"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (.)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{prettyurl|G.H.S MARUTHA}}
{{prettyurl|G.H.S MARUTHA}}
{{Infobox School
{{Infobox School

22:54, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. മരുത
വിലാസം
മലപ്പുറം

ജി.എച്ച്.എസ് മരുത മരുത.പി.ഒ
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം08 - 06 - 1962
വിവരങ്ങൾ
ഫോൺ04931288560
ഇമെയിൽghsmarutha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48144 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.വി.കെ
അവസാനം തിരുത്തിയത്
15-08-2018Parazak
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.2013-14 വർഷത്തിൽ RMSA പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളാണിത്.മരുതയിലെ മണ്ണിൽ സ്വർണ്ണത്തിൻറെ സാന്നിദ്ധ്യം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.ആയതിനാൽ 50 കാലഘട്ടത്തിലെ മദ്ധ്യകേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ മരുത പ്രദേശത്തിലേക്ക് ആകർഷിച്ച തോടു കൂടി മരുതയുടെ ചരിത്രം തുടങ്ങുന്നു.

ചരിത്രം

മലയോര ഗ്രാമമായ മരുതയിൽ 1962ൽ ശ്രീ.പി.പി.ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി.സ്കൂൾ ആരംഭിക്കുന്നത്.1974 ൽ യു.പി.സ്കൂൾ അനുവദിച്ചു കിട്ടി. 2013ൽ ഇതൊരു ഹൈസ്കൂൾ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ച നിലമ്പൂർ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത.

മൾട്ടിമീഡിയാ ക്ലാസ് റൂം

ഐ.ടി.@ സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇൻറെറാക്ടീവ് സൗകര്യത്തോടുകൂടിയ മൾട്ടിമീഡിയാ ക്ലാസ് റൂം പ്രവർത്തന സജ്ജമാണ്.

മാനേജ്മെന്റ്

പൊതുമേഖല(government)

വഴികാട്ടി

തമിഴ്നാട്‌ അതിർത്തിയായ വഴിക്കടവിൽ നിന്ന് 6 കി.മീ. എടക്കരയിൽ നിന്ന് പാലേമാടുവഴി ഏകദേശം 9 കി.മീ. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -നിലമ്പൂർ.

{{#multimaps: 11.419550, 76.322376 | width=700px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മരുത&oldid=495061" എന്ന താളിൽനിന്ന് ശേഖരിച്ചത്