"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18073 (സംവാദം | സംഭാവനകൾ)
ചരിത്രം
18073 (സംവാദം | സംഭാവനകൾ)
style
വരി 39: വരി 39:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.   1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
    <font size=3> .<font color="green">കൊളത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നാഷണൽ ഹൈസ്കൂൾ.'''.
1927-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. </font>
 


== ചരിത്രം ==
== ചരിത്രം ==
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള  ഒരു  എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ്  മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ  എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷൊർണ്ണൂർ കെ.പി. ആർ.ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും, നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്. അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.കൊളത്തൂർ കലാസമിതിയുടെ പ്രവർത്തനങ്ങൾ  സ്കൂളിനെ ജനഹൃദയങ്ങളിലെത്തിക്കാൻ കൂടുതൽ ഉപകരിച്ചു. സർക്കാർ ഉത്തരവിനനുസരിച്ച് ഒാരോ മാസത്തിലേയും മൂന്നാം ശനിയാഴ്ചകളിൽ സ്കൂളിൽ നടന്നിരുന്ന ശനിസഭ അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു പുറമെ സ്കൂൾ തല കലാകായിക പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. വൈകുന്നേരങ്ങളിൽ സ്കൂൾ അങ്കണം പലപ്പോഴും ജനകീയ കൂട്ടായ്മയ്ക്ക് വേദിയായി മാറി. സ്കൂൾ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ വയോജന വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു.സ്കൂൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങള്ൽ രാഷ്ട്രീയ,സാഹിത്യ,സാമൂഹിക രംഗങ്ങളിൽ നിന്നുളള പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു.കോഴിപ്പുറത്തു മാധവമേനോൻ, എ.വി.കുട്ടിമാളുഅമ്മ, എസ്.കെ.പൊറ്റക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ,പി. കു‍‍ഞ്ഞിരാമൻ നായർ, കലാമണ്ഡലം ഹൈദരാലി,കു‍ഞ്ഞുണ്ണിമാഷ് മുതലായവർ സ്കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ്. ഈ കാലഘട്ടത്തിൽ സ്കൂളിലെ അധ്യാപകരും ചേർന്ന് തയ്യാറാക്കിയ സാഹിത്യ കൃതികൾ അച്ചടിച്ച് വിതരണം ചെയ്തിരുന്നു.കാലത്തിന്റെ മാറ്റം സർവ്വമേഖലയിലും പ്രകടമായി.
വള്ളുവനാടിന്റെ ഭാഗമായിരുന്ന കൊളത്തൂരിൽ 1927-ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ചൻ ആണ് മൂന്നാം തരം വരെയുള്ള  ഒരു  എലിമെന്റെറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ക്കൂൾ തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷം വയമ്പറ്റ വാരിയം സ്ക്കൂൾ ഏറ്റെടുത്തു.പത്മാവതി വാരസ്യാർ ആയിരുന്നു അന്നത്തെ മേനേജർ. 1946 സ്ക്കൂൾ യു.പി. വിഭാഗം പ്രവർത്തനമാരംഭിച്ചു.1954-ൽ സ്ക്കൂൾ കേന്ദീകരിച്ച് രൂപികരിച്ച കലാ സിമതി കൊളത്തൂരിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ്. 1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ്  മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ.കെ.എസ്.ഉണ്ണി മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ  എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഹൈസ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷൊർണ്ണൂർ കെ.പി. ആർ.ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ.സി.കെ.മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും, നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്.വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു.1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/നാഷണൽ_എച്ച്.എസ്.എസ്._കൊളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്