"സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എടുര്‍
| സ്ഥലപ്പേര്= എടുർ
| വിദ്യാഭ്യാസജില്ല=തലശേശരി
| വിദ്യാഭ്യാസജില്ല=തലശേശരി
| റവന്യൂ ജില്ല=കണ്ണൂര്‍
| റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14053
| സ്കൂൾ കോഡ്= 14053
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം= പായം പീ ഒ <br/>എടൂര്‍
| സ്കൂൾ വിലാസം= പായം പീ ഒ <br/>എടൂർ
| പിന്‍ കോഡ്= 670704
| പിൻ കോഡ്= 670704
| സ്കൂള്‍ ഫോണ്‍= 04902450518
| സ്കൂൾ ഫോൺ= 04902450518
| സ്കൂള്‍ ഇമെയില്‍= stmaryshssedoor@gmail.com
| സ്കൂൾ ഇമെയിൽ= stmaryshssedoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ഇരിട്ടി  
| ഉപ ജില്ല=ഇരിട്ടി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യൂ പി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= യൂ പി സ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3=ഹയര്‍സെക്കന്ററി
| പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 560
| ആൺകുട്ടികളുടെ എണ്ണം= 560
| പെൺകുട്ടികളുടെ എണ്ണം=640
| പെൺകുട്ടികളുടെ എണ്ണം=640
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1200
| വിദ്യാർത്ഥികളുടെ എണ്ണം=1200
| അദ്ധ്യാപകരുടെ എണ്ണം=45
| അദ്ധ്യാപകരുടെ എണ്ണം=45
| പ്രിന്‍സിപ്പല്‍= ടി എം ജെയിംസ്     
| പ്രിൻസിപ്പൽ= ടി എം ജെയിംസ്     
| പ്രധാന അദ്ധ്യാപകന്‍= ബേബി മാത്യു
| പ്രധാന അദ്ധ്യാപകൻ= ബേബി മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്= സി എം ജോര്‍ജ്ജ്
| പി.ടി.ഏ. പ്രസിഡണ്ട്= സി എം ജോർജ്ജ്
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 14053.jpg ‎|  
| സ്കൂൾ ചിത്രം= 14053.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എടൂര്‍ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എടൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948- സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ ലോവര്‍ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ല്‍ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജര്‍ ആദരണീയനായ സി. ജെ. വര്‍ക്കിയച്ചനും ഹെഡ്മാസ്റ്റര്‍ കുട്ടിരാമന്‍ മാസ്റ്ററുമായിരുന്നു.1949-ല്‍ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂളായി. 1954-ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രി.എം.ജെ.ജോസഫ് മണിമലതറപ്പേല്‍ ആയിരുന്നു.  1998-ല്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ലോവർ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജർ ആദരണീയനായ സി. ജെ. വർക്കിയച്ചനും ഹെഡ്മാസ്റ്റർ കുട്ടിരാമൻ മാസ്റ്ററുമായിരുന്നു.1949-ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി. 1954-ൽ മിഡിൽ സ്കൂളായും 1957-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രി.എം.ജെ.ജോസഫ് മണിമലതറപ്പേൽ ആയിരുന്നു.  1998-ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂനിയര്‍ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ബാന്റ് മുതലായ വാദ്യോപകരണങ്ങള്‍ പഠിപ്പിക്കുന്നു.
*  ബാന്റ് മുതലായ വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും,  30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്.  ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.  ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി എം തങ്കച്ചന്‍ നും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ എം ടി ജെയിംസുമാണ്.
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും,  30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്.  ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്.  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി എം തങ്കച്ചൻ നും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം ടി ജെയിംസുമാണ്.


==മാനേജര്‍മാര്‍ ഇന്നുവരെ ==
==മാനേജർമാർ ഇന്നുവരെ ==
സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ :  ഫാ.സി.ജെ.വര്‍ക്കി , ഫാ.ജോസഫ് കട്ടക്കയം,  ഫാ.സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍,  ഫാ.അബ്രാഹം മൂങ്ങാംമാക്കല്‍,  ഫാ. ജോസഫ് കൊല്ലംപറമ്പില്‍,  ഫാ.പീറ്റര്‍ കൂട്ടിയാനി,  ഫാ. ജോണ്‍ കടുകന്‍മാക്കല്‍,  ഫാ. സക്കറിയാസ് കട്ടയ്ക്കല്‍,  ഫാ.വര്‍ക്കി കുന്നപ്പള്ളി,  ഫാ. തോമസ് നിലയ്ക്കപ്പള്ളി,  ഫാ. ജോര്‍ജ് കൊല്ലക്കൊമ്പില്‍,  ഫാ. കുര്യാക്കോസ് കവളക്കാട്ട്,  ഫാ. ആന്റണി പുരയിടം,  ഫാ. ഇമ്മാനുവേല്‍ പൂവത്തിങ്കല്‍, ഫാ.ആന്‍ഡ്രൂസ് തെക്കേല്‍,ആന്റണി മുതുകുന്നേല്‍.
സ്കൂളിന്റെ മുൻമാനേജർമാർ :  ഫാ.സി.ജെ.വർക്കി , ഫാ.ജോസഫ് കട്ടക്കയം,  ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ,  ഫാ.അബ്രാഹം മൂങ്ങാംമാക്കൽ,  ഫാ. ജോസഫ് കൊല്ലംപറമ്പിൽ,  ഫാ.പീറ്റർ കൂട്ടിയാനി,  ഫാ. ജോൺ കടുകൻമാക്കൽ,  ഫാ. സക്കറിയാസ് കട്ടയ്ക്കൽ,  ഫാ.വർക്കി കുന്നപ്പള്ളി,  ഫാ. തോമസ് നിലയ്ക്കപ്പള്ളി,  ഫാ. ജോർജ് കൊല്ലക്കൊമ്പിൽ,  ഫാ. കുര്യാക്കോസ് കവളക്കാട്ട്,  ഫാ. ആന്റണി പുരയിടം,  ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ,ആന്റണി മുതുകുന്നേൽ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
എം.ജെ.ജോസഫ് മണിമലതറപ്പേല്‍,  ബാബുക്കുട്ടി ജോസഫ്,  എം.കെ.ഉലഹന്നാന്‍,  എം.ജെ.ജോസഫ് മേച്ചേരിമണ്ണില്‍,  സി.പി.തോമസ്,  വി.ടി.തോമസ്,  എം.ടി.എബ്രഹാം,  ജോര്‍ജ് മാത്യു,  കെ.ജെ.ജോര്‍ജ്,  പി.വി.ഫിലിപ്പ്,  പി.കെ.ജോര്‍ജ്,  സി.എസ്.അബ്രഹാം,  ഒ.ജെ.മാത്യു,  പി.ജെ.ജോസഫ്,ലീലാമ്മ തോമസ്.
എം.ജെ.ജോസഫ് മണിമലതറപ്പേൽ,  ബാബുക്കുട്ടി ജോസഫ്,  എം.കെ.ഉലഹന്നാൻ,  എം.ജെ.ജോസഫ് മേച്ചേരിമണ്ണിൽ,  സി.പി.തോമസ്,  വി.ടി.തോമസ്,  എം.ടി.എബ്രഹാം,  ജോർജ് മാത്യു,  കെ.ജെ.ജോർജ്,  പി.വി.ഫിലിപ്പ്,  പി.കെ.ജോർജ്,  സി.എസ്.അബ്രഹാം,  ഒ.ജെ.മാത്യു,  പി.ജെ.ജോസഫ്,ലീലാമ്മ തോമസ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1)റൈറ്റ്. റവ. ഡോ. ജോര്‍ജ് പുതിയാകുളങ്ങര----ബിഷപ്പ്  ഒഫ്  പോര്‍ട്ട്-ബര്‍ജ് മഡഗാസ്ക്കര്‍(2009 മെയ് 24)     
1)റൈറ്റ്. റവ. ഡോ. ജോർജ് പുതിയാകുളങ്ങര----ബിഷപ്പ്  ഒഫ്  പോർട്ട്-ബർജ് മഡഗാസ്ക്കർ(2009 മെയ് 24)     
2)ശ്രി. സി ജെ. ജോസ്  ഐ. എ. എസ്സ്----ചെയര്‍മാന്‍ ആന്‍ഡ് എം. ഡി. ഗുജറാത്ത്  മിനറല്‍ ഡവലപ്മെന്റ്  കോര്‍പ്പറേഷന്‍
2)ശ്രി. സി ജെ. ജോസ്  ഐ. എ. എസ്സ്----ചെയർമാൻ ആൻഡ് എം. ഡി. ഗുജറാത്ത്  മിനറൽ ഡവലപ്മെന്റ്  കോർപ്പറേഷൻ
3)ശ്രീ.സണ്ണി ജോസഫ്. (എം.എല്‍ പേരാവൂര്‍ നിയോജകമണ്ഡലം)
3)ശ്രീ.സണ്ണി ജോസഫ്. (എം.എൽ പേരാവൂർ നിയോജകമണ്ഡലം)
== കലാകായികം ==
== കലാകായികം ==
സ്കൂള്‍ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളില്‍ കുട്ടികള്‍ക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാന്‍ സാധിക്കുന്നു.ഉപജില്ലാതലത്തില്‍ കലാകായികമേളയില്‍ ഓവറോള്‍ കരസ്ഥമാക്കുന്നു. രണ്ടുവര്‍ഷമായി സംസ്കൃതോത്സവത്തില്‍ ഓവറോള്‍ കിരീടം നേടുന്നു.
സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളിൽ കുട്ടികൾക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു.ഉപജില്ലാതലത്തിൽ കലാകായികമേളയിൽ ഓവറോൾ കരസ്ഥമാക്കുന്നു. രണ്ടുവർഷമായി സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 89: വരി 89:
|}
|}
|
|
* ഇരിട്ടി പട്ടണത്തില്‍നിന്നും 8കി.മി. അകലെ ഇരിട്ടി കീഴ്പ്പള്ളിറോഡിനു സമീപത്തായി സ്ഥിതിചെയ്യുന്നു.         
* ഇരിട്ടി പട്ടണത്തിൽനിന്നും 8കി.മി. അകലെ ഇരിട്ടി കീഴ്പ്പള്ളിറോഡിനു സമീപത്തായി സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും 125 കി.മി. അകലെയാണ്  എടൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍.
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 125 കി.മി. അകലെയാണ്  എടൂർ ഹയർസെക്കന്ററി സ്കൂൾ.
|}
|}
[[വിക്കികണ്ണി]]
[[വിക്കികണ്ണി]]
<!--visbot  verified-chils->

05:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ
പ്രമാണം:14053.jpg
വിലാസം
എടുർ

പായം പീ ഒ
എടൂർ
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04902450518
ഇമെയിൽstmaryshssedoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി എം ജെയിംസ്
പ്രധാന അദ്ധ്യാപകൻബേബി മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എടൂർ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലബാർ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ലോവർ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ൽ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജർ ആദരണീയനായ സി. ജെ. വർക്കിയച്ചനും ഹെഡ്മാസ്റ്റർ കുട്ടിരാമൻ മാസ്റ്ററുമായിരുന്നു.1949-ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി. 1954-ൽ മിഡിൽ സ്കൂളായും 1957-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രി.എം.ജെ.ജോസഫ് മണിമലതറപ്പേൽ ആയിരുന്നു. 1998-ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാന്റ് മുതലായ വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്നു.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി എം തങ്കച്ചൻ നും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം ടി ജെയിംസുമാണ്.

മാനേജർമാർ ഇന്നുവരെ

സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.സി.ജെ.വർക്കി , ഫാ.ജോസഫ് കട്ടക്കയം, ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ, ഫാ.അബ്രാഹം മൂങ്ങാംമാക്കൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ.പീറ്റർ കൂട്ടിയാനി, ഫാ. ജോൺ കടുകൻമാക്കൽ, ഫാ. സക്കറിയാസ് കട്ടയ്ക്കൽ, ഫാ.വർക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോർജ് കൊല്ലക്കൊമ്പിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ,ആന്റണി മുതുകുന്നേൽ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.ജെ.ജോസഫ് മണിമലതറപ്പേൽ, ബാബുക്കുട്ടി ജോസഫ്, എം.കെ.ഉലഹന്നാൻ, എം.ജെ.ജോസഫ് മേച്ചേരിമണ്ണിൽ, സി.പി.തോമസ്, വി.ടി.തോമസ്, എം.ടി.എബ്രഹാം, ജോർജ് മാത്യു, കെ.ജെ.ജോർജ്, പി.വി.ഫിലിപ്പ്, പി.കെ.ജോർജ്, സി.എസ്.അബ്രഹാം, ഒ.ജെ.മാത്യു, പി.ജെ.ജോസഫ്,ലീലാമ്മ തോമസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1)റൈറ്റ്. റവ. ഡോ. ജോർജ് പുതിയാകുളങ്ങര----ബിഷപ്പ് ഒഫ് പോർട്ട്-ബർജ് മഡഗാസ്ക്കർ(2009 മെയ് 24) 2)ശ്രി. സി ജെ. ജോസ് ഐ. എ. എസ്സ്----ചെയർമാൻ ആൻഡ് എം. ഡി. ഗുജറാത്ത് മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ 3)ശ്രീ.സണ്ണി ജോസഫ്. (എം.എൽ എ പേരാവൂർ നിയോജകമണ്ഡലം)

കലാകായികം

സ്കൂൾ തലത്തിലും ഉപജില്ലാ-ജില്ലാ-സംസ്ഥാനതലങ്ങളിലും കലാകായികമേഖലകളിൽ കുട്ടികൾക്ക് പങ്കടുത്ത് ഉന്നതനിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു.ഉപജില്ലാതലത്തിൽ കലാകായികമേളയിൽ ഓവറോൾ കരസ്ഥമാക്കുന്നു. രണ്ടുവർഷമായി സംസ്കൃതോത്സവത്തിൽ ഓവറോൾ കിരീടം നേടുന്നു.

വഴികാട്ടി

വിക്കികണ്ണി