ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജെ.എച്.എസ്.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
|-
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:10.844739000000001,76.292710999999997|zoom=13}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ൽ വളാഞ്ചേരിയിൽ നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കൊപ്പം റോഡിൽ സ്ഥിതിചെയ്യുന്നു.      
*മാർഗ്ഗം -1 NH 17 ൽ വളാഞ്ചേരിയിൽ നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കൊപ്പം റോഡിൽ സ്ഥിതിചെയ്യുന്നു.  
|----
|--
* പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകലം
*മാർഗ്ഗം  2 പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകലം
* കൊപ്പം വഴിയുള്ള പട്ടാമ്പി - വളാഞ്ചേരി ബസ്സിൽ കൂർക്കപ്പറമ്പിൽ ഇറങ്ങുക  
|--
 
*മാർഗ്ഗം  3 കൊപ്പം വഴിയുള്ള പട്ടാമ്പി - വളാഞ്ചേരി ബസ്സിൽ കൂർക്കപ്പറമ്പിൽ ഇറങ്ങുക  
|}
|}
|}
|}
<!--visbot  verified-chils-> 





10:10, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജെ.എച്.എസ്.എസ്. നടുവട്ടം
വിലാസം
നടുവട്ടം

679308
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 06 - 1957
വിവരങ്ങൾ
ഫോൺ049662218295
ഇമെയിൽgovtjanatha@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.വേണുഗോപാലൻ
പ്രധാന അദ്ധ്യാപകൻകെ.പി. ശോഭ
അവസാനം തിരുത്തിയത്
13-01-2019Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

നടുവട്ടം ജനതാ എഡ്യുക്കേഷൻ സൊസൈററിയുടെ കീഴിൽ 11 അദ്ധ്യാപകരും 5 മുതൽ 8 വരെ ക്ലാസ്സുകളിലായി 250 വിദ്യാർത്ഥികളുമായി 1957 ജൂൺ 3 ന് നടുവട്ടം ജനതാ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. സൊസൈററി സ്ഥലവും കെട്ടിടങ്ങളും പ്രതിഫലം കൂടാതെ സർക്കാരിന് നൽകിയതിനെ തുടർന്ന് 1986 ൽ ഇത് ഗവഃ ജനതാ ഹൈസ്കൂൾ ആവുകയും 1997 ൽ ഗവഃ ജനതാ ഹയർ സെക്കന്ററി സ്കൂൾ ആയി മാറുകയും ചെയ്തു. സുവർണ്ണ ജൂബിലി പിന്നിട്ട ഈ സ്കൂളിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2323 വിദ്യാർത്ഥികളും ഒരു പ്രിൻസിപ്പാൾ ഒരു ഹെഡ്മിസ്ട്രസ് കൂടാതെ 82 അദ്ധ്യാപകരും 8 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി. ചന്ദ്രിക
  • പി.എൻ. ഭുവന
  • കെ. ശങ്കരനാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്ദുൾ ഹക്കീം -


വഴികാട്ടി


"https://schoolwiki.in/index.php?title=ജി.ജെ.എച്.എസ്.എസ്._നടുവട്ടം&oldid=584667" എന്ന താളിൽനിന്ന് ശേഖരിച്ചത്