"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
42021 (സംവാദം | സംഭാവനകൾ)
വരി 85: വരി 85:
== ഓണമില്ലാത്തവർക്കൊപ്പം അൽപ്പനേരം... ==

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ  കുട്ടികൾ  സ്കൂളിൽ വരാൻ കഴിയാതെ അസുഖബാധിതനായി കഴിയുന്ന അപ്പുവിനേയും കൈയ്ക്ക് പരിക്കുപറ്റി ചികിൽസയിൽ കഴിയുന്ന സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സീതയമ്മയേയും സന്ദർശിച്ച് ഓണക്കോടിയും ഓണസമ്മാനവും വിതരണം ചെയ്തു. അതു കൂടാതെ അവനവഞ്ചേരി പൂവണത്തുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന പൊന്നൂസ് വൃദ്ധസദനം സന്ദർശിച്ച് അവിടത്തെ അന്തേവാസികൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും അവർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ കൈമാറുകയും ചെയ്തു.  

[[പ്രമാണം:42021 7.png|ലഘുചിത്രം|വലത്ത്‌|ഓണമില്ലാത്തവർക്കൊപ്പം അൽപ്പനേരം... ]]
[[പ്രമാണം:42021 7.png|ലഘുചിത്രം|നടുവിൽ|ഓണമില്ലാത്തവർക്കൊപ്പം അൽപ്പനേരം...]]

== വനമുത്തശ്ശിയ്ക്ക്ആദരം  ==
== വനമുത്തശ്ശിയ്ക്ക്ആദരം  ==
"https://schoolwiki.in/ഗവൺമെൻറ്,_എച്ച്.എസ്._അവനവൻചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്