എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലം
                                  Apr-16-2020

 ഞാൻ  ഉമ്മാന്റെ വീട്ടിൽ ആണ്‌. കുറേ ദിവസം ആയി വന്നിട്ട് . എനിക്ക് കുറ്റൂർക്ക് പോവാൻ പറ്റില്ല. ഉമ്മ പറഞ്ഞു Lock down ആണ് . ആരും പുറത്തിറങ്ങാനോ ,റോഡിൽ ഇറങ്ങാനോ , കൂട്ടം കൂടാനോ പാടില്ല . കൊറോണ പകരുമെന്ന് .എനിക്ക് വിഷമം ആയി . അപ്പോൾ ഞാൻ ഉമ്മയോട് പറഞ്ഞു . ഞാനൊരു കിളി ആയാൽ മതിയായിരുന്നു .എന്നാൽ എനിക്ക് പറന്നു പറന്നു എല്ലായിടത്തേക്കും പോവാമല്ലോ .. ഉമ്മ ചിരിച്ചു ..
റിൻഷ ഫാത്തിമ എ
1 D എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ