"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
|ഗ്രേഡ്=4|
|ഗ്രേഡ്=4|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=DOC-20181123-WA0012-01  ‎|  
| സ്കൂൾ ചിത്രം=[[പ്രമാണം:DOC-20181123-WA0012-01]] ‎|  
}}
}}



11:09, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
പ്രമാണം:DOC-20181123-WA0012-01
വിലാസം
സെൻ്റ. ആൻഡ്രൂസ്

സെൻ്റ്. ആൻഡ്രൂസ്
സെൻ്റ്. സേവ്യേഴ്സ് കോളേജ് പി.ഒ
തിരുവനന്തപുരം
,
695586
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1972
വിവരങ്ങൾ
ഫോൺ04712704296
ഇമെയിൽjyotinilayam@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്ററർ അർച്ചന പോൾ
പ്രധാന അദ്ധ്യാപകൻസിസ്ററർ ബിജിമോൾ മാത്യൂ
അവസാനം തിരുത്തിയത്
13-04-2020Jyotinilayamhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

School Logo

കഠിനംകുളം പഞ്ചായത്തിൽ സെൻ്റ്. ആൻഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെൻ്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിൻെറ എസ് .എസ് . എൽ . സി , പ്ലസ് ടു കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻെറ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ടു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രതേകം മൂന്നുനില കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സയൻസ് ലാബ്, മാത്‍സ് ലാബ്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും എല്ലാ ക്ലാസ്സിലും സ്മാര്ട്ട് ക്ലാസ്സ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻ്റ്

അൺ എയിഡഡ് വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :
സിസ്റ്റർ ആഞ്ചല
സിസ്റ്റർ കർമലീത്ത
സിസ്റ്റർ ആൻഡ്രീന
സിസ്റ്റർ ലിസ്സി
സിസ്റ്റർ ഗ്രീറ്റ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മിനിസ്‌തി . എസ്
    ഐ. എ. എസ്
  • ഡിബിൻ
    എസ്. ഐ
  • ജി. എസ്. പ്രമോദ്
    ക്യാമറാമാൻ
  • ദിലീപ് ഡി
    സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ



വഴികാട്ടി

{{#multimaps: 8.5653677,76.84322835 | zoom=12 }}