"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mka (സംവാദം | സംഭാവനകൾ)
No edit summary
Mka (സംവാദം | സംഭാവനകൾ)
No edit summary
വരി 87: വരി 87:
പറമ്പിൽ കൃഷ്ണഷേണായ് മകൻ നാരായണഷേണായ് ആയിരുന്നു മാനേജർ.ചന്തിരൂർ  
പറമ്പിൽ കൃഷ്ണഷേണായ് മകൻ നാരായണഷേണായ് ആയിരുന്നു മാനേജർ.ചന്തിരൂർ  
കളപ്പുരക്കൽ പരമേശ്വര പണിക്കർ ആയിരുന്നു ആശാൻ .മഹാരാജാവിന്റെ
കളപ്പുരക്കൽ പരമേശ്വര പണിക്കർ ആയിരുന്നു ആശാൻ .മഹാരാജാവിന്റെ
തിരുനാളിൽ അവിൽപൊതികളും മറ്റും നൽകി .ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകൾഅയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളിൽചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂർ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങൾക്ക് ചള്ളീത്തറ മിഖേൽ വൈദ്യന്റെ നേതൃത്വത്തിൽ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പിൽ രാമൻനായക്, പള്ളത്തിൽ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുൻനിരയിൽ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡിൽസ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളിൽ ഓലമേഞ്ഞ മേൽക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ പഠിച്ചിരുന്നു.
തിരുനാളിൽ അവിൽപൊതികളും മറ്റും നൽകി .
ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകൾഅയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളിൽചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.
ചന്തിരൂർ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങൾക്ക് ചള്ളീത്തറ മിഖേൽ വൈദ്യന്റെ നേതൃത്വത്തിൽ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പിൽ രാമൻനായക്, പള്ളത്തിൽ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തിൽപറമ്പിൽ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുൻനിരയിൽ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡിൽസ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളിൽ ഓലമേഞ്ഞ മേൽക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളിൽ ഇരുന്നുകൊണ്ടാണ് കുട്ടികൾ പഠിച്ചിരുന്നു.
<br>
<br>


"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്,_ചന്തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്