ഉള്ളടക്കത്തിലേക്ക് പോവുക

"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18073 (സംവാദം | സംഭാവനകൾ)
site
18073 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള  ഒരു  എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ്  മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ  എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷൊർണ്ണൂർ കെ.പി. ആർ.ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും, നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്.
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള  ഒരു  എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ്  മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ  എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷൊർണ്ണൂർ കെ.പി. ആർ.ഹൈസ്കൂളിലെ മുൻഅധ്യാപകനായിരുന്നശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും, നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:23, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ
വിലാസം
കൊളത്തൂർ‍‍

679338
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04933 204180
ഇമെയിൽhmnhschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽCV MURALI
പ്രധാന അദ്ധ്യാപകൻNIRMALA VC
അവസാനം തിരുത്തിയത്
15-08-201818073
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈസ്കൂൾ.. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള ഒരു എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ് മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷൊർണ്ണൂർ കെ.പി. ആർ.ഹൈസ്കൂളിലെ മുൻഅധ്യാപകനായിരുന്നശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും, നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ ഓരോ ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് റൂമും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ആൻഡ് ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മോട്ടിവേഷൻ

പ്രവേശനോത്സവം

പ്രവേശനോത്സവം പി.ടി.എ അംഗങ്ങളുടെയും, പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കുട്ടികളുടെ കലാപരിപാടികളിലൂടെയും പ്രവേശനോത്സവഗാനം ആലപിച്ചും വളരെ ഗംഭീരമായി ആഘോഷിച്ചു.

പുതിയ പ്രോജക്ട്

സ്ററുഡന്റ്ടീച്ചർ,ഗൃഹസന്ദർശനം എന്നിവ ഈ വർഷം എൻ.എച്ച്.എസി ആരംഭിച്ച ഒരു പുതിയ പ്രോജക്ട് ആണ്.കുട്ടികളിലെ നേതൃത്വപാഠവംവർദ്ധിപ്പിക്കാനും,അച്ചടക്കം നിലനിർത്താനും ഈ പദ്ധതി തുടക്കമായി. ഒാരോ വിഷയങ്ങൾക്കും സ്ററുഡന്റ് ടീച്ചറെ തിരഞ്ഞെടുക്കുകയും മൊഡ്യൂൾ നൽക്കുകയും ചെയ്യുന്നു.അദ്ധ്യാപകൻ ക്ലാസിൽ വരാത്ത ദിവസം മൊഡ്യൂൾ പ്രകാരം സ്ററുഡന്റ് ടീച്ചർ ക്ലാസ് നയിക്കുന്നു. 9,10 ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിൽ ക്ലാസ് അദ്ധ്യാപകരും മറ്റു അദ്ധ്യാപകരും ചേർന്ന് സന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാണാവധിക്കു മുമ്പ് 10ലും സെപ്റ്റംബറിൽ 9 ലും ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.ഒാരോ കുട്ടികളുടെയും വീടും ചുറ്റുപാടും മനസ്സിലാക്കുവാനും,രക്ഷിതാക്കളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുവാനും ഈ ഗൃഹസന്ദർശനം കൊണ്ടു ഉദ്ദേശിക്കുന്നു.

മോട്ടിവേഷൻ

വാളക്കുളം KHMHSS ലെ പ്രിൻസിപ്പൽ സൈതലവിസാറുടെ നേതൃത്വത്തിൽ(കരിയർ കൗൺസിലറും,സെന്റർഫോർ ഇൻഫോർമേഷൻ ആന്റ് ഗൈഡൻസ് ഇൻഡ്യയുടെ ട്രെയ്നർ) ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുളള മോട്ടിവേഷൻ ക്ലാസ് നടത്തി.പരീക്ഷക്കായി എങ്ങനെയെല്ലാം കുട്ടികളെ തയ്യാറക്കണമെന്നും അവർക്ക് എങ്ങനെയെല്ലാം കൈതാങ്ങ് നൽകാമെന്നും രക്ഷിതാക്കളെ ബോധവൽക്കരിച്ചു.പരീക്ഷക്ക് എങ്ങനെ തയ്യാറകണമെന്ന് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾക്ക് പ്രത്യേക കോൺസൻട്രേഷൻ പ്രോഗ്രാമുകൾ നടത്തി.

വെർട്ടിക്കൽ ഗാർഡൻ

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി എൻ എച്ച് എസിലെ കുട്ടികൾ രംഗത്തെത്തി.കാലികുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടു പിടിപ്പിച്ച് സ്കൂൂൾ കവാടത്തിനരികെ തൂക്കിയിട്ടാണ് അവർ ഇത് വളർത്തുന്നത്.ഇതിലൂടെ സ്വന്തം വീട്ടിലും സ്കൂൾ പരിസരത്തുമുള്ള പ്ലാസ്റ്റിക് കുപ്പികൾ അവർ ഇതിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു.ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ഒരു സന്ദേശമാണ് അവർ മുന്നോട്ട് വെയ്ക്കന്നത്.

ആദരിക്കൽ

1 മുതൽ 12 കൊളത്തൂർ നാഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് മെഡിക്കൽ സീററ് ഉറപ്പിച്ചനാഷണൽ ഹൈസ്കൂളിന്റെ മിന്നും താരങ്ങളായ മേഘമോഹൻ, കീർത്തന,അസ്നത്ത് എന്നിവരെയും കൂടാതെ കഴിഞ്ഞവർഷത്തെ ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു.

ഹലോ ഇംഗ്ലീഷ്

               ഹലോ ഇംഗ്ലീഷ്സ്കൂൾതലഉദ്ഘാടനവും പദ്ധതി അവതരണവും നടന്നു.കളികളും കഥകളും പ്രവർത്തനങ്ങളുമായി കുട്ടികൾ വളരെ സജീവമായി തന്നെ പങ്കെടുത്തു.

നല്ല പാഠം

നല്ലപാഠം ക്ലബിൻെറയും, ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ "മ‍‌ഴക്കാലരോഗങ്ങളും പ്രതിവിധിയും " എന്ന വിഷയത്തെകുറിച്ച് ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അസൈനാർ ,നിസാർ എന്നിവർ ക്ലാസ്സുകൾ നടത്തി.കൊളാഷ് നിർമ്മിക്കുകയും ചെയ്തു .നല്ലപാഠം ക്ലബ്അംഗങ്ങളായ കുട്ടികളും, അദ്ധ്യാപകരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2,10വാർഡിലെ ഗവഃ നഴ്സറി,അംഗൻവാടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും കുരുന്നുകളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒാർമ്മകൾ സമ്മാനിച്ചു കൊണ്ടു ആടിയും പാടിയും ഒാണാശംസകൾ നേർന്നു.കേരളപിറവി ദിനത്തിൽ 'നല്ല പാഠം' ക്ലബിന്റെ ആഭിമുഖ്യത്തിൽ കൊളത്തൂരും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെ 'ക്ലീൻ കൊളത്തൂർ 'പദ്ധതിക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും സമീപപ്രദേശത്തെ വീടുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ക്യാരി ബാഗുകളുടെ വിതരണ ഉദ്ഘാടനവും നടന്നു. 'നല്ലപാഠം' യൂണിററിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ സമീപത്തുളള അരഏക്കർ സ്ഥലത്ത് എളളുകൃഷിക്കായി നിലം ഒരുക്കുകയും എളള് വിതക്കുകയും ചെയ്തു.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊളത്തൂർ ബസ് വെയിററിംഗ് ഷെഡ് പെയിന്റടിച്ച് വൃത്തിയാക്കി.

'

കലാമേള

മങ്കട സബ്ജില്ലാ കലോത്സവത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് യു.പി,ഹൈസ്ക്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സംസ്ഥാന കലോത്സവത്തിൽ ചെണ്ട തായമ്പക 'എ' ഗ്രേഡ് കരസ്ഥമാക്കി.

ഹായ് കുട്ടിക്കൂട്ടം

സാങ്കേതിക വിദ്യ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക, സ്ക്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക,സൈബർ സുരക്ഷയുൾപ്പെടെയുളള കാര്യങ്ങൾ അറിയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എെ.ടി@സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കുട്ടികളുടെ ഒരു കൂട്ടായ്‍മ 'ഹായ് കുട്ടിക്കൂട്ടം 'പദ്ധതി ആരംഭിച്ചു.Hardware Training,MalayalamComputing,Internet,Electronics എന്നിവയിൽ ട്രയിനിംഗ് നൽകി.

എൻ.എച്ച്.എസ് വാർത്ത

ഫോട്ടോ ഗാലറി

മാനേജ്മെന്റ്

കുളത്തൂർ വയമ്പറ്റ ശകുന്തള വാരസ്യാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മൻമോഹൻ പണിക്കർ
  • വി.സി.പി. നമ്പൂതിരി
  • സിസിലിയാമ്മ
  • കെ.വി. ശങ്കരനുണ്ണി
  • പി. രാധ
  • ടി.​എ തോമസ്സ്
  • കെ.വി.ഹരിദാസനുണ്ണി
  • പി.പരമേശ്വരൻ നമ്പൂതിരി
  • എ.കെ.പൗലോസ്
  • പി.രാമചന്ദ്ര൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.പി.എ. മജീദ് (മുൻ ഗവ:ചീഫ് വിപ്പ്.)
  • കൊളത്തൂർ മുഹമ്മദ് മൗലവി.(മൂൻ. പി.എസ് സി. മെമ്പർ‌)
  • കലാമണ്ഡലം ഉണ്ണികൃഷ്ണൻ
  • സലീം കുരുവമ്പലം.

വഴികാട്ടി

{{#multimaps:10.9467582,76.1374077| width=600px | zoom=13 }}