ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 112: വരി 112:
മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്
മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps: 9.3274942,76.4613579 width=60% | zoom=12 }}
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ൽ നിന്നും 7 കി.മി. വടക്ക്  ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.   
* NH 47 ൽ നിന്നും 7 കി.മി. വടക്ക്  ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.   
|----*എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.
|----*എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.
|}
 
|}
<googlemap version="0.9" lat="9.331864" lon="76.467848" zoom="18">
9.331991, 76.470079
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
<!--visbot  verified-chils->

13:38, 30 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം
വിലാസം
ആലപ്പൂഴ

690514
,
ആലപ്പൂഴ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04792319550
ഇമെയിൽ35059alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയലാൽ
പ്രധാന അദ്ധ്യാപകൻജീവരാജ് ബി
അവസാനം തിരുത്തിയത്
30-10-2017Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ





വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ‌്യത്തിൽ പ്രീപ്രൈമറി (L .K.G & U.K.G) ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

തെക്കും കിഴക്കുമായി പമ്പയാറും അച്ചൻകോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള ലീ‍ഡിംഗ് ചാനലിലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃ​ഷി,വാഴ കൃഷി
  • ഔഷധ സസ്യ കൃഷി
  • നാടൻ പാട്ടുക്കൂട്ടം
  • ക്ലാസ് മാഗസിനുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐടി ക്ളബ് ,ഗണിത ക്ളബ്,സയൻയ് ക്ളബ്,എസ്സ.എസ്സ് ക്ളബ്,നേച്ചർ ക്ളബ്,സീഡ് ക്ളബ്, ഭാഷാ ക്ളബ്, പ്രവർത്തി-പരിചയ ക്ളബ്,
  • തായ്ക്കോണ്ടാ പരിശീലനം
  • കുട്ടിക്കൂട്ടം പരിശീലനം
  • കുട്ടിക്കൂട്ടം പരിശീലനം രണ്ടാം ഘട്ടം

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം 2017

2017 ജനുവരി 27 ന് പൊതുജനപങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നടത്തുകയുണ്ടായി. പ്രതിജ്ഞയും എടുത്തു.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ജി.അലക്സാണ്ടർ (1975-1976) 2.ആച്ചിയമ്മ (76-77) 3.ഏലിയാമ്മ(79-80) 4.എസ്സ്.ഭാസ്കരൻ നായർ(80-81) 5.കെ.പി.ചാക്കോ(82-83) 6.എൻ.ചെല്ലപ്പൻ(83-84) 7.ശ്രീകുമാരവാര്യർ(84-85) 8.പി.രാമചന്ദ്രൻ (88-90) 9.ബി.ശന്തമ്മ (90-91) 10.വൽസാ അലക്സാണ്ടർ (92-93) 11.തങ്കപ്പൻ ആശാരി (93-94) 12.അന്നമ്മ (94-95) 13.ജി.ഭവാനന്ദൻ (95-96) 14.മേരി സെറാഫിൻ (96-97) 15.പി.സി.രാജിനി (97-98) 16.രാധാകോവിലമ്മ (98-99) 17.നാരായണിക്കുട്ടി (99-2000) 18.അച്ചാമ്മ വർഗീസ് (2000-2001) 19.ജെ.ലളിതാംബിക (2001-2002) 20.മേരിക്കുട്ടി (2002-2003) 21.തങ്കമ്മു (2003-2004) 22.ജമാലുദീൻ (2004-2005) 23.ശ്രീദേവി അമ്മ (2005-2006) 24.എ.റ്റി.അന്നമ്മ (2006-2009) 25.പി.എൻ.സുശീലാമ്മ (2009-2010 ) 26. വി.വി.തങ്കസ്വാമി (2010-2011) 27.ടി.കെ.തുളസീദാസ്(2011-2012) 28.പങ്കജവല്ലി. (2012-2013) 29.മനൊഹരൻ.എം (2012-2013) 30.രാഘവൻ.എം (2013-2014) 31.വിനൊദിനി.കെ.ആർ (2014-2015) 32.കെ.വി.‍‌ഷാജി (2015-2017) 33.ചന്ദ്രശേഖരപിളള(2017-2017) 34.ജീവരാജ് ബി(2017-2017)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്

വഴികാട്ടി

{{#multimaps: 9.3274942,76.4613579 width=60% | zoom=12 }} 
  • NH 47 ൽ നിന്നും 7 കി.മി. വടക്ക് ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.

|----*എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.