"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിരമണീയമായ ഇടുക്കി ജില്ലയുടെ തിലകക്കുറിയായി പരിലസിക്കുന്ന കട്ടപ്പനയിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കന്ഡറി സ്കൂൾ.രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് "ഗ്രോ മോർ ഫുഡ്" പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു.ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു.അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു.ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.പിന്നീട് 1962-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു. | പ്രകൃതിരമണീയമായ ഇടുക്കി ജില്ലയുടെ തിലകക്കുറിയായി പരിലസിക്കുന്ന കട്ടപ്പനയിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കന്ഡറി സ്കൂൾ.രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് "ഗ്രോ മോർ ഫുഡ്" പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു.ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു.അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു.ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.പിന്നീട് 1962-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. | ||
[[പ്രമാണം:30020- school1.png|thumb|lcentre|St George H S S KATTAPPANA]] | |||
| വരി 58: | വരി 56: | ||
<gallery> | <gallery> | ||
SSLC FULL A+ 2017-18.png| | SSLC FULL A+ 2017-18.png| | ||
</gallery> | </gallery> | ||
പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 99.5% കൊമേഴ്സ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ശതമാനവും വിജയം കൈവരിച്ചു. സയൻസ് വിഭാഗത്തിൽ '''സിദ്ധാർത്ഥ് സണ്ണി''', '''മരിയറ്റ് ലോറൻസ്''' എന്നീ വിദ്യാർഥികൾ 1200 /1200 മാർക്കും വാങ്ങി സ്കൂളിന് അഭിമാനമായി .കോമേഴ്സ് വിഭാഗത്തിൽ ഡെൽനാ വിൻസെൻറ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സാന്ദ്ര മനോജ് എന്നിവർ ഒന്നാം സ്ഥാനം നേടി. 53 ഫുൾ എപ്ലസ്സും 19, 5 പ്ലസ്സും നേടി ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്തുതന്നെ മുൻനിരയിലും സ്കൂളിനെ എത്തിച്ച വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മാനേജ്മെൻറ് നും അധ്യാപകർക്കും അഭിനന്ദനങ്ങൾ . പ്ലസ് വൺ പരീക്ഷയിൽ 33 കുട്ടികൾ ഫുൾ എപ്ലസ് നേടി സയൻസ് വിഭാഗത്തിൽ ജിസ്നാ തെരേസ ജോജോ കൊമേഴ്സ് വിഭാഗത്തിൽ മില്നാ മാത്യു, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സംവൃത ഷാജി എന്നിവർ മികച്ച വിജയത്തോടെ സ്കൂളിന് അഭിമാനമായി. വിജയികൾക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. | പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 99.5% കൊമേഴ്സ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ശതമാനവും വിജയം കൈവരിച്ചു. സയൻസ് വിഭാഗത്തിൽ '''സിദ്ധാർത്ഥ് സണ്ണി''', '''മരിയറ്റ് ലോറൻസ്''' എന്നീ വിദ്യാർഥികൾ 1200 /1200 മാർക്കും വാങ്ങി സ്കൂളിന് അഭിമാനമായി .കോമേഴ്സ് വിഭാഗത്തിൽ ഡെൽനാ വിൻസെൻറ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സാന്ദ്ര മനോജ് എന്നിവർ ഒന്നാം സ്ഥാനം നേടി. 53 ഫുൾ എപ്ലസ്സും 19, 5 പ്ലസ്സും നേടി ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്തുതന്നെ മുൻനിരയിലും സ്കൂളിനെ എത്തിച്ച വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മാനേജ്മെൻറ് നും അധ്യാപകർക്കും അഭിനന്ദനങ്ങൾ . പ്ലസ് വൺ പരീക്ഷയിൽ 33 കുട്ടികൾ ഫുൾ എപ്ലസ് നേടി സയൻസ് വിഭാഗത്തിൽ ജിസ്നാ തെരേസ ജോജോ കൊമേഴ്സ് വിഭാഗത്തിൽ മില്നാ മാത്യു, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സംവൃത ഷാജി എന്നിവർ മികച്ച വിജയത്തോടെ സ്കൂളിന് അഭിമാനമായി. വിജയികൾക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. | ||