"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1047 കുട്ടികൾ പഠിക്കുന്നു.7 ഡിവിഷനുകൾ വർദ്ധിച്ചു.സദാകർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.

* [[{{PAGENAME}} / സ്കൂൾ സൗന്ദര്യ വത്കരണം  .|സ്കൂൾ സൗന്ദര്യ വത്കരണം  ]]

* [[{{PAGENAME}} / കഥ പറയും ചുമരുകൾ  .|കഥ പറയും ചുമരുകൾ ]]
[[പ്രമാണം:48553-174.jpg|thumb|150px|സാമൂഹ്യപങ്കാളിത്തം]]

വരി 101: വരി 102:
[[ചിത്രം:48553-10.png|thumb|150px|പൂന്തോട്ടനിർമ്മാണം]]

== കഥ പറയും ചുമരുകൾ ==
 
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്.
[[പ്രമാണം:48553-178.jpg|thumb|150px|right|ത്രിമാന ചിത്രങ്ങൾ]]

"https://schoolwiki.in/ജി.എം.യു.പി.എസ്_കാളികാവ്_ബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്