ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
(17551 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി
വിലാസം
ഫറോക്ക്

കരുവൻതിരുത്തി പി.ഒ.
,
673631
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ0495 2486580
ഇമെയിൽbmoupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17551 (സമേതം)
യുഡൈസ് കോഡ്32040401001
വിക്കിഡാറ്റQ64551079
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഫറോക്ക് മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ.പിസി
പി.ടി.എ. പ്രസിഡണ്ട്ഷംസീർ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സെെഫുന്നീസ.
അവസാനം തിരുത്തിയത്
18-04-2024Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ ഫറോക്ക് ഉപജില്ലയിലെ കരുവൻതിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഎംഒ യുപി സ്കൂൾ.

ചരിത്രം

1979 ജൂണ് 27 സ്കൂൾ ആരംഭിച്ചു. കെ.എച്ച്.എം.യു.പി.സ്കൂൾ ആയിരുന്നു

ആദ്യത്തെ പേര്. 2003ൽ ബി.എം.ഒ.യു പി. സ്കുൂളായി നിലവിൽ വന്നു. കെ.മുഹമ്മദ് സ്കൂൾ മാനേജർ ആയി നിലവിൽ തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ 9 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം, ഓഫീസ് റൂം , ഐടി റൂം, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ തിയേറ്റർ എന്നിവയും ഉണ്ട്. കൂടാതെ ലൈബ്രറി &റീഡിംഗ് റൂം നിലവിൽ ഉണ്ട്.

മുൻ സാരഥികൾ:

1 എ.ടി. കോയ മോയ്തീൻ കുട്ടി മാസ്റ്റർ (1979-2011),
2 പി മാത്യു മാസ്റ്റർ (2011-2013),
3 എസ്.പി മുഹമ്മദ് കോയ മാസ്റ്റർ (2013-2017)

മാനേജ്‌മെന്റ്

ബാഫഖി തങ്ങൾ മെമ്മോറിയൽ‍ ഓർഫനേജ് (ബി.എം.ഒ.).

കെ. മുഹമ്മദ് സ്കൂൾ മാനേജറായി തുടരുന്നു.

അധ്യാപകർ

സുധ. പിസി (പ്രധാനദ്ധ്യാപിക‍)

സിന്ധു. ഐ.ആർ

ശാന്തി. എസ്

ബിന്ദു. എ.പി

സിറാജ് നഹ. കെ

ജസ്റത്ത്. കെ.എം

ആസിഫ്. കെ.കെ

നൗഫീന. എം

ജസിയ. വി

മുഹമ്മദ് ലുഖ്മാൻ.പിസി

മുബഷിറ.എസ് പി

ഹിഫ്സു‍ൽ റഹ്മാൻ.കെ

നജ്മ. കെ

ഷഫീഖ.ടിപി

നസീമ.കെ

ഹബീബ് റഹ്മാൻ. എ.വി

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

1 ടി സുഹ്റാബി മുൻ ചെയർ പേഴ്സൺ, ഫറോക്ക് മുൻസിപ്പാലിറ്റി
2 ജിയാദ് ഹസ്സൻ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബ് കൊൽക്കത്ത,

മുൻ സന്തോഷ് ട്രോഫി താരം

3 അബ്ദുൽ സലാം മുൻ കൗൺസിലർ, ഫറോക്ക് മുനിസിപ്പാലിറ്റി
4 ജാഫർ മാസ്റ്റർ ജി.എം.എൽ.പി.സ്കൂൾ കരുവൻതിരുത്തി
5 ജസ്റത്ത് ടീച്ചർ ബി.എം.ഒ.യു.പി.സ്കൂൾ കരുവൻതിരുത്തി
6 ആസിഫ് മാസ്റ്റർ ബി.എം.ഒ.യു.പി.സ്കൂൾ കരുവൻതിരുത്തി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

ചിത്രങ്ങൾ

  • ലെെബ്രറി&റീഡിഗ് റൂം
  • കമ്പ്യൂട്ടർ ലാബ്


  • സ്കൂൾ തിയേറ്റർ
  • കായികം

സ്കൂളിൽ നടന്ന പരിപാടികൾ

പ്രവേശനോത്സവം 2021

വായനാ വാരാചരണം 2021

മികവുകളുടെ നിറവിൽ ബിഎംഒ 2023-24

ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി