"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം |
style |
||
| വരി 42: | വരി 42: | ||
== ചരിത്രം == | === ചരിത്രം === | ||
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ഷൊർണ്ണൂർ കെ.പി.ആർ.ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും,നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്. | വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ഷൊർണ്ണൂർ കെ.പി.ആർ.ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും,നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | === ഭൗതികസൗകര്യങ്ങൾ === | ||
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
* സ്കൗട്ട് ആൻഡ് ഗൈഡ് | * സ്കൗട്ട് ആൻഡ് ഗൈഡ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 56: | വരി 56: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* മോട്ടിവേഷൻ | * മോട്ടിവേഷൻ | ||
=== '''പ്രവേശനോത്സവം ''' === | ==== '''പ്രവേശനോത്സവം ''' ==== | ||
പ്രവേശനോത്സവം പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു. | പ്രവേശനോത്സവം പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു. | ||
| വരി 65: | വരി 65: | ||
</gallery> | </gallery> | ||
=== '''പുതിയ പ്രോജക്ട്''' === | ==== '''പുതിയ പ്രോജക്ട്''' ==== | ||
സ്ററുഡന്റ്ടീച്ചർ,ഗൃഹസന്ദർശനം എന്നിവ ഈ വർഷം എൻ.എച്ച്.എസി ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവംവർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. | സ്ററുഡന്റ്ടീച്ചർ,ഗൃഹസന്ദർശനം എന്നിവ ഈ വർഷം എൻ.എച്ച്.എസി ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവംവർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. | ||
| വരി 79: | വരി 79: | ||
</gallery> | </gallery> | ||
=== '''മോട്ടിവേഷൻ''' === | ==== '''മോട്ടിവേഷൻ''' ==== | ||
വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) | വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) | ||
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും | ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും | ||
| വരി 89: | വരി 89: | ||
18073 47 motivation.jpg | 18073 47 motivation.jpg | ||
</gallery> | </gallery> | ||
=== '''വെർട്ടിക്കൽ ഗാർഡൻ''' === | ==== '''വെർട്ടിക്കൽ ഗാർഡൻ''' ==== | ||
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്. | പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്. | ||
| വരി 96: | വരി 96: | ||
18073 49 vertical.jpg | 18073 49 vertical.jpg | ||
</gallery> | </gallery> | ||
=== '''ആദരിക്കൽ''' === | ==== '''ആദരിക്കൽ''' ==== | ||
1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ | 1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ | ||
മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു. | മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു. | ||
| വരി 105: | വരി 105: | ||
</gallery> | </gallery> | ||
=== '''ഹലോ ഇംഗ്ലീഷ്''' ''' === | ==== '''ഹലോ ഇംഗ്ലീഷ്''' ''' ==== | ||
ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു. | ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു. | ||
<gallery> | <gallery> | ||
| വരി 116: | വരി 116: | ||
</gallery> | </gallery> | ||
=== '''നല്ല പാഠം''' === | ==== '''നല്ല പാഠം''' ==== | ||
നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി. | നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി. | ||
| വരി 124: | വരി 124: | ||
</gallery> | </gallery> | ||
' | ' | ||
=== '''കലാമേള'''=== | ==== '''കലാമേള'''==== | ||
മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി. | സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി. | ||