"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHANILKUMAR (സംവാദം | സംഭാവനകൾ)
SHANILKUMAR (സംവാദം | സംഭാവനകൾ)
വരി 39: വരി 39:

<font color=red>ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്.''''''ഹയാത്തുൽ ഇസ്ലാം'''''' ഓർഫനേജ് ഹൈ സ്കൂൾ സ്ഥാപിതമായത്  '''1968''' ലാണ്. '''1967''' .കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ്  ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി  MLA ആയിരുന്ന സയ്യദ്  ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി  യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി  CH.മുഹമ്മദ് കോയയാണ്  വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത് .ഹയാത്തുൽ ഇസ്‌ലാം  ഓർഫനേജ് up സ്കൂൾ  '''1982'''ൽ ഹൈസ്കൂളായും  '''2014'''- ൽ  ഹയർ സെക്കന്ററി യായും  അപ്ഗ്രേഡ് ചെയ്യുകയുണ്ടായി<br><font color=blue>

<p style="text-align:justify"> <big>  ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും  മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു.  
<p style="text-align:justify"> <big>  ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും  മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു.  

പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഹൈസ്കൂളിനു ഹയർസെക്കണ്ടറിക്കും പ്രത്യേകം ഓപൺ ഓഡിറ്റോറിയവും നിലവിലുണ്ട്. </big> </p>

"https://schoolwiki.in/എച്ച്.ഐ.ഒ.എച്ച്.എസ്._ഒളവട്ടുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്