"വിജയ എ എൽ പി എസ് പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| വിദ്യാർത്ഥികളുടെ എണ്ണം=215 | | വിദ്യാർത്ഥികളുടെ എണ്ണം=215 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= sindhu k | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=sunil kumar | ||
| സ്കൂൾ ചിത്രം= 15043.jpg | | സ്കൂൾ ചിത്രം= 15043.jpg | ||
}} | }} |
20:17, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിജയ എ എൽ പി എസ് പുൽപ്പള്ളി | |
---|---|
വിലാസം | |
പുൽപ്പള്ളി പുൽപ്പള്ളിപി.ഒ, , വയനാട് 673579 | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04936240908 |
ഇമെയിൽ | vijayalpschool@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/Vijaya A L P S Pulpally |
കോഡുകൾ | |
സ്കൂൾ കോഡ് | 15342 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | sindhu k |
അവസാനം തിരുത്തിയത് | |
07-04-2020 | 15342 |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുൽപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് വിജയ എ എൽ പി എസ് പുൽപ്പള്ളി . ഇവിടെ 101 ആൺ കുട്ടികളും 114പെൺകുട്ടികളും അടക്കം 215 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം == കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിലെ ആദ്യകാല കുടിയേറ്റ ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരുവാൻ
പുൽപ്പള്ളി ദേവസ്വം മാനേജരായിരുന്ന ശ്രീ കുപ്പത്തോട് മാധവൻ നായർ എന്ന മഹദ് വ്യക്തിയുടെ ശ്രമങ്ങളുടെ
സ്വപ്നസാക്ഷാത്കാരമാണ് 1948ൽ സ്ഥാപിതമായ പുൽപ്പള്ളി വിജയ എൽ പി സ്ക്കൂൾ .ഇന്ന് ഈ സ്ഥാപനം
വിജയ ഹയർസെക്കണ്ടറി സ്ക്കുളായി ഉയർന്നിരിക്കുന്നു.വിദ്യാർത്ഥികളുടെ ബാഹുല്ല്യം നിമിത്തം 01/07/1965ൽ
എൽ പി സ്ക്കൂൾ ഹെെസ്ക്കൂളിൽ നിന്നും വേർപെട്ട് പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- 1 ഇ മാധവൻ മാസ്റ്റർ 1960-1989
- 2 എം ബാലൻ മാസ്റ്റർ 1989-1993
- 3 കെ യു അന്ന 1993-1998
- 4 പി കെ അമ്മിണി 1998-2002
- 5 പി എൻ രാധാമണി 2002-2003
- 6 എ റ്റി ഫിലോമിന 2003-2005
- 7 എ കെ നല്ലിനി 2005-2006
- 8 എം ഡി ജോർജ് 2006-2006
- 9 കെ എസ് അന്നമ്മ 2006-2007
- 10 മറിയമ്മ ആന്റണി 2007-2008
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:111.788520, 76.167199