"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
=='''പ്രധാന നേട്ടങ്ങൾ''' ==
=='''പ്രധാന നേട്ടങ്ങൾ''' ==
  സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം സ്കൂൾ എന്നും ഉറപ്പു വരുത്തുന്നു . സാംസ്ഥാനത്തെ '''മികച്ച ഗണിതവിദ്യാലയ'''ങ്ങളിൽ ഒന്നായി പല തവണ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .എല്ലാ വർഷവും മികച്ച എസ് എസ് എൽ സി വിജയശതമാനം നേടുന്ന സ്കൂൾ . 2016 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ 99.70% വിജയം കരസ്ഥമാക്കി.

2019 മാർച്ചിലെ SSLC പരീക്ഷയിൽ 100% വിജയം നേടാൻ കഴി‍ഞ്ഞത് അഭിമാനമായിമാറി. സ്കൂൾ ആരംഭിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 247 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്ഥമാക്കി.
-
-

173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634606" എന്ന താളിൽനിന്ന് ശേഖരിച്ചത്