"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
| പിൻ കോഡ്= 686624  
| പിൻ കോഡ്= 686624  
| സ്കൂൾ ഫോൺ= 04822240108
| സ്കൂൾ ഫോൺ= 04822240108
| സ്കൂൾ ഇമെയിൽ= ollhsuzr@bsnl.in
| സ്കൂൾ ഇമെയിൽ= ollhsuzhavoor@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.ollhssuzhavoor.com
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=രാമപുരം  
| ഉപ ജില്ല=രാമപുരം  
| ഭരണം വിഭാഗം=Aided
| ഭരണം വിഭാഗം=Aided
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം= 1306  
| വിദ്യാർത്ഥികളുടെ എണ്ണം= 1306  
| അദ്ധ്യാപകരുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം= 61
| പ്രിൻസിപ്പൽ=  P.J.Abraham
| പ്രിൻസിപ്പൽ=  Sabu Mathew
| പ്രധാന അദ്ധ്യാപകൻ=Jose M Edassery
| പ്രധാന അദ്ധ്യാപകൻ=Jose M Edassery
| പി.ടി.ഏ. പ്രസിഡണ്ട്=Thankachen Koithara
| പി.ടി.ഏ. പ്രസിഡണ്ട്=Thankachen Koithara
| സ്കൂൾ ചിത്രം= 31058.jpg ‎|  
| സ്കൂൾ ചിത്രം= 31058.jpg ‎|  
ഗ്രേഡ്=5|
ഗ്രേഡ്=5|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ആരംഭിച്ചത് ഈ  കൊട്ടുപുരയിൽ '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


വരി 42: വരി 42:
  ==
  ==
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം.  1919 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്ന്  ഇതിന്റെ  പേര്  അലക്സാണ്ടേഴ്സ്  എൽ.ജി  ഇംഗ്ളീഷ്  സ്കൂൾ  എന്നായിരുന്നു.ഈ  സ്കൂളിന്റ  പ്രഥമ  മാനേജർ  പരേതനായ  ഫാദർ  ജോസഫ്  മാക്കീൽ  ആയിരുന്നുപ്രഥമ  പ്രഥമ അദ്ധ്യാപകൻ  എക്സ് -എം എൽ എ  ജോസഫ്  ചാഴികാടനായിരുന്നു.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം.  1919 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്ന്  ഇതിന്റെ  പേര്  അലക്സാണ്ടേഴ്സ്  എൽ.ജി  ഇംഗ്ളീഷ്  സ്കൂൾ  എന്നായിരുന്നു.ഈ  സ്കൂളിന്റ  പ്രഥമ  മാനേജർ  പരേതനായ  ഫാദർ  ജോസഫ്  മാക്കീൽ  ആയിരുന്നു.  പ്രഥമ അദ്ധ്യാപകൻ  എക്സ്.എം എൽ എ  ശ്രീ.ജോസഫ്  ചാഴികാടനായിരുന്നു.
1950ൽ ഈ സ്കൂള് ഹൈസ്കൂളായി ഉയർത്തി പേര്  ഒ.എൽ.എൽ.എച്.എസ്.എസ്.  എന്നാക്കി
1950ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തി പേര്  ഒ.എൽ.എൽ.എച്ച്.എസ്.എസ്.  എന്നാക്കി .  1998 ൽ ഈ സ്കൂൾ ഹയർസെക്കന്ററിസ് കൂളായി ഉയർത്തി.
1998ഈ സ്കൂള് ഹയർസെക്കന്ററിസ്കൂളായി ഉയർത്തി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 51: വരി 50:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
ക്ലാസ് മാഗസിൻ.
റെഡ്ക്രോസ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്സ്
*  പരിസ്ഥിതി ക്ലബ്ബ്
*  റെഡ്ക്രോസ്
*  സ്റ്റുഡൻസ് പോലീസ്
*  എൻ.എസ്.എസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 68: വരി 71:
  ശ്രീജോസ്  തറയിൽ
  ശ്രീജോസ്  തറയിൽ
1984
1984
ശ്രീയു ജോസ്  
ശ്രീ.യു ജോസ്  
1985
1985
ശ്രീഎൻ.ജെ അലക്സാണ്ടർ
ശ്രീ.എൻ.ജെ അലക്സാണ്ടർ
1988
1988
ശ്രീഇ.ജെ ലൂക്കോസ്
ശ്രീ.ഇ.ജെ ലൂക്കോസ്
1990
1990
ശ്രീസി.എം  മാത്യു
ശ്രീ.സി.എം  മാത്യു
1993
1993
ശ്രീ ഒ.റ്റി  ജോസഫ്
ശ്രീ .ഒ.റ്റി  ജോസഫ്
1994
1994
ശ്രീപി.സി  മാത്യു
ശ്രീ.പി.സി  മാത്യു
1995
1995
ശ്രീമതി. ഏലിയാമ്മ കുുരിയൻ
ശ്രീമതി. ഏലിയാമ്മ കുുരിയൻ
1996ശ്രീ കെ.സി ബേബി
1996 ശ്രീ .കെ.സി ബേബി
2000
2000
ശ്രീമതി. സാലി സൈമൺ
ശ്രീമതി. സാലി സൈമൺ
2001ശ്രീപി.സ്റ്റിഫൻ
2001ശ്രീ.പി.സ്റ്റിഫൻ
2002  ശ്രീ എം. എൽ‍‍‍‍‍. ജോർ‍‍‍‍ജ്
2002  ശ്രീ .എം. എൽ‍‍‍‍‍. ജോർ‍‍‍‍ജ്
2003 സി. ട്രീസമരിയ
2003 സി. ട്രീസമരിയ
2006 ശ്രീമതി. അന്നമ്മ കെ. കെ
2006 ശ്രീമതി. അന്നമ്മ കെ. കെ

12:12, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ
വിലാസം
ഉഴവൂർ

ഉഴവൂർ
കോട്ടയം
,
686624
,
കോട്ടയം ജില്ല
സ്ഥാപിതം19 - മെയ് - 1919
വിവരങ്ങൾ
ഫോൺ04822240108
ഇമെയിൽollhsuzhavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSabu Mathew
പ്രധാന അദ്ധ്യാപകൻJose M Edassery
അവസാനം തിരുത്തിയത്
21-02-2019Olluzhavoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ഒ.എൽ.എൽ എച്ച് എസ്. എസ്

==

ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട ഉഴവൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാലായ്കും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1919 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.അന്ന് ഇതിന്റെ പേര് അലക്സാണ്ടേഴ്സ് എൽ.ജി ഇംഗ്ളീഷ് സ്കൂൾ എന്നായിരുന്നു.ഈ സ്കൂളിന്റ പ്രഥമ മാനേജർ പരേതനായ ഫാദർ ജോസഫ് മാക്കീൽ ആയിരുന്നു. പ്രഥമ അദ്ധ്യാപകൻ എക്സ്.എം എൽ എ ശ്രീ.ജോസഫ് ചാഴികാടനായിരുന്നു. 1950ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തി പേര് ഒ.എൽ.എൽ.എച്ച്.എസ്.എസ്. എന്നാക്കി . 1998 ൽ ഈ സ്കൂൾ ഹയർസെക്കന്ററിസ് കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • പരിസ്ഥിതി ക്ലബ്ബ്
  • റെഡ്ക്രോസ്
  • സ്റ്റുഡൻസ് പോലീസ്
  • എൻ.എസ്.എസ്

മാനേജ്മെന്റ്

സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഉഴവൂർ സെന്റ് സ്ററീഫൻസ് പള്ളി ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോർജ് പുതുപ്പറമ്പിൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. കെ.സി ജോസഫ് സാറിന്റെ നേതൃത്വത്തിൽ 25അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.'ജോസഫ് ചാഴികാടൻ,

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡൊ.കെ.ആർ നാരായണൻ, മാർ. സെബാസ്ററ്യൻ വള്ളോപ്പള്ളി, മാർ. മാത്യു മൂലക്കാട്ട് , ശ്രീ..തോമസ് ചാഴികാടൻ, ശ്രീ...ഇ.ജെ. ലൂക്കോസ്, ശ്രീ. ഉഴവൂർ വിജയൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1982 ശ്രീമതി. അന്നജോൺസൺ 1983

ശ്രീജോസ്  തറയിൽ

1984 ശ്രീ.യു ജോസ് 1985 ശ്രീ.എൻ.ജെ അലക്സാണ്ടർ 1988 ശ്രീ.ഇ.ജെ ലൂക്കോസ് 1990 ശ്രീ.സി.എം മാത്യു 1993 ശ്രീ .ഒ.റ്റി ജോസഫ് 1994 ശ്രീ.പി.സി മാത്യു 1995 ശ്രീമതി. ഏലിയാമ്മ കുുരിയൻ 1996 ശ്രീ .കെ.സി ബേബി 2000 ശ്രീമതി. സാലി സൈമൺ 2001ശ്രീ.പി.സ്റ്റിഫൻ 2002 ശ്രീ .എം. എൽ‍‍‍‍‍. ജോർ‍‍‍‍ജ് 2003 സി. ട്രീസമരിയ 2006 ശ്രീമതി. അന്നമ്മ കെ. കെ 2007 ശ്രീ സി. കെ. ബേബി 2008 ശ്രീ കെ.സി. ജോസഫ്

വഴികാട്ടി