"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(correction) |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ വിലാസം= മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം പി.ഒ കോതമംഗലം. | | സ്കൂൾ വിലാസം= മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം പി.ഒ കോതമംഗലം. | ||
| പിൻ കോഡ്= 686 691 | | പിൻ കോഡ്= 686 691 | ||
| സ്കൂൾ ഫോൺ= 0485 2862372 , | | സ്കൂൾ ഫോൺ= 0485 2862372 , 0485 2862862 | ||
| സ്കൂൾ ഇമെയിൽ= kothamangalam27021@yahoo.co.in | | സ്കൂൾ ഇമെയിൽ= kothamangalam27021@yahoo.co.in | ||
| സ്കൂൾ വെബ് സൈറ്റ്= www.marbasilhss.com | | സ്കൂൾ വെബ് സൈറ്റ്= www.marbasilhss.com | ||
വരി 28: | വരി 28: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിൻസിപ്പൽ= ശ്രീ. ജോർജ് മാത്യൂ. | | പ്രിൻസിപ്പൽ= ശ്രീ. ജോർജ് മാത്യൂ. | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി ഷൈബി കെ അബ്രഹാം | ||
| പി.ടി.ഏ. പ്രസിഡന്റ്= ശ്രീ. സി ജെ എൽദോസ് | | പി.ടി.ഏ. പ്രസിഡന്റ്= ശ്രീ. സി ജെ എൽദോസ് | ||
| സ്കൂൾ ചിത്രം= mbhss.jpg| | | സ്കൂൾ ചിത്രം= mbhss.jpg| |
13:32, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം
മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം | |
---|---|
വിലാസം | |
കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം പി.ഒ കോതമംഗലം. , 686 691 , എറണാകുളം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0485 2862372 , 0485 2862862 |
ഇമെയിൽ | kothamangalam27021@yahoo.co.in |
വെബ്സൈറ്റ് | www.marbasilhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. ജോർജ് മാത്യൂ. |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ഷൈബി കെ അബ്രഹാം |
അവസാനം തിരുത്തിയത് | |
03-02-2019 | Mar basil hss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും കോതമംഗലത്തിന്റെ എല്ലാ ഐശ്വര്യത്തിന്റെയും ശക്തി ചൈതന്യവുമായ വി. മാർത്തോമ്മ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ മഹാപരിശുദ്ധനായ യൽദോ മാർബസേലിയോസ് ബാവായുടെ പരിപാവന നാമത്തിൽ ആരംഭിച്ച പ്രഥമ സ്ഥാപനം-മാർ ബേസിൽ ഹയർ സെക്കന്ററി സ്ക്കൂൾ. ശ്രീ. ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവു നാടുവാണിരുന്ന കാലത്ത് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ, സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് വലിയ തിരുമേനി, സഭയിലെ മറ്റ് മേലദ്ധ്യക്ഷന്മാർ, ഇടവകയിലേയും സമൂഹത്തിലേയും ശ്രേഷ്ഠ വ്യക്തികൾ എന്നിവരുടെ പരിശ്രമഫലമായി 1936-ൽ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത് ഈ മഹാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. പ്രിവേറ്ററി, ഫസ്റ്റ് ഫാറം എന്നിവയോടെ ആരംഭിച്ച മാർബേസിൽ ഇംഗ്ലീഷ് സ്ക്കൂൾ പിന്നീട് മാർബേസിൽ ഹൈസ്ക്കൂളായും ഉയർന്നു. ഈ സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ റഫ. ഫാദർ സി.റ്റി കുര്യാക്കോസ് ആയിരുന്നു. ശ്രീ. കെ.വി. പൗലോസ് ദീർഘകാലം ഈ സ്ക്കുളിലെ പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള മഹത്വ്യക്തിയാണ്. മാർബേസിലിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ട കാലഘട്ടമായിരുന്നു അത്. കോതമംഗലത്തെ സ്ക്കൂളുകളിൽ നിന്നും എസ്.എസ്. എൽ സി. ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയ്ക്ക് ലഭിക്കുന്ന കൃഷ്ണൻ നായർ മെമ്മോറിയൽ മെഡൽ പലതവണയും ഈ സ്ക്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടു്. 1961-ൽ ശ്രീ ഫിലിപ്പ് സാറിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂളിന്റെ രജത ജൂബിലി ഒരു മാസം നീുനിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നത്തെ മുഖമന്ത്രി ശ്രി. പട്ടം എ താണുപിള്ള ഉദ്ഘാടനം ചെയ്ത ജൂബിലയാഘോഷങ്ങൾ ഒരു മാസം നീുനിന്ന അഖിലേന്ത്യാ പ്രദർശനത്തോടെയാണ് സമാപിച്ചത്. അന്നത്തെ ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനായിരുന്നു സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1986-ൽ മുന്നു ദിവസങ്ങളിലായ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ, ശ്രി. വി. വി. ഗിരി, പണ്ഡിക് ജവഹർലാൽ നെഹ്റു, ശ്രീമതി ഇന്ദിരാഗാന്ധി, ശ്രീ. രാജ്ജീവ് ഗാന്ധി, ശ്രീ എച്ച്.ഡി ദേവഗൗഡ എന്നിവരുടെ പാദസ്പർശത്താൽ അനുഗ്രഹീതമാണ് ഈ കലാലയം. പ്രശസ്ത സേവനത്തിന് ഒരദ്ധ്യാപകന് ലഭിക്കാവുന്ന സംസ്ഥാന അവാർഡും, പരമോന്നത ബഹുമതിയായ ദേശീയ അവാർഡും, ഈ സ്ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. സി.കെ അലക്സാർ സാറിന് ലഭിച്ചിട്ടു്.
ഈ വിദ്യാലയം കഴിഞ്ഞ കുറേ വർഷങ്ങളായി സമസ്ത രംഗങ്ങളിലും മുന്നേറുകയാണ്. ഇന്ന് കേരളത്തിന്റെ കായിക തലസ്ഥാനമെന്ന് കോതമംഗലം അറിയപ്പെടുന്നതിന് മാർബേസിൽ എച്ച്. എസ്.എസിന് മുഖ്യപങ്കു്. ഒരു കാലത്ത് കോരുത്തോടിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന സ്ക്കൂൾ കായികരംഗത്തിന് ആദ്യമായി വെല്ലുവിളി ഉയർത്തിയത് മാർബേസിലാണ്. കായിക രംഗത്തിന് സ്ക്കൂൾ മാനേജ്മെന്റ് നൽകുന്ന അകമഴിഞ്ഞ സഹായ സഹകരണമാണ് ഈ വിജയത്തിന് പിന്നിൽ. ഐ.റ്റി മേഖലയിൽ തികച്ചും നൂതനമായ കാൽവെപ്പ് നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടു്. സംസ്ഥാന ഗവൺമെന്റിന്റെ 2005-06 ലെ മികച്ച ക.ഠ. @ടരവീീഹ എന്ന പുരസ്ക്കാരം കഴിഞ്ഞു.
സ്കൂൾ ചരിത്രം
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു.
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
പതിറ്റാണ്ടുകൾക്കുമുമ്പ് മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു.
ശ്രീ.ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നാടുവാണിരുന്ന അക്കാലത്ത് സർ.സി.പി രാമ സ്വാമി അയ്യരായിരുന്നു തിരുവിതാംകൂർ ദിവാൻ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
HEAD MASTERS |
PAULOSE |
MARY PAULOSE |
K.A RACHEL |
C.P VARGHESE |
Fr. K.M PAULOSE |
M.G PAULOSE |
T.P MATHAI |
M.A ELEYKUTTY |
M.K MARY |
P.P ELCY |
ANNIE CHACKO |
K.E SHANTHAKUMARY |
N.D GHEEVARGHESE |
സ്കൂളിന്റെ മുൻ മാനേജർമാർ
YEAR | MANAGERS |
Fr.GHEEVARGHESE | |
SCRIAH KOR EPISCOPA | |
T.U GHEEVARGHESE | |
P.M VARKEY | |
VARKEY MATHAI | |
KOCHITTAN ISSAHAC | |
M.E MATHAI | |
P.P ABRAHAM | |
N.C KUNJAPPAN | |
1981-83 | A.P VARGHESE |
1984-1986 | K.K.JOSEPH |
1987 | M.V KORAH |
1988-89 | K.P KURIAKOSE |
1990-91 | BABY THOMAS |
1992 | K.K ALIAS |
1993 | P PAILY |
1994-96 | C.I BABY |
1997-98 | SALIM CHERIAN |
1999 | P.K MATHEW |
2000 | T.P MATHAI |
2001 | ALIAS ABRAHAM |
2002 | P.K PAULOSE |
2003 | T.P MATHAI |
2004 | GIBY SIMON |
2004 | M.V KORAH |
2005 | M.S ELDHOSE |
2006 | P.M ELDHOSE |
2007 | SALIM CHERIAN |
2008 | P.M ELDHOSE |
2009 | ABEY VARGHESE |
2010 | BINOY THOMAS |
ചിത്രങ്ങൾ
സൗകര്യങ്ങൾ
1. കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ S.S.L.C പരീക്ഷ എഴുതി - ഏറ്റവും ഉയർന്ന വിജയശതമാനം 2. അൻപതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി 3. മികച്ച ക്ലബ് പ്രവർത്തനങ്ങൾ 4. അത്യാധുനിക സംവിധാനമുള്ള ലാബുകൾ 5. ങൗഹശോലറശമ, ഉശഴശമേഹ ഘശയൃമൃ്യ, കിളീൃാമശേര രലിൃേല 6. ബേസിൽ ക്വിസ് 7. School Band, Scout & Guides, Junior Red Cross, Nss 8. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്പോർസ് ഹോസ്റ്റൽ 9. അത്യാധുനിക പരിശീലന ഉപകരണങ്ങളോട് കൂടിയ Multi Gymnasium 10. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ Extention centre 11. നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ടhooting club 12 Career Guidance & councelling centre
കുട്ടികളുടെ അറിവും വായനാശീലവും വികസിപ്പിക്കുന്നതിന് വേണ്ടി സ്കുൾ ലൈബ്രറി സൗകര്യം ലഭ്യമാണ്. നല്ല സൗകര്യമുള്ള റീഡിംഗ് റൂം ഇതിനോടനുബന്തിച്ച് പ്രവർത്തിക്കുന്നു.
കംപ്യുട്ടറൈസ്ഡ് ലൈബ്രറി
സയൻസ് ലാബ് (രസതന്ത്രം,ജീവശാസ്ത്രം,ഭൗതികശാസ്ത്രം എന്നിവ)
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ബാന്റ് സെറ്റ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) എന്നിവ ഞങ്ങളുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ
സ്പോർട്സ് രംഗത്ത് മികവ് തെളിയിച്ച ഒരു സ്കൂളാണ് ഞങ്ങളുടേത്. നിരവധി പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്
പുസ്തകോത്സവം
2009-10 അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 3->o സ്ഥാനം നേടിയതിന് 'ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി'യിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.
സമൂഹത്തിനുണ്ടാക്കിയ നേട്ടങ്ങൾ
IMA സഹകരണത്തേടെ MEDICAL CAMP. MBMM സഹകരണത്തോടെ ദന്തപരിശോധന ക്യാമ്പ്. LIONS CLUB സഹകരണത്തോടെ കുടിവെള്ള ശുചീകരണ പദ്ധതി. സന്നദ്ധ സംഘടനകളുടെ CAREER GUIDANCE ക്ലാസ്സ്. NSS ആഭിമുഖ്യത്തിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ.
മികച്ച സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി 2009-10 ഉപജില്ലയിലെ മികച്ച വിദ്യാരംഗം കലാസാഹിത്യ വേദിയായി ഞങ്ങളുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
കയ്യെഴുത്തു മാസിക
2010-11 സാരസ്വതം കയ്യെഴുത്തു മാസികയ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്
സ്കൂൾ
യു.പി വിഭാഗം
TEACHERS » Sri. Paulson Joseph T.T.C
» Smt. Shelly Peter T.T.C
» Smt. Shamy Cherian T.T.C
» Smt. Ally M.P M.Sc., B.Ed
» Smt. Sini Uthuppu B.Sc., B.Ed
» Sri. Siju Thomas B.Sc., B.Ed
» Smt. Shiby Paul B.Sc., B.Ed
» Smt. Soby K.M M.Sc., B.Ed
» Smt. Gracy N.C B.Sc., B.Ed
» Sri. Thampy K.Paul B.Sc., B.Ed
» Smt. Solly K Alias M.Sc., B.Ed
» Sri. Roy John. E B.A., B.Ed
» Smt. Biji Thomas B.Sc., B.Ed
» Smt. Sudhamol K.P B.A., B.Ed
» Smt. M.G. Tharakumari
» Smit. Sini V. Alias B.A., B.Ed
» Smt. Annie Mathai B.A., T.T.C
» Smt. Shiny Paul M.A,, B.Ed.
ഹൈസ്കൂൾ വിഭാഗം
വിഷയം | അധ്യാപകർ |
മലയാളം | ഷൈബി കെ എബ്രഹാം, ബിന്ദു വർഗ്ഗീസ്, ബിന്ദു എം പി, ജോമി ജോർജ്, മെറീന മത്തായി, ബ്ലെസ്സൻ പി എൽദോ |
ഇംഗ്ലീഷ് | സിജി സക്കറിയ, ജെൽസി കുര്യാക്കോസ്, ഷൈനി വർഗ്ഗീസ്, ജ്യോഷ്ന ജോർജ് |
സാമൂഹ്യ ശാസ്ത്രം | സാലൂമോൻ സി.കുര്യൻ, ലിസ്സി വർഗ്ഗീസ്,റീനാമ്മ തോമസ്, മിനി കെ.എ, സ്മിത മോഹൻ |
ഗണിതശാസ്ത്രം | സോമി പി മാത്യൂ, , സുനിൽ ഏലിയാസ്, രെഞ്ജിൻ തോമസ്, സാബു കുരിയൻ, സ്നോഫി ഐസക്. |
ഫിസിക്കൽ സയൻസ് | കട്ടികൂട്ടിയ എഴുത്ത് ബിൻസൺ തരിയൻ, നിമ്മി ജോർജ്, മഞ്ജു ജാക്കോബ്, ബ്ലെസ്സി മാത്യൂസ്, |
നാച്ചുറൽ സയൻസ് | സിനി പിവി. |
ഹിന്ദി | ഷീല മത്തായി, പ്രീതി എൻ കെ, ജീന പോൾ. |
ഫിസിക്കൽ എഡ്യൂക്കേഷൻ | ജിമ്മി ജോസഫ്,shiby mathew |
ചിത്ര രചന | മോളി പി ഒ |
ഹയർ സെക്കന്ററി വിഭാഗം
SUBJECT | TEACHERS |
ENGLISH | GEORGE MATHEW, GIBY CHERIAN, ELDO KY, SMITHA KURIAN. |
MALAYALAM | PD SUGATHAN, GIBI PAULOSE, BOBY P KURIAKOSE. |
HINDI | VIJI THOMAS |
PHYSICS | ELDHOSE K VARGHESE, SHIJU THOMAS. |
CHEMISTRY | DOLLY KK, RUBY VARGHESE. |
BOTANY | RENI V STEPHEN. |
ZOOLOGY | MINI THOMAS |
MATHEMATICS | BEENA MATHEW, ABY SKARIA. |
COMPUTER SCIENCE | LITTY MATHAI, SHINE JOHN. |
ECNOMICS | THOMAS MATHEW, SHIBY KURIANCE. |
SOCIOLOGY | TEJI PAULOSE |
HISTORY | Rev. Fr. P.O PAULOSE. |
COMMERCE | SUJATHA KN, MINCY VARGHESE, BIBITHA MATHEW. |
HSS Lab Assistants
CA Kunjachan |
Binu Alias |
Aju P Alias |
Biju Varghese |
Non Teaching Staff
BeenaCLERK | PEON | FTM |
Saly T V | ||
Sony CA
Mercy C L | ||
Bus Staff
Driver | Door Keeper |
Paulose MM | Sajan PP |
George KJ | Babu |
Parameswaran | Lovely |
സ്പോർട്സ്
ഞങ്ങളുടെ സ്കൂൾ സ്പോർട്സ് രംഗത്ത് 2009-10 സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്.
Kothamangalam is known as the sports capital of Kerala and Mar Basil has played an active role in it. The school has facilities to train around 100 students. It has a sports hostel and gymnasium for both boys and girls. Inorder to maintain international standards, the school has obtained the services of professional trainers and possess state of the art medical fitness check facilities etc.
വാർത്ത
Mar Basil Higher Secondary school has completed 75 glorious years shaping new generation. One year long platinum Jubilee celebrations was started on 30-7-2010
മറ്റു പ്രവർത്തനങ്ങൾ
SCHOOL BAND TEAM
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി സ്കൂൾ ബാന്റ് ടീം പ്രവർത്തിക്കുന്നു.
SCOUT & GUIDE, JUNIER RED CROSS
കുട്ടികളിൽ അച്ചടക്കവും സാമൂഹ്യ സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി SCOUT & GUIDE, JUNIER RED CROSS എന്നീ സംഘടനകൾ പ്രവർത്തിക്കുന്നു.
SCHOOL PARLIAMENT
കുട്ടികളിൽ ജനാധിപത്യ അവബോധം സൃഷ്ടിക്കുവാൻ വേണ്ടി ഗവൺമെന്റ് നിർദ്ദേശമനുസരിച്ച് സ്കൂൾ പാർലമെന്റ് സംഘടിപ്പിക്കുന്നു.
PTA
“Parent Teacher Association”
PTA Members |
Sri. C.J Eldhose : President |
Sri P.R Unnikrishnan : Vice President |
Smt. Sherly Santhosh : Mathrusangam |
Sri. N.D Gheevarghese : Head master |
Sri. George Mathew : Principal |
Sri. Biju A.A : Parent |
Sri. Sidiqu : Parent |
Smt.Sheela Vijayan : Parent |
Sri. K.G Shaji : Parent |
Smt. Mohini Mohanan : Parent |
Smt. Shyby K Abraham : Deputy H.M |
Sri. Siju Thomas : Teacher |
Sri. Paulson Joseph : Teacher |
Sri. Shiju Thomas : Teacher |
Smt. Teji Paulose : Teacher |
ക്ലബ്ബുകൾ
നേച്ചർ ക്ലബ്ബ്, ECO ക്ലബ്ബ്, SHOOTING ക്ലബ്ബ്, IT ക്ലബ്ബ് ഗണിത ശാസ്ത്ര ക്ലബ്ബ്, HEALTH & ENVIRONMENTക്ലബ്ബ് സയൻസ് ക്ലബ്ബ്, തുടങ്ങി അനേകം ക്ലബ്ബുകൾ ഇവിടെ ഊർജ്ജ സ്വലതയോടെ പ്രവർത്തിക്കുന്നു.
റോട്ടറി ചിൽഡ്രൻസ് ലൈബ്രറി
കുട്ടികളുടെ വായനാശീലം വളർത്തുവാൻ വേണ്ടി പുസ്തകങ്ങളുടെ വൻ ശേഖരമുള്ള, റീഡിങ്ങ് സൗകര്യത്തോടെ ഒരുക്കിയിരിക്കുന്ന വിശാലമായ ലൈബ്രറി ഇവിടെ പ്രവർത്തക്കുന്നു.
സയൻസ് ലാബ്
ഫിസിക്സ് ലാബ് കെമിസ്ട്രി ലാബ് ബയോളജി ലാബ് ഈ ലാബുകൾ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു.
മൾട്ടീമീഡിയ
വിദ്യാർത്ഥികൾക്ക് ദൃശ്യ വിവരണത്തോടെ പഠനം എളുപ്പമാക്കാൻ വിശാലമായ മൾട്ടീമീഡിയ സൗകര്യം.
ഐ.ടി ലാബുകൾ
പഠന സൗകര്യത്തിന് 25 കംപ്യൂട്ടറുകൾ വീതമുള്ള സുസജ്ജമായ 2 ഐ.ടി ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്. കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂൾബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.
<googlemap version="0.9" lat="10.063442" lon="76.627504" zoom="17"> 10.062343, 76.636291 MAR BASIL HSS (M) 10.063352, 76.625973 (P) 10.062354, 76.629167 </googlemap>
മേൽവിലാസം
പിൻ കോഡ് : 686 691 ഫോൺ നമ്പർ : 0485 2862372 ഇ മെയിൽ വിലാസം : mbhss@yahoo.com