"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
[https://schoolwiki.in/images/1/16/School400x240.jpg സ്കൂൾചിത്രം ]|100x100px|left]] | [https://schoolwiki.in/images/1/16/School400x240.jpg സ്കൂൾചിത്രം ]|100x100px|left]] | ||
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ. ഫാ. ജോസഫ് പൈനാടത്ത് ആയിരുന്നു. ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കൂൾ ആയും 1957ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. 2001ൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്ക്കൂൾ കാരണമായിട്ടുണ്ട്. അങ്കമാലിക്കു ചുറ്റുമുള്ള 25 -ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്ക്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം ആകെ 1320 കുട്ടികൾ വിവിധ ക്ലാസ്സുകളിലായി പഠനം നടത്തുന്നു. പ്രതിവർഷം ശരാശരി 250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. റവ.സിസ്ററർ സാനി ജോസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക. | ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ. ഫാ. ജോസഫ് പൈനാടത്ത് ആയിരുന്നു. ഈ വിദ്യാലയം 1937ൽ അപ്പർപ്രൈമറി സ്ക്കൂൾ ആയും 1957ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററർ സ്റ്റെല്ല ആയിരുന്നു. 2001ൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാർത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തന മേഖലകളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്ക്കൂൾ കാരണമായിട്ടുണ്ട്. അങ്കമാലിക്കു ചുറ്റുമുള്ള 25 -ഓളം കോളനികളിൽനിന്നുള്ള ക്രിസ്ത്യൻ - മുസ്ലീം -ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്ക്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവൻ അനാഥാലയത്തിൽനിന്നുള്ള പെൺകുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വർഷം ആകെ 1320 കുട്ടികൾ വിവിധ ക്ലാസ്സുകളിലായി പഠനം നടത്തുന്നു. പ്രതിവർഷം ശരാശരി 250 കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി വിജയിക്കുന്നു. റവ.സിസ്ററർ സാനി ജോസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക. | ||
== <div style="background-image: linear-gradient(to right, #b46dfe, #500282); padding:3px 0px 3px 3px;"> '''മാനേജ്‌മെന്റ്''' </div>== | |||
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ | |||
അങ്കമാലി ഹോളി ഫാമിലി ഹൈസ്ക്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും ഹോളി ഫാമിലി സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നതോടൊപ്പം വ്യക്തിത്വവികാസമുള്ളവരായും വളർന്നുവരുന്നു. FCC സന്യാസിനീസമൂഹത്തിന്റെയും കലാകാലങ്ങളിലെ മാനേജ്മെന്റിന്റെയും ദീര്ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഉന്നതനിലവാരത്തിന്റെ അടിസ്ഥാനം. | |||
റവ.സി.ആനീസ് വള്ളിപ്പാലം ആണ് നിലവിലെ ഹോളി ഫാമിലി ഹൈസ്കൂളിന്റെ മാനേജർ. | |||
റവ.സി. ലിസ മേരി ലോക്കൽ മാനേജർ ആയും സേവനം അനുഷ്ഠിക്കുന്നു. | |||
റവ. സി. സാനി ജോസ് ആണ് സ്കൂളിലെ ഇപ്പോഴത്തെ പ്രധാനാധ്യാപിക. | |||
ഇവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസപരവും വ്യക്തിപരവുമായ ഉന്നമനത്തിനും വളർച്ചക്കുമായി 39 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. | |||
</font> | </font> | ||