"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 280: | വരി 280: | ||
ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ | ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ | ||
== കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ | == കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018 == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു. | ||
<br/> | |||
<big><big>അധ്യയന രംഗത്തെ പുരോഗതി</big></big> | <big><big>അധ്യയന രംഗത്തെ പുരോഗതി</big></big> | ||
വിദ്യാലയത്തിൽ 93 കുട്ടികൾ SSLC പരീക്ഷ എഴുതിയപ്പോൾ ഒട്ടനവധി പ്രതിലോമ ഘടകങ്ങളെ അതിജീവിച്ച് അഭിമാനാർഹമായ വിജയം കൈവരിച്ചു. 4 കുട്ടികൾ, ആദിത്യകെ.ജി, ഷാദിയ.വി.സി, സഖീഷ്.എം.എസ്, റിൻഷാന മിസരി എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കുമാരി അൻഷിദ പിഎ 9A+ഉം ഫിദ പർവ്വീൻ, മുഹമ്മദ് സിനാൻ എന്നിവർ 8A+ഉം നേടി. ക്ലാസ്സിൽ സ്ഥിരം വരാത്തവരെയും കൊഴിഞ്ഞ് പോയവരെയും പരീക്ഷ എഴുതിച്ച് നേടിയ ഈ വിജയം നൂറ് മേനിയുടെ തിളക്കം സമ്മാനിക്കുന്നു. | വിദ്യാലയത്തിൽ 93 കുട്ടികൾ SSLC പരീക്ഷ എഴുതിയപ്പോൾ ഒട്ടനവധി പ്രതിലോമ ഘടകങ്ങളെ അതിജീവിച്ച് അഭിമാനാർഹമായ വിജയം കൈവരിച്ചു. 4 കുട്ടികൾ, ആദിത്യകെ.ജി, ഷാദിയ.വി.സി, സഖീഷ്.എം.എസ്, റിൻഷാന മിസരി എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കുമാരി അൻഷിദ പിഎ 9A+ഉം ഫിദ പർവ്വീൻ, മുഹമ്മദ് സിനാൻ എന്നിവർ 8A+ഉം നേടി. ക്ലാസ്സിൽ സ്ഥിരം വരാത്തവരെയും കൊഴിഞ്ഞ് പോയവരെയും പരീക്ഷ എഴുതിച്ച് നേടിയ ഈ വിജയം നൂറ് മേനിയുടെ തിളക്കം സമ്മാനിക്കുന്നു. | ||
| വരി 321: | വരി 320: | ||
* ഒഇസി | * ഒഇസി | ||
നേട്ടങ്ങളും പുതു വീക്ഷണങ്ങളും സമ്മാനിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, പരിമിതികളും വീഴ്ചകളും വിലയിരുത്തി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവിന്റെ മാതൃകയാക്കാൻ കഴിയും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകീരത്തിനായി സമർപ്പിക്കുന്നു. | നേട്ടങ്ങളും പുതു വീക്ഷണങ്ങളും സമ്മാനിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, പരിമിതികളും വീഴ്ചകളും വിലയിരുത്തി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവിന്റെ മാതൃകയാക്കാൻ കഴിയും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകീരത്തിനായി സമർപ്പിക്കുന്നു. | ||
== അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19 == | == അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19 == | ||
<big><big>യുപി , ഹൈസ്‌കൂൾ വിഭാഗം</big></big> | <big><big>യുപി , ഹൈസ്‌കൂൾ വിഭാഗം</big></big> | ||