ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിശാലമായ കളിസ്ഥലം .

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. വിശാലമായസ്കൂൾ മുറ്റത്ത് ഷട്ടിൽ കോർട്ട് അടക്കമുള്ള സൗകര്യങ്ങളുണ്ട്.കൂടാതെ വലിയ ടൂർണമെന്റുകൾ പോലും നടത്തി വരുന്ന വലിയൊരു ഗ്രൗണ്ടും സ്കൂളിനോട് ചേർന്നുണ്ട്. സ്കൂൾ തല കായിക മേള, ഫുഡ്ബോൾ ടൂർണമെന്റ് ,പഞ്ചായത്ത് - ഉപജില്ലാ തല ഫുഡ് മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്.. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്..

ഫുട്ബോൾ