ ശ്രീ പള്ളത്ത് അപ്പു മന്നാടിയാർ ഇവിടെ ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.എന്നാൽ തുടർന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തിൽ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നൽകി.ചൂരക്കാട്ടിൽ ശങ്കുണ്ണി നായർ,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടിൽ അപ്പുത്തരകൻ, തുറുവൻ കുഴി അച്യുതൻ നായർ,വെളുത്തനേത്ത് ഗോപി നായർ തുടങ്ങിയവർ ഈ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു.മണ്ണാർക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിർലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോർഡ് പ്രസിഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായൻ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോൾ പള്ളത്ത് അപ്പു മന്നാടിയാരിൽ നിന്നും സ്കൂൾ വിലയ്ക്ക് വാങ്ങി ജില്ലാ ബോർഡിനെ ഏൽപ്പിച്ചു.അങ്ങിനെ 1956 ജൂലൈ 11ന് അലനല്ലൂർ ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.1957ൽ ഡിസ്ട്രിക്ററ് ബോർഡിൽ നിന്നും സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.13 അധ്യാപകരും 87 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററർ ശ്രീ.പി.വി. രാമലിംഗ അയ്യർ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചർ ഇതിൻറെ ചുമതല വഹിക്കുന്നു.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗൺസിലർ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാർ മാസ്റ്റർ ഇതിന്റെ കൺവീനർ സ്ഥാനം വഹിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർകാഴ്ച
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരം