"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 75: | വരി 75: | ||
* മാത്യൂ പീ തോമസ്2015-16 | * മാത്യൂ പീ തോമസ്2015-16 | ||
* ശ്രീലേഖ സി ജെ 2016-19 | * ശ്രീലേഖ സി ജെ 2016-19 | ||
* രാജീവൻ പി വി 2019-20 | |||
* ഗീത പി സി 2020 (JUNE-JULY) | |||
* ബിന്ദു കെ 2020 | |||
==<font color="#B41A1A">'''<big> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </big>'''</font>== | ==<font color="#B41A1A">'''<big> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </big>'''</font>== |
14:25, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത് | |
---|---|
വിലാസം | |
ഇടപ്പള്ളി നോർത്ത് പി.ഒ, , എറണാകുളം 682 024 , എറണാകുളം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0484-2801673 |
ഇമെയിൽ | headmistressnorthedappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26065 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ പി വി |
അവസാനം തിരുത്തിയത് | |
22-09-2020 | 26065 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എൻ എസ് എസിന്റെ ഉടമസ്ഥതയിൽ 1913-14 കാലയളവില്ാരംഭിച്ചഒരു പ്രൈമരി സ്കൂളാണ് ഇന്നു ജിവി എച്ച് എസ്എസ് നോർത്ത് ഇടപ്പള്ളി എന്ന നിലയിലേക്കു വളർന്നിരിക്കുന്നത്.ശ്രീ മന്നത്ത് പത്മനാഭൻ എൻഎസ്എസ് പ്രസിഡന്റ് ആയിരിക്കെ എൻഎസ്എസ് സ്കൂളുകൾ സർക്കാരിനു വിട്ടു കെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി1940-42ൽ ഈ പ്രൈമരി സ്കൂൾ സർക്കാർ ഏറ്റെടുത്തു.1960ൽ യുപി സ്കൂളായി ഉയർത്തി.1974 ആഗസ്റ്റിലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതു്.1977ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച്വിദ്യാർത്ഥികൾ പുരത്തിറങ്ങി. കലാ കായിക അക്കാദമിക പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികവു പുലർത്തുന്നു.2000ത്തിൽ സ്കൂളിന്റെ രജത ജൂബിലിയാഘോഷത്തിൽ ജീവിചിചരിക്കുന്നവരും യശ:ശരീരരുമായ പ്രമുഖ വ്യ ക്തികളെ ആദരിക്കുകയുണ്ടായി.മലയീളത്തിന്റെ കാല്പനിക കവി യശ:ശരീരനായ ഇടപ്പള്ലി രാഘവൻ പിള്ള ഈസ്കൂളിലാണു മൂന്നാം ക്ളാസ്സു മുതലുള്ല ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- സ്മാർട്ട് റൂം
- ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
* വി.ജെ ജോസഫ് 1974 * എ൯.കനകം 1976 - 77 * ജി. ലക്ഷ്മിയമമ 1977-82 * കെ.കെ പ്രിയദത്ത 1982 - 85 * രാധാഭായി അമ്മ 1985 * വി.ടി. റോസ് മേരി 1986 - 87 * പി. എം.അബദുൾ ഖാദര് കുഞ്ഞ് 1987 - 1990 * എം.പി. ജോസഫ് 1990- 92 * കെ.ജെ. സെലസ്ററി൯ 1992 - 95 * സി. എം.റോസി 1995 - 98 * ഖാസി മുഹമ്മദ്ലത്തീഫ് 1998 - 99 * പി.എ.ഐഷാബി 1999 - 2003 * രമാദേവി 2003- 2004 * അന്നകുട്ടി 2004 - 05 * ശ്യാമള 2005 * വത്സ 2005-06 * ജമീല 2006- 2007 *പി.രമാദേവി 2007-2011 * രമണി 2011-15 * മാത്യൂ പീ തോമസ്2015-16 * ശ്രീലേഖ സി ജെ 2016-19 * രാജീവൻ പി വി 2019-20 * ഗീത പി സി 2020 (JUNE-JULY) * ബിന്ദു കെ 2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* കെ.ആർ.റോഷ൯, പി.കെ. വിദ്യ * അശാന്തൻ * എ.ആര്.രതീശൻ * ഇടപ്പിള്ളി രാഘവൻപ്പിള്ള * കെ.ആർ. രാജശേഖരൻ
വഴികാട്ടി
{{#multimaps: 10.04188, 76.297871 | width=800px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡിൽ സ്ഥിതിചെയ്യുന്നു.
2019-20 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
2018-19 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ