"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (്ിി്ന്നി) |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങൾ3= .എച്ച്.എസ്. | | പഠന വിഭാഗങ്ങൾ3= .എച്ച്.എസ്. | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 675 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 327 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 1002 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 46 | ||
| പ്രധാന അദ്ധ്യാപകൻ= ഫാ:റോജി വി മാത്യു | | പ്രധാന അദ്ധ്യാപകൻ= ഫാ:റോജി വി മാത്യു | ||
| പി.ടി. | | പി.ടി.എ. പ്രസിഡണ്ട്= രാമചന്ദ്രൻ | ||
| സ്കൂൾ ചിത്രം= 35002_1.png| | | സ്കൂൾ ചിത്രം= 35002_1.png| | ||
വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ | കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്രാന്ത പ്രദേശമായ തത്തംപളളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് സെന്റ് മൈക്കിൾസ് ഹൈ സ്ക്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) നാലാംക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്. 1930 - ൽ ഈ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി. ശ്രീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റ൪.1975-ൽ ഈ സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തുന്നതിനുളള നടപടികൾ ആരംഭിച്ചു. 1979 ഒക്ടോബ൪ 18 - നു G O (M.S) 284/75 പ്രകാരം തത്തംപളളി സെന്റ് മൈക്കിൾസ് U.P സ്കൂൾ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1979 മാ൪ച്ചിൽ ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3.66 | 3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. ലൈബ്രറി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജലപാഠം | * ജലപാഠം എക്കോ ക്ലബ് | ||
* കലാ - കായിക | * കലാ - കായിക പ്രവ൪ത്തനങ്ങൾ | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 55: | വരി 55: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് | കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*കെ . ജെ . ജോസഫ് (1978-1982) | *കെ . ജെ . ജോസഫ് (1978-1982) | ||
*എ൯ . എക്സ് | *എ൯ . എക്സ് ജോൺ (1982-1984) | ||
*മാത്യു | *മാത്യു എബ്രഹാം കാപ്പിൽ (1984-1986) | ||
*സി . കെ | *സി . കെ ജോൺ (1986-1988) | ||
*സി . എ സ്കറിയ(1988-1990) | *സി . എ സ്കറിയ(1988-1990) | ||
* കെ . വി ജോയ് | * കെ . വി ജോയ് സൺ(1990-1993) | ||
*ഈപ്പ൯ . കെ . ജേക്കബ്(1993-1995) | *ഈപ്പ൯ . കെ . ജേക്കബ്(1993-1995) | ||
* റ്റി . സി . മാത്യു(1995-1998) | * റ്റി . സി . മാത്യു(1995-1998) | ||
വരി 71: | വരി 71: | ||
* സി . ജെ . ജോസഫ്(2003-2007) | * സി . ജെ . ജോസഫ്(2003-2007) | ||
അൽഫോൻസ് എം (2007-2013) | അൽഫോൻസ് എം (2007-2013) | ||
ബോബൻ | ബോബൻ കളപ്പറമ്പ് (2013-2015) | ||
ജോസഫ് എം എ (2015-2017) | ജോസഫ് എം എ (2015-2017) | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad) | *റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad) | ||
*സിബി | *സിബി മലയിൽ (സംവിധായക൯) | ||
*ചിക്കൂസ് ശിവ൯ ( | *ചിക്കൂസ് ശിവ൯ (ചിത്രകാര൯) | ||
*ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി) | *ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി) | ||
*ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി) | *ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി) | ||
വരി 95: | വരി 95: | ||
| | | | ||
* ആലപ്പുഴ ബസ് സ്ററാ൯ഡിൽ നിന്നു് 1 കി .മി വടക്ക് ജില്ലാേക്കാടതിക്ക്കിഴക്ക് 550 മി ദുരം | * ആലപ്പുഴ ബസ് സ്ററാ൯ഡിൽ നിന്നു് 1 കി .മി വടക്ക് ജില്ലാേക്കാടതിക്ക്കിഴക്ക് 550 മി ദുരം | ||
* | * പുന്നമടക്കായലിൽ നിന്ന് 500 മീ പടിഞ്ഞാറ് | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
12:03, 5 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി | |
---|---|
വിലാസം | |
ആലപ്പുഴ, തത്തംപളളി പി.ഒ, , ആലപ്പുഴ, 688013 , ആലപ്പുഴ, ജില്ല | |
സ്ഥാപിതം | 01 - 06 - 1858 (1035 M.E) |
വിവരങ്ങൾ | |
ഫോൺ | 04772235709 |
ഇമെയിൽ | smhsthathampally@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 35002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ, |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ, |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാ:റോജി വി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ |
അവസാനം തിരുത്തിയത് | |
05-03-2019 | 35002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്രാന്ത പ്രദേശമായ തത്തംപളളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് സെന്റ് മൈക്കിൾസ് ഹൈ സ്ക്കൂൾ.
ചരിത്രം
ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) നാലാംക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്. 1930 - ൽ ഈ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി. ശ്രീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റ൪.1975-ൽ ഈ സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തുന്നതിനുളള നടപടികൾ ആരംഭിച്ചു. 1979 ഒക്ടോബ൪ 18 - നു G O (M.S) 284/75 പ്രകാരം തത്തംപളളി സെന്റ് മൈക്കിൾസ് U.P സ്കൂൾ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1979 മാ൪ച്ചിൽ ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി
ഭൗതികസൗകര്യങ്ങൾ
3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. ലൈബ്രറി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജലപാഠം എക്കോ ക്ലബ്
- കലാ - കായിക പ്രവ൪ത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ . ജെ . ജോസഫ് (1978-1982)
- എ൯ . എക്സ് ജോൺ (1982-1984)
- മാത്യു എബ്രഹാം കാപ്പിൽ (1984-1986)
- സി . കെ ജോൺ (1986-1988)
- സി . എ സ്കറിയ(1988-1990)
- കെ . വി ജോയ് സൺ(1990-1993)
- ഈപ്പ൯ . കെ . ജേക്കബ്(1993-1995)
- റ്റി . സി . മാത്യു(1995-1998)
- റ്റി . സി . തോമസ്(1998-2001)
- സിസിലി സ്കറിയാസ്(2001-2003)
- സി . ജെ . ജോസഫ്(2003-2007)
അൽഫോൻസ് എം (2007-2013) ബോബൻ കളപ്പറമ്പ് (2013-2015) ജോസഫ് എം എ (2015-2017)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
- സിബി മലയിൽ (സംവിധായക൯)
- ചിക്കൂസ് ശിവ൯ (ചിത്രകാര൯)
- ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
- ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
- മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.583147" lon="76.37352" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.507635, 76.333946
thathampally hs
</googlemap>
|