എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ അപ്പുവിന്റെ പൂച്ചക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ പൂച്ചക്കുട്ടി


നല്ല മഴയുള്ള ഒരു ദിവസം അപ്പു സ്കൂൾ വിട്ട് വരികയായിരുന്നു. അപ്പോഴാണ് അവൻ റോഡിൽ മഴ നനഞ്ഞു കിടക്കുന്ന ഒരു പൂച്ചകുട്ടിയെ കണ്ടത്. നനഞ്ഞു വിറച്ചു നിൽക്കുന്ന പാവം പൂച്ചക്കുട്ടിയെ കണ്ടപ്പോൾ അവനു സങ്കടമായി. അപ്പുവിന് പൂച്ചകുട്ടിയെ സഹായിക്കാൻ തോന്നി. അവൻ ആ പൂച്ചകുട്ടിയെ അവന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. നനഞ്ഞു വിറച്ചു നിൽക്കുന്ന പൂച്ചകുട്ടിയെ ഒരു ഉണങ്ങിയ തുണികൊണ്ട് അവൻ തുടച്ചു. അവൻ ആ പൂച്ചക്കുട്ടിക്ക് പിക്കു എന്ന് പേരിട്ടു. അപ്പുവിനുവേണ്ടി അവന്റെ അമ്മ മാറ്റിവച്ചിരുന്ന പാൽ അവൻ ആ പൂച്ചക്കുട്ടിക്ക് നൽകി. ഇതുകണ്ട അപ്പുവിന്റെ അമ്മ അവനെ അഭിനന്ദിച്ചു.

അനന്തു
3 B എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ