"ഗവ.എച്ച് .എസ്.എസ്.ആറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=13041
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=13041
വരി 24: വരി 25:
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 549
| ആൺകുട്ടികളുടെ എണ്ണം= 549
| പെൺകുട്ടികളുടെ എണ്ണം= 468
| പെൺകുട്ടികളുടെ എണ്ണം= 468

14:50, 20 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.എച്ച് .എസ്.എസ്.ആറളം
വിലാസം
ആറളം

ആറളം പി.ഒ,
കണ്ണൂർ
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ04902450555
ഇമെയിൽghssaralam.aralam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലി പി.പി
പ്രധാന അദ്ധ്യാപകൻമനോജ് ഐ ആർ
അവസാനം തിരുത്തിയത്
20-10-201914054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ ആറളം പു‍ഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആറളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1912 ജൂണിൽ കണ്ണൂർ ജില്ലയിൽ ആറളത്ത് ഒരു ഏകാദ്ധ്യാപക പ്രൈമറി വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽ പ്രൈമറി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തി. 1981ൽ യു.പി സ്കൂൾ ഹൈസ്കൂളായും 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ്‌ സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോൾ ,വോളിബോൾ ,ഷട്ടിൽ കോർട്ടുകൾ നിലവിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എന്.എസ്.എസ്
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്
  • 2009-2010,2014-2015 വർഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയം
  • 2016-2017സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ്

മാനേജ്മെന്റ്

സർക്കാര് വിദ്യാലയം .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മൂസ എ
  • കുഞ്ഞിരാമൻ.കെ
  • അക്കാമ്മ മാനുവൽ
  • ധനജയൻ
  • കെ.പി.രാജൻ
  • വി രാജൻ
  • ബാലൻ എ
  • സുരേശൻ പി വി
  • പദ്മിനി
  • സിസി മാനുവൽ
  • ചാക്കോച്ചൻ എ ഡി
  • മാത്യു ജോൺ
  • കെ ആർ വിനോദിനി
  • വത്സൻ കക്കണ്ടി
  • വിൻസി വി കെ
  • ശ്രീകുമാർ ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പി.വി.നായർ- പ്രശസ്ത സർജൻ
  • അബ്ദുൽ മുനീർ കെ വി അധ്യാപകൻ
  • അബ്ദുള്ള കെ പി അധ്യാപകൻ

അധ്യാപകർ(എച്ച്.എസ്.എസ്)

  • ലാലി.പി.പി(പ്രിൻസിപ്പൽ )
  • ബീന എം കണ്ടത്തിൽ (സോഷ്യോളജി )
  • അനീഷ് കുമാർ ടി.വി (ഇലക്ട്രോണിക്സ് )
  • ജെയ്സജോസ് (ഫിസിക്സ്)
  • ബേബി സി (ചരിത്രം)
  • സജനി ജോർജ് (ഇംഗ്ലീഷ്)
  • ബെന്നി തോമസ് (കൊമേഴ്സ് )
  • അഭയ ആർ സംഗീത ( ഗണിതം )
  • ശ്രീജിത്ത് ജെ.ഡി(ഇക്കണോമിക് സ് )
  • ഗീത കോറോത്ത് മാവില (മലയാളം)
  • ഉഷാകുമാരി' സി.പി.(ഹിന്ദി)
  • രതീഷ് (ഇംഗ്ലീഷ് )
  • അനുജോർജ് (ബോട്ടണി )
  • രാജേഷ് കെ കെ (ഫിസിക്സ്)
  • ജീനസ് ഫ്രാൻസിസ് (സുവോളജി)
  • ബിന്ദു.കെ (ഗണിതം )
  • ബിന്ദു പുതിയകാവിൽ ( മലയാളം)

അധ്യാപകർ(എച്ച്.എസ്)

  • മനോജ് ഐ ആർ-ഹെഡ്‍മാസ്റ്റർ
  • റീന ഫിലിപ്പ്-മലയാളം
  • മുസ്തഫ കെ എം-മലയാളം
  • സക്കറിയ പി പി-അറബി
  • സിന്ധു എൻ-സംസ്‌കൃത
  • ലിന്റു കുര്യൻ കെ-ഇംഗ്ലീഷ്
  • റഷീദ് കേളോത്ത്-ഇംഗ്ലീഷ്
  • രജിന ലക്ഷ്മി-ഹിന്ദി
  • ജാൻസി തോമസ്-സമൂഹ്യ ശാസ്ത്രം
  • ഷിജേഷ്-സാമൂഹ്യ ശാസ്ത്രം
  • അജേഷ് പി ജി-ഫിസിക്കൽ സയൻസ്
  • രവീന്ദ്രൻ പി പി-ഫിസിക്കൽ സയൻസ്
  • രമാവതി എ വി-നാച്ചുറൽ സയൻസ്
  • ബിന്ദു പി-കണക്ക്
  • അനു ജോസ്-കണക്ക്
  • വിനോദൻ സി-പി ഇ ടി
  • പ്രസന്നകുമാരി -സംഗീതം

അധ്യാപകർ(പ്രൈമറി)

  • പവിത്രൻ എം ഒ
  • സന്തോഷ് ജോസഫ്
  • സിനി വർഗീസ്
  • ആൻസി
  • സീമ സി പി
  • ഷീജ പി സി
  • സൗദാമിനി
  • ദിൽന
  • മഞ്ജു
  • സിൻല
  • ബിനി ടി എസ്
  • സവിത
  • ടിസി

അധ്യാപകേതര ജീവനക്കാർ

  • ലിഷ മാത്യു-ക്ലർക്ക്
  • ജയേഷ് രവീന്ദ്രൻ-ലാബ് അസിസ്റ്റന്റ്
  • ജോസഫ് ഇമ്മാനുവൽ-ലാബ് അസിസ്റ്റന്റ്
  • ബാബൂ തോമസ്-ഓഫീസ് അസിസ്റ്റന്റ്
  • രെമ്യ-ഓഫീസ് അസിസ്റ്റന്റ്
  • ഖൈറുന്നിസ-എഫ് ടി എം

വഴികാട്ടി

{{#multimaps:11.963208,75.718908 |zoom=16| width=350px| height=350px|}}

https://goo.gl/maps/LSVGNsKNLVk http://wikimapia.org/#lang=en&lat=11.962316&lon=75.718280&z=19&m=b&show=/38464937/GHSS-Aralam&search=kannur

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.ആറളം&oldid=674295" എന്ന താളിൽനിന്ന് ശേഖരിച്ചത്