എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച

വീടിന് ചുറ്റും പമ്മി നടക്കും
തക്കം നോക്കി വീട്ടിൽ കേറും
കുറുമ്പിയായൊരു കറുമ്പി പൂച്ച
എന്നുടെ വീട്ടിലെ പൂച്ച
സൂത്രക്കാരൻ പൂച്ച


മുഹമ്മദ് റബീഹ്. യു. പി
1 C എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത