എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ കൊറോണ കൊണ്ടുപോയ റ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊണ്ടുപോയ റ്റൂർ

🚗 ഉപ്പ ദുബായിൽ✈ നിന്ന് വന്നിട്ട് ഞങ്ങൾ എല്ലാവരും കൂടെ 👩‍👩‍👧‍👧റ്റൂറ് പോവാൻ പ്ലാൻ ചെയ്തിരുന്നു.ഇതറിഞ്ഞത് മുതൽ ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു.🥳 ഒരു ദിവസം എന്റെ ഉപ്പ ഫോൺ📱 വിളിച്ച് എന്നോട് പറഞ്ഞു ഇപ്പോൾ വരാൻ പറ്റില്ലാന്നും🙅🏻‍♂ ലോകത്ത് ഒന്നാകെ കൊറോണ😨 എന്ന രോഗം ബാധിച്ചിരിക്കുവാണെന്നും വീട്ടിൽ നിന്നും എവിടെക്കും പോവരുതെന്നും....... ഇത് കേട്ടപ്പോൾ വലിയ സങ്കടമായി😥 എന്നാലും ഈ വലിയ രോഗത്തെ തടയാൻ വേണ്ടി ഞാനും എന്റെ കുടുംബവും സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുകയാണിപ്പോൾ👨‍👨‍👦.

ശെഫിൻ. സി
1 E എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ