"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (B. M. O. U. P. S. Karuvanthuruthi എന്ന താൾ ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചു...)
(വ്യത്യാസം ഇല്ല)

19:19, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി
വിലാസം
കരുവൻതിരുത്തി

ബി എം ഒ യു പി. സ്ക്കൂൾ
,
673631
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ04952486580
ഇമെയിൽbmoupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17551 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ പിസി
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1979 ജൂണ് 27 സ്കൂൽ ആരംഭിച്ചു. കെ.എച്ച്.എം.യു.പി.സ്കൂള് ആയിരുന്നു ആദൃത്തെ പേര്.2003ൽ ബി.എം.ഓ യു പി.സ്കുൂളായി നിലവിൽ വന്നു. കെ.മുഹമ്മദ് സ്കൂൽ മാനേജർ ആയി നിലവിൽ തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ 9 ക്ലാസ് മുറികളും ഓരു സ്ററാഫ് റൂം, ഓഫീസ് റൂം ,ഐടി റൂം എന്നിവയും ഉണ്ട്.കൂടാതെ ലൈബ്രറി &റീഡിം റൂം നിലവിൽ ഉമട്

മുൻ സാരഥികൾ:

സ്കൂളിന്രെ മുൻ സാരഥികളാണ് എ.ടി. കോയ മോയ്തീൻ കുട്ടി മാസ്ററർ(1979-2011), പി മാതൃൂ മാസ്റററർ(2011-2013), എസ്.പി മുഹമ്മദ് കോയ മാസ്ററർ(2013-2017)

മാനേജ്‌മെന്റ്

ബാഫഖീ തന്കള് മെമ്മോറിയൽ‍ ഓർഫനേജ് (ബി.എം.ഒ.). കെ. മുഹമ്മദ് സ്കൂൾ മാനേജറായി തുടരുന്നു.

അധ്യാപകർ

സുധ പിസി ഹേമലത ടീച്ചർ രമേഷ് മാസ്ററർ ബേബി ആ൯റണി രമാ ദേവി സിന്ധു ശാന്തി ബിന്ദൂ സിറാജ് നഹ അഷ്റഫ് ഹബീബ് റഹ്മാൻ ജസ്റത്ത് അനീഷ്

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ടി സുഹ്റാബി, (ഫറോക്ക് മു൯സിപ്പാലിററി ചെയർ പേഴ്സ൯,) ജിയാദ് ഹസ്സ൯ (യുണൈററഡ് സ്പോർട്സ് ക്ള‍‍‍ബ് കൊൽക്കത്ത) അബ്ദുൽ സലാം (കൗൻസിലർ, ഫറോക്ക് മു൯സിപ്പാലിററി) ജാഫർ മാസ്ററർ (ജി.എം.എൽ.പി.സ്കൂൾ) ജസ്റത്ത് ടീച്ചർ (ബി.എം.ഒ.യു.പി.സ്കൂൾ)

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി