"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 48: | വരി 48: | ||
1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്കൂളിനെ നയിക്കാൻ കഴിഞ്ഞു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്നും സ്വീകരിച്ചു. | 1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്‌ക്കൂളിനെ നയിക്കാൻ കഴിഞ്ഞു. 1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്നും സ്വീകരിച്ചു. | ||
ഇപ്പോൾ ഹൈസ്‌ക്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്. 1990-ൽ വി. എച്ച്. എസ്. ഇ-യും 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്‌ക്കൂളിന്റെ യശസ്സ് ഉയർത്തി. 1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. | ഇപ്പോൾ ഹൈസ്‌ക്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്. 1990-ൽ വി. എച്ച്. എസ്. ഇ-യും 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്‌ക്കൂളിന്റെ യശസ്സ് ഉയർത്തി. 1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. | ||
കാലത്തിനനുസരിച്ച് സാമൂഹികമായും സാംസ്കാരികമായും ഉത്ഥാനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ചേർപ്പ് ഗവ:ഹയർ സെക്കന്ററി സ്കൂൾ വിജയപാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അക്കാദമികമായും കലാകായിക മേഖലകളിലും വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ പ്രശംസനീയമാണ്. 2015-16 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ +2 വിന് മുഴുവൻ മാർക്കായ 1200 - ഉം നേടിയത് ചരിത്ര വിജയമാണ്. | |||
2017-18 അധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിജയമാണ് SSLC വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്. നൂറു ശതമാനം വിജയത്തോടൊപ്പം ഏഴു കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടിയതും മൂന്നു കുട്ടികൾ 9 A+, 2 കുട്ടികൾ 8 A+ നേടിയെടുത്തത് അധ്യാപകർക്കും പി ടി എ യ്ക്കും ആത്മവിശ്വാസവും സംതൃപ്തിയും നൽകി. അക്കാദമിക് തലത്തിലുണ്ടായ വിജയത്തോടൊപ്പം തന്നെ ചേർത്തു വെക്കാവുന്ന സംസ്ഥാന കലോത്സവത്തിലും ശാസ്ത്രമേളയിലും HSS വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിദഗത്തിൽ നിന്നും വിദ്യാർത്ഥികൾ മികവു തെളിയിച്ചു.Hടട പ്രസംഗത്തിൽ ജയകൃഷ്ണനും ഹൈസ്കൂൾ ഐടി മേളയിൽ അമാനി .K. A.യുമാണ് മികവ് തെളിയിച്ചത്. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചേർപ്പ് ഗവ: സ്കൂളിനെ മികവിന്റെ കേന്ദ്രമായി നാട്ടിക MLA ഗീതാ ഗോപി 5.5 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചേർപ്പ്ദേശത്തിന് തന്നെ അഭിമാനകരമാണ്. സ്കൂളിന്റെ പുതിയ അക്കാദമി ബ്ലോക്കിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുന്നത് അടുത്ത അക്കാദമിക് വർഷത്തിൽ തന്നെ പൂർത്തികരിക്കുന്ന വിധത്തിലുമാണ് . | |||
ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്. ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||