"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ksd)
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ പൂച്ച | പൂച്ച ]]
[[{{PAGENAME}}/ പൂച്ച | പൂച്ച ]]
       
[[{{PAGENAME}}/ *കൊറോണ വൈറസ്* *(കോവിഡ് 19 )*| *കൊറോണ വൈറസ്* *(കോവിഡ് 19 )* ]]  
      പൂച്ച 
 
വീടിന്  ചുറ്റും  പമ്മി നടക്കും
തക്കം  നോക്കി  വീട്ടിൽ  കേറും
കുറുമ്പിയായൊരു  കറുമ്പി  പൂച്ച
എന്നുടെ  വീട്ടിലെ  പൂച്ച
സൂത്രക്കാരൻ  പൂച്ച
Muhamed rabeeh u p
    1 C
[[{{PAGENAME}}/ *കൊറോണ വൈറസ്* *(കോവിഡ് 19 )*| *കൊറോണ വൈറസ്* *(കോവിഡ് 19 )* ]]
*കൊറോണ വൈറസ്* *(കോവിഡ് 19 )*
ചൈനയിലെ വൂഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ഇറ്റലി ഇറാൻ സ്പൈൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലും എത്തി (ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി രോഗം സ്ഥിതീകരിച്ചത് )
ഇപ്പോൾ ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.
ഒരു പരിതി വരേ നമ്മുക്ക് തടയാൻ കഴിയുന്നത്
വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ
ഒരു പകുതിവരേ നമുക്ക് സാധിക്കും
ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാo
ലോക് ടൺ മൂലം നാടിൻ്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങൾക്കും വളര പ്രയാസമാണുള്ളത് ‘അത് അന്യസംസ്ഥാനത്ത് കുറേ ആളുകൾ ജോലിയില്ലാതെ നാട്ടിൽ വരാൻ കഴിയാതെ പ്രയാസപ്പെട്ട് കഴിയുന്നു. അത് പോലെ പ്രവാസികളും ദുരിതത്തിലാണ് ‘ആരാധ’നാലയം പോലെയുള്ള നല്ല പ്രവർത്തനങ്ങളും നിലച്ചു’ ഇത് തുടർന്നാൽ നാട് പട്ടിണിയും ദുരിതവും വന്ന് ഇല്ലാതെയാവും’ ഈ മഹാമാരി കൊണ്ട് നാടിന് കുറച്ച് നോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണം വേഷ്ടാകുന്നതും ദൂർത്തടിച്ച് പണം ചെലവിക്കലും ആഡംഭരങ്ങളും ആർഭാടങ്ങളും ഈ രണ്ട് മാസം നീരെ ഇല്ലാതയായി.പാസ്റ്റ്ഫുഡിൻ്റെ കൂടെ പോകുന്ന ന്യൂ ജനറേഷൻകുട്ടികളുടെ ആരോഗ്യവും ‘എല്ലാവരും പ്രകൃതിയിലേക്ക് ഇറങ്ങി ചക്ക മാങ്ങ ഇഷ്ടവിഭങ്ങളാക്കി കഴിക്കുന്നു ‘ഇതെല്ലാം പെട്ടെന്നുണ്ടായ നേട്ടങ്ങളാണല്ലോ ‘ ഏതായാലും ഈ മഹാമാരി പെട്ടെന്ന് ഇല്ലാതെയായി നാടും നാട്ടുക്കാരും രക്ഷപ്പെട്ടട്ടെ! എന്ന് പ്രാർത്ഥിക്കാം
*ഹിസാന കെ കെ 3 E*
[[{{PAGENAME}}/ വൃത്തിയോടെ.... | വൃത്തിയോടെ.... ]]
[[{{PAGENAME}}/ വൃത്തിയോടെ.... | വൃത്തിയോടെ.... ]]
വൃത്തിയോടെ....
അപ്പുക്കുട്ടന് രോഗം വന്നു
കലശലായ വയറുവേദനയും
സഹിക്കവയ്യാ-ഓടിയവൻ ആശുപത്രി മുറിയിലേക്ക്
ഡോക്ടർ വന്നു പരിശോധിച്ചു
കണ്ടെത്തി പല അണുക്കളെ
ഡോക്ടർ കൊടുത്തു മരുന്നുകളും ഗുളികകളും പിന്നെ സൂചിക്കുത്തും
കൂട്ടുകാരെ കൂട്ടുകാരെ കൈകഴുകാതെ ഉണ്ണരുതെ
മണ്ണിലുരുണ്ടു കളിക്കരുതെ
പിന്നെ വൃത്തിയോടെ വിലസണമേ
വന്നീടും പല രോഗങ്ങൾ
മാറാതെ ചില വ്യാധികളും
അകറ്റീടാം നമുക്കൊന്നായ്
വിലസീടാം വൃത്തിയായി
ഫാത്തിമ റിയ.
3-ഡി
[[{{PAGENAME}}/ ഒരു കൊറോണിയൻ വീരഗാഥ | ഒരു കൊറോണിയൻ വീരഗാഥ ]]
[[{{PAGENAME}}/ ഒരു കൊറോണിയൻ വീരഗാഥ | ഒരു കൊറോണിയൻ വീരഗാഥ ]]
ഒരു കൊറോണിയൻ വീരഗാഥ
“അലവിയെ കട്പത്തിൽ ഒരു ചായങ്ങട്ട്ട്ക്ക് “
അലവിക്കെടെ കട യിലെ മരബെഞ്ചിൽ ഇരുന്നു കൊണ്ട് ബീരാനിക്ക വിളിച്ചു പറഞ്ഞു
“ സുകോ, ഇജ്ജ് ആ പേപ്പർ ഇങ്ങട്ട്ട്താ”
അടുത്തിരിക്കുന്ന സുകുമാരേട്ടൻ മുമ്പിലിരിക്കുന്ന പത്രം എടുത്തു ബീരാനിക്കക്ക് നേരെ നീട്ടി.
“കേരളത്തിലും covid മരണം” ബീരാനിക്ക ആദ്യ പേജിലെ  തലക്കെട്ട് വായിച്ചു
“ഇന്റെ റബ്ബേ ഈ ബലാല് ചൈനീന്ന് കേരളത്തിലും എത്തിയ” ബീരാനിക്ക തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു
“അല്ല ബീരാനിക്കാ നിങ്ങൾ വാർത്ത ഒന്നും കേൾക്കുന്നില്ലേ ഇപ്പോ ടിവിയിലും പത്രത്തിലും ഒക്കെ ഇതുതന്നെയല്ലേ” സുകുമാരേട്ടൻ പറഞ്ഞു
“ ആ ഞമ്മള് അറിയിണ്ട് “
അതേ സമയം പുറത്ത് ആരോ വന്നു
കാറീന്ന് ഇറങ്ങിയപ്പോഴല്ലെ മനസ്സിലയെ അതു  നമ്മുടെ ശങ്കരൻ അല്ലെ
“ശങ്കരാ, ഇജെപ്പഴാ കാറൊക്കെ മാങ്ങിയെ? “
“ മോന്റെയാ ബീരാനിക്ക ഓന്  ഇപ്പോ വിദേശത്തൊക്കെ അല്ലേജോലി”
“ഓൻ ഇപ്പോ എവിടെയാ? “
“ഓൻ ചൈനയിൽ ആയിരുന്നു ഇപ്പൊ നാട്ടിലുണ്ട്”
“ഇന്നാ അലവിയെ അന്റെ  ചായന്റെ  പൈസ” അപ്പോൾ ശങ്കരേട്ടന്റെ കീശയിൽ നിന്നും വീണ 500 രൂപ നോട്ടിലേക്കുള്ള ബീരാൻ ഇക്കയുടെ നോട്ടം കണ്ട് ശങ്കരൻ അതെടുത്തു നീട്ടി
“ ഇതിനെയൊന്നും ആവശ്യമില്ലായിരുന്നു എങ്കിലും നീ സ്നേഹത്തോടെ തന്നതല്ലേ അതു വേണ്ടെന്നു പറയാൻ പാടില്ലല്ലോ അതുകൊണ്ട് ഞാൻ ഇതു സന്തോഷത്തോടെ സ്വീകരിക്കാം “
ഡ്രീം.... ഡ്രീം.... 
“ ശങ്കരാ ദേ ഫോൺ റിങ്ങ് ചെയ്യുന്നു” പൈസ കിട്ടിയതോ എന്തോ ബീരാനിക്ക സ്നേഹത്തോടെ പറഞ്ഞു
“ആ മോനെ എന്താ “
………….
അതേയോ
…………..
ശരി ന്നാല്
…………. 
“ ആരാ ശങ്കരാ  മോനാണോ”
“അതേ ബീരാൻ ഇക്കാ”
  “എന്നിട്ട്  എന്തേ  പറഞ്ഞു ? “
“രണ്ടീസം മുന്നേ ഓന് ചെറുതായിട്ടൊന്ന് പനിച്ചീര് ന്നു. അപ്പൊ ഡോക്ടർ എടുത്തു ഓനെ ഐസിയുവിൽ ഇട്ടു”
“എന്നിട്ടോ?
“ എന്നിട്ടെന്താ, ഓന് കൊ റോണ  ഉണ്ട് ലോ”
“എന്റെ ശങ്കരേട്ടാ അതിന്റെ പേര് ഐസിയു എന്നല്ല isolation എന്നാണ് “
“ഇമ്മേ ഞമ്മക്കും ബരോ കൊറോണ “
“ഇങ്ങക്ക് ഇപ്പൊ എത്ര വയസ്സായി?
“കഴിഞ്ഞകൊല്ലം 69”
“ആ 60 വയസ്സു കഴിഞ്ഞവരാ മരിക്ക”
മനുഷ്യനെ ബേജാറാക്കാതെ മുണ്ടാ തിരിക്ക് കുരിപ്പേ “
“ഉപ്പാ, ഇങ്ങള് എന്താ എഴുതുന്നെ “
“ഞാൻ ഒരു കഥ എഴുതായി രുന്നു മോളെ “
“കഥയോ എന്തിനെക്കുറിച്ചാ ഉപ്പ? “
“എന്റെ ഉപ്പയെക്കുറിചാ മോളെ “
“എനിക്കും പറഞ്ഞു തരോ”
“അതിനെന്താ “
10 വർഷം മുമ്പ് അതായത് 2020 കാലഘട്ടത്തിൽ ഒരു പകർച്ചവ്യാധി രൂപപ്പെട്ടു. അതിനു കൊറോണ വൈറസ് എന്ന് പേരിട്ടു. ആ രോഗം വന്നു ഒട്ടേറെ പേർക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ ഉപ്പയേയും.
“അതെങ്ങനെയാ ഉപ്പുപ്പാക്ക് രോഗം വന്നേ?
“ഉപ്പാക്ക് ഒരു ചായക്കട  ഉണ്ടായിരുന്നു അവിടെ എത്തിയ ശങ്കരേട്ടനിൽ നിന്നും ഉപ്പാക്കും സുകുമാരേട്ടനും വന്നു.
“ഇപ്പൊ  എന്താ അതില്ലാതെ?
കുറച്ചു വർഷത്തിനുള്ളിൽ
അതിനുള്ള മരുന്ന് കണ്ടു പിടിച്ചു ലോകത്തിൽ നിന്ന് അതിനെ തുടച്ചു നീക്കി
  “അല്ല ഉപ്പയും മോളും കൂടെ അവിടെഎന്താ പറഞ്ഞിരിക്കുന്നെ? 
“ഉമ്മ, ഉപ്പ  എനിക്ക് ഉപ്പുപ്പാ ന്റെ കഥ പറഞ്ഞു തരികയായിരുന്നു “
“എന്ത്‌ കഥ?
ഒരു കൊറോണിയൻ വീരഗാഥ
    Name.ഫാത്തിമ ശഹ്‌മ കെ. എം  class. 4.D
[[{{PAGENAME}}/ ചക്കക്കുമുണ്ട് കഥ പറയാൻ | ചക്കക്കുമുണ്ട് കഥ പറയാൻ ]]
[[{{PAGENAME}}/ ചക്കക്കുമുണ്ട് കഥ പറയാൻ | ചക്കക്കുമുണ്ട് കഥ പറയാൻ ]]
ചക്കക്കുമുണ്ട് കഥ പറയാൻ
ഞാൻ ചക്ക എനിക്ക് വളരെയധികം പോഷക ഗുണമുണ്ട് എൻ്റെ പുറം ഭാഗം ഒരുതരം മുള്ളാണ് പണ്ടു കാലത്ത് ഞാൻ വളരെ പ്രിയമുള്ള പ്രധാന ആഹാരമായിരുന്നു എന്നൊ പ്രയോഗിച്ച് ചക്കക്കൂട്ടാൻ ഉണ്ടാക്കും ചക്കക്കുരു കൊണ്ട് കറിവെക്കും പലതരം പലഹാരമുണ്ടാക്കും ഞാൻ പഴുത്താൽ നല്ല മണവും മധുരവും ഉള്ളതാവും പിന്നീട് എന്നെ വേണ്ടാതായി എന്നെ മഴക്കാലത്താണ് കൂടുതൽ കാണാറ് എന്നാൽ ഇന്ന് കോറോണ എന്ന രോഗം വന്നപ്പോൾ ആളുകൾക്ക് വിശപ്പറിഞ്ഞപ്പോൾ ഞാൻ എല്ലാവർക്കും പ്രിയപ്പെട്ടതായി സ്ഥാനം നേടി പല സ്ഥലത്തേക്കും ഞാൻ കയറിപ്പോവാൻ തുടങ്ങി എൻ്റെ ഗുണം എല്ലാവർക്കും മനസ്സിലായി.
ചക്കക്കുള്ളിൽ എന്തുണ്ട്
ചക്കര മധുരച്ചുള്ള യുണ്ട്
ചക്കച്ചുളയിൽ എന്തുണ്ട്
ചക്കച്ചുളയിൽ കുരുവുണ്ട്
ചക്കക്കുരുവിൽ എന്തുണ്ട്
ചക്ക തരുന്നൊരു മരമുണ്ട്.
നിഹ് മ.വി എൻ.  2 B
[[{{PAGENAME}}/ അപ്പുവിന്റെ പൂച്ചക്കുട്ടി | അപ്പുവിന്റെ പൂച്ചക്കുട്ടി ]]
[[{{PAGENAME}}/ അപ്പുവിന്റെ പൂച്ചക്കുട്ടി | അപ്പുവിന്റെ പൂച്ചക്കുട്ടി ]]
അപ്പുവിന്റെ പൂച്ചക്കുട്ടി
നല്ല മഴയുള്ള ഒരു ദിവസം അപ്പു സ്കൂൾ വിട്ട് വരികയായിരുന്നു. അപ്പോഴാണ് അവൻ റോഡിൽ മഴ നനഞ്ഞു കിടക്കുന്ന ഒരു പൂച്ചകുട്ടിയെ കണ്ടത്. നനഞ്ഞു വിറച്ചു നിൽക്കുന്ന പാവം പൂച്ചക്കുട്ടിയെ കണ്ടപ്പോൾ അവനു സങ്കടമായി. അപ്പുവിന് പൂച്ചകുട്ടിയെ സഹായിക്കാൻ തോന്നി. അവൻ ആ പൂച്ചകുട്ടിയെ അവന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. നനഞ്ഞു വിറച്ചു നിൽക്കുന്ന പൂച്ചകുട്ടിയെ ഒരു ഉണങ്ങിയ തുണികൊണ്ട് അവൻ തുടച്ചു. അവൻ ആ പൂച്ചക്കുട്ടിക്ക് പിക്കു എന്ന് പേരിട്ടു. അപ്പുവിനുവേണ്ടി അവന്റെ അമ്മ മാറ്റിവച്ചിരുന്ന പാൽ അവൻ ആ പൂച്ചക്കുട്ടിക്ക് നൽകി. ഇതുകണ്ട അപ്പുവിന്റെ അമ്മ അവനെ അഭിനന്ദിച്ചു.
                    അനന്തു
                      3.ബി
[[{{PAGENAME}}/ എന്റെ  വിദ്യാലയം | എന്റെ  വിദ്യാലയം ]]
[[{{PAGENAME}}/ എന്റെ  വിദ്യാലയം | എന്റെ  വിദ്യാലയം ]]
എന്റെ  വിദ്യാലയം   
[[{{PAGENAME}}/ കൊറോണ കൊണ്ടുപോയ റ്റൂർ | കൊറോണ കൊണ്ടുപോയ റ്റൂർ ]]
 
അറിവ്  പഠിക്കും  പൂ വാടി
അക്ഷരം  പഠിച്ചരു ബാല  വാടി
അലിവ്  നിറഞ്ഞൊരു,
അദ്ധ്യാപകരുടെ,
അനുസരണ യുള്ള  വിദ്യാർത്ഥി
അകന്ന്  പോകും  ബന്ധങ്ങൾ
 
അണയാതെ  കാത്തിടാൻ
അറിവുകൾ  നൽകും
അതാണ്  ഞങ്ങളുടെ
വിദ്യാലയം
 
  സൈമ പിസി  4c
[[{{PAGENAME}}/ കൊറോണ കൊണ്ടുപോയ റ്റൂർ🚗 | കൊറോണ കൊണ്ടുപോയ റ്റൂർ🚗 ]]
കൊറോണ കൊണ്ടുപോയ റ്റൂർ🚗
ഉപ്പ ദുബായിൽ✈ നിന്ന് വന്നിട്ട് ഞങ്ങൾ എല്ലാവരും കൂടെ 👩‍👩‍👧‍👧റ്റൂറ് പോവാൻ പ്ലാൻ ചെയ്തിരുന്നു.ഇതറിഞ്ഞത് മുതൽ ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു.🥳
            ഒരു ദിവസം എന്റെ ഉപ്പ ഫോൺ📱 വിളിച്ച് എന്നോട്  പറഞ്ഞു ഇപ്പോൾ വരാൻ പറ്റില്ലാന്നും🙅🏻‍♂ ലോകത്ത് ഒന്നാകെ കൊറോണ😨 എന്ന രോഗം ബാധിച്ചിരിക്കുവാണെന്നും വീട്ടിൽ നിന്നും എവിടെക്കും പോവരുതെന്നും....... ഇത് കേട്ടപ്പോൾ വലിയ സങ്കടമായി😥 എന്നാലും ഈ വലിയ രോഗത്തെ തടയാൻ വേണ്ടി ഞാനും എന്റെ കുടുംബവും സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുകയാണിപ്പോൾ👨‍👨‍👦.
 
                    ശെഫിൻ.C
                      1-E🌹
[[{{PAGENAME}}/ വല്ലാത്തൊരു ലോക്ക്ഡൗൺ | വല്ലാത്തൊരു ലോക്ക്ഡൗൺ ]]
[[{{PAGENAME}}/ വല്ലാത്തൊരു ലോക്ക്ഡൗൺ | വല്ലാത്തൊരു ലോക്ക്ഡൗൺ ]]
വല്ലാത്തൊരു ലോക്ക്ഡൗൺ
ലോക്ക്ഡൗൺ  കാരണം വീട്ടിൽ തന്നെ ഇരുന്നു മടുത്തു..ആദ്യമൊക്കെ സ്കൂളും മദ്രസയും അടച്ചല്ലോ എന്നതിൽ സന്തോഷം ആയിരുന്നു... കൊറോണ കാരണം പഠിച്ച വിഷയങ്ങളിൽ ചിലതിനു പരീക്ഷ പോലും എഴുതാത്തതിൽ സങ്കടമില്ല...എന്നാൽ മാഷിനെയും ചങ്ങാതിമാരെയും കാണാൻ കൊതിയാവുകയാണ്.... “എന്നാ ഇനി സ്കൂൾ തുറക്കുക” എന്റെ നിരന്തര ചോദ്യത്തിന് ഉമ്മ ഇന്നേ വരെ ശരിയായ ഉത്തരം തന്നിട്ടില്ല ചുറ്റുപാടും ഉണ്ടായിരുന്ന ശബ്ദങ്ങളും റോഡുകളിൽ തിങ്ങി നിറഞ്ഞിരുന്ന വണ്ടികളും എല്ലാം ശൂന്യം..... അടുത്തിടപഴുകിയിരുന്ന അടുപ്പക്കാർ വരെ ഇന്ന് അകലം പാലിക്കുന്നു.... കാർട്ടൂണുകളും ചിത്രകഥകളും മറ്റു പല കളികൾ  കളിച്ചും ഞാൻ സമയത്തെ തള്ളി നീക്കുന്നു..... നല്ല നാളെക്കായി ഇന്ന് നമുക്ക് അകലം പാലിച്ചു മുന്നേറാം.......
മിഷാൽ. കെ. സി  3.C
[[{{PAGENAME}}/ കോറോണക്കാലം  | കോറോണക്കാലം  ]]
[[{{PAGENAME}}/ കോറോണക്കാലം  | കോറോണക്കാലം  ]]
കോറോണക്കാലം
                                  Apr-16-2020
  ഞാൻ  ഉമ്മാന്റെ വീട്ടിൽ ആണ്‌. കുറേ ദിവസം ആയി വന്നിട്ട് .
എനിക്ക് കുറ്റൂർക്ക് പോവാൻ പറ്റില്ല. ഉമ്മ പറഞ്ഞു Lock down ആണ് . ആരും പുറത്തിറങ്ങാനോ ,റോഡിൽ ഇറങ്ങാനോ , കൂട്ടം കൂടാനോ പാടില്ല . കൊറോണ പകരുമെന്ന് ...
        എനിക്ക് വിഷമം ആയി . അപ്പോൾ ഞാൻ ഉമ്മയോട് പറഞ്ഞു . ഞാനൊരു കിളി ആയാൽ മതിയായിരുന്നു .എന്നാൽ എനിക്ക് പറന്നു പറന്നു എല്ലായിടത്തേക്കും പോവാമല്ലോ ..
ഉമ്മ ചിരിച്ചു ..
              RinshaFathima.A
                        1.D

23:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം