"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പത്രം |
മികവ് |
||
| വരി 238: | വരി 238: | ||
</gallery> | </gallery> | ||
== മികവ് 2019 == | |||
കൊളത്തൂർ നാഷണൽ ഹൈസ്ക്കൂളിലെ '"മികവ് 2019"'എന്ന പരിപാടി 2019ജനുവരി 10 വ്യാഴം വൈകുന്നേരം 4.30 ന് ഘോഷയാത്രയോടു കൂടി ആരംഭിച്ചു.ബഹുമാനപ്പെട്ട എം എൽ എ ശ്രീ അഹമ്മദ് കബീർ | |||
ഉദ്ഘാടനം നിർവഹിച്ചു.പത്മശ്രീ മട്ടനൂർ ശങ്കരൻക്കുട്ടി മാരാർ വിശിഷട അതിഥി ആയിരുന്നു.പരിപാടിയിൽ മേളകളിലെ പ്രതിഭകളെ ആദരിക്കൽ, യാത്രയയപ്പ് സമ്മേളനം ,സിനിമാപ്രദർശനഉദ്ഘാടനം എന്നിവ നടന്നു.എൻ എച്ച് എസ് എസ് നാടകസംഘത്തിന്റെ 'ഓട്ടോ' എന്ന നാടകം സ്റ്റേജിൽ അരങ്ങേറി.അധ്യാപകർ, വിദ്യാർത്ഥികൾ,പി ടി എ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയ ഒരു വലിയ പ്രേക്ഷക സദസ്സ് തന്നെ ചടങ്ങിൽ ഉണ്ടായിരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||