"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S. Mogral}}
{{prettyurl|G.V.H.S.S. Mogral}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍|
പേര്=ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ|
സ്ഥലപ്പേര്=മൊഗ്രാല്‍|
സ്ഥലപ്പേര്=മൊഗ്രാൽ|
വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|
വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|
റവന്യൂ ജില്ല=കാസറഗോഡ്|
റവന്യൂ ജില്ല=കാസറഗോഡ്|
സ്കൂള്‍ കോഡ്=11029|
സ്കൂൾ കോഡ്=11029|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1914|
സ്ഥാപിതവർഷം=1914|
സ്കൂള്‍ വിലാസം=മൊഗ്രാല്‍ പി.ഒ, <br/>കുമ്പള|
സ്കൂൾ വിലാസം=മൊഗ്രാൽ പി.ഒ, <br/>കുമ്പള|
പിന്‍ കോഡ്=671321 |
പിൻ കോഡ്=671321 |
സ്കൂള്‍ ഫോണ്‍=04998216300|
സ്കൂൾ ഫോൺ=04998216300|
സ്കൂള്‍ ഇമെയില്‍=11029mogral@gmail.com|
സ്കൂൾ ഇമെയിൽ=11029mogral@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://11029gvhssmogral.blogspot.in|
സ്കൂൾ വെബ് സൈറ്റ്=http://11029gvhssmogral.blogspot.in|
ഉപ ജില്ല=കുമ്പള|
ഉപ ജില്ല=കുമ്പള|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=563|
ആൺകുട്ടികളുടെ എണ്ണം=563|
പെൺകുട്ടികളുടെ എണ്ണം=604|
പെൺകുട്ടികളുടെ എണ്ണം=604|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1731|
വിദ്യാർത്ഥികളുടെ എണ്ണം=1731|
അദ്ധ്യാപകരുടെ എണ്ണം=47|
അദ്ധ്യാപകരുടെ എണ്ണം=47|
പ്രിന്‍സിപ്പല്‍=1 |
പ്രിൻസിപ്പൽ=1 |
പ്രധാന അദ്ധ്യാപകന്‍=1|
പ്രധാന അദ്ധ്യാപകൻ=1|
പി.ടി.ഏ. പ്രസിഡണ്ട്=1 |
പി.ടി.ഏ. പ്രസിഡണ്ട്=1 |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=763|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=763|
വരി 40: വരി 40:
| വിദ്യാഭ്യാസ ജില്ല= കാസരഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസരഗോഡ്
| റവന്യൂ ജില്ല= കാസരഗോഡ്
| റവന്യൂ ജില്ല= കാസരഗോഡ്
| സ്കൂള്‍ കോഡ്= 11027
| സ്കൂൾ കോഡ്= 11027
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1952  
| സ്ഥാപിതവർഷം= 1952  
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്. എസ്. ബന്തടുക്ക
| സ്കൂൾ വിലാസം= ജി.എച്ച്.എസ്. എസ്. ബന്തടുക്ക
| പിന്‍ കോഡ്= 671541
| പിൻ കോഡ്= 671541
| സ്കൂള്‍ ഫോണ്‍= 04994200726
| സ്കൂൾ ഫോൺ= 04994200726
| സ്കൂള്‍ ഇമെയില്‍= 11027bandadka@gmail.com  
| സ്കൂൾ ഇമെയിൽ= 11027bandadka@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കാസരഗോഡ്  
| ഉപ ജില്ല=കാസരഗോഡ്  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= കന്നട,മലയാളം‌  
| മാദ്ധ്യമം= കന്നട,മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 731
| ആൺകുട്ടികളുടെ എണ്ണം= 731
| പെൺകുട്ടികളുടെ എണ്ണം= 760
| പെൺകുട്ടികളുടെ എണ്ണം= 760
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1491
| വിദ്യാർത്ഥികളുടെ എണ്ണം= 1491
| അദ്ധ്യാപകരുടെ എണ്ണം= 59
| അദ്ധ്യാപകരുടെ എണ്ണം= 59
| പ്രിന്‍സിപ്പല്‍= BABU V S   
| പ്രിൻസിപ്പൽ= BABU V S   
| പ്രധാന അദ്ധ്യാപകന്‍=PADMANABHA N S  
| പ്രധാന അദ്ധ്യാപകൻ=PADMANABHA N S  
| പി.ടി.ഏ. പ്രസിഡണ്ട്= KRISHNAN MELOTH
| പി.ടി.ഏ. പ്രസിഡണ്ട്= KRISHNAN MELOTH
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=4‎|
|ഗ്രേഡ്=4‎|
| സ്കൂള്‍ ചിത്രം= 11027.jpg‎ ‎|  
| സ്കൂൾ ചിത്രം= 11027.jpg‎ ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സ്കൂള്‍ ചിത്രം=DSC00365.JPG
സ്കൂൾ ചിത്രം=DSC00365.JPG
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസറഗോട് നഗരത്തില്‍ നിന്നും  8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൊഗ്രാല്‍'''.    ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാസറഗോട് നഗരത്തിൽ നിന്നും  8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ'''.    ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1. 1914 മുതല്‍ മൊഗ്രാലില് താലുക്ക് ബോറ്ഡിന്റെ കീഴീല് ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല്  അത് നിറ്ത്തല് ചെയ്യുകയും ചെയ്തു.1919 മുതല് 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക്  ബോറ്ഡിന്റെ  കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല്  നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത്  മൊഗ്രാല്കരനായ  ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ്  വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി  മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന്  District Board തിരുമാനിച്ചു. കേരള  സംസഥാന പിറവിക്കു ശേഷം 1957 ല് ഈ സ്ക്കുള് യു പി  സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം  ഗവണ്മന്റ്  സഥലത്ത്  പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് ഈ സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള  വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ല്  അന്നത്തെ P T A  പ്രസിഡണ്ടും മുന് മദ്രാസ്സ് അസംബ്ളിമെംബറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയില് നാട്ടുക്കരുടെ ഒരു വിപുലമായ യോഗം ചേര്ന്ന് ഹൈസ്ക്കുള് കെട്ടിട നിര്മ്മണത്തിന് വേണ്ടി പരേതനായ M C  അബ്ദുല്ഖാദര് ഹാജി  പ്രാസിഡണ്ടും ശ്ര്  P.C
1. 1914 മുതൽ മൊഗ്രാലില് താലുക്ക് ബോറ്ഡിന്റെ കീഴീല് ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല്  അത് നിറ്ത്തല് ചെയ്യുകയും ചെയ്തു.1919 മുതല് 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക്  ബോറ്ഡിന്റെ  കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല്  നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത്  മൊഗ്രാല്കരനായ  ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ്  വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി  മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന്  District Board തിരുമാനിച്ചു. കേരള  സംസഥാന പിറവിക്കു ശേഷം 1957 ല് ഈ സ്ക്കുള് യു പി  സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം  ഗവണ്മന്റ്  സഥലത്ത്  പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് ഈ സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള  വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ല്  അന്നത്തെ P T A  പ്രസിഡണ്ടും മുന് മദ്രാസ്സ് അസംബ്ളിമെംബറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയില് നാട്ടുക്കരുടെ ഒരു വിപുലമായ യോഗം ചേര്ന്ന് ഹൈസ്ക്കുള് കെട്ടിട നിര്മ്മണത്തിന് വേണ്ടി പരേതനായ M C  അബ്ദുല്ഖാദര് ഹാജി  പ്രാസിഡണ്ടും ശ്ര്  P.C
കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ്  D E O  ശ്രിമതി  സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ  ഉദ്ഘടനം  നിര്വഹിക്കുകയും ചെയ്തു. പ്രസ്തുത  കെട്ടിടത്തിലാണ് ഇപ്പോള് നാമ്മുടെ ഒാഫിസ് റും ഉം സ്റ്റാഫ് റും പ്രവര്ത്തിക്കുന്നത് 1983 ല് കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ  പിറകില് സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികള്ക്കുളള ഒരു കെട്ടിടം കുടി P T A നിര്മിക്കുകയുണ്ടായി.    1991 ലാണ് നമ്മുടെ സഥാപനത്തില്  V H S E Course തുടങ്ങുന്നത് .V H S E ക്ക് വേണ്ടി നാട്ടുക്കരുടെ വക മൂന്ന് ക്ളാസ് മുറികളുളള ഒരു കെട്ടിടം കുടി പണിയുകയുണ്ടായി.പ്രാസഥുത കെട്ടിടത്തിലാണ് V H S E ക്ളാസും ലാബും പ്രവര്ത്തിക്കുന്നത്. 1995 ല് V H S E ക്ക് വേണ്ടി സര്ക്കാര് ഒരു വര്ക്ക്സേണ്ട് നിര്മിക്കുകയുണ്ടായി. 08/07/1995  മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം  നിര്വ്വഹിക്കുകയുണ്ടായി. 1999 - 2000 വര്ഷത്തില് കാസര്ഗോഡ് ജില്ലപഞ്ജയാത്ത്  4 ക്ളാസുകളുളള ഒരു കെട്ടിടത്തിനു അനുമതി നല്കുകയും മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം നിര്വഹിക്കുകയും ചെയ്തു.  2000 - 2001 വര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അനുവദിച്ച  കെട്ടിടത്തിന്റെ ഉത്ഘടനമാണ് ഇപ്പോള് നടന്നത്.
കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ്  D E O  ശ്രിമതി  സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ  ഉദ്ഘടനം  നിര്വഹിക്കുകയും ചെയ്തു. പ്രസ്തുത  കെട്ടിടത്തിലാണ് ഇപ്പോള് നാമ്മുടെ ഒാഫിസ് റും ഉം സ്റ്റാഫ് റും പ്രവര്ത്തിക്കുന്നത് 1983 ല് കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ  പിറകില് സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികള്ക്കുളള ഒരു കെട്ടിടം കുടി P T A നിര്മിക്കുകയുണ്ടായി.    1991 ലാണ് നമ്മുടെ സഥാപനത്തില്  V H S E Course തുടങ്ങുന്നത് .V H S E ക്ക് വേണ്ടി നാട്ടുക്കരുടെ വക മൂന്ന് ക്ളാസ് മുറികളുളള ഒരു കെട്ടിടം കുടി പണിയുകയുണ്ടായി.പ്രാസഥുത കെട്ടിടത്തിലാണ് V H S E ക്ളാസും ലാബും പ്രവര്ത്തിക്കുന്നത്. 1995 ല് V H S E ക്ക് വേണ്ടി സര്ക്കാര് ഒരു വര്ക്ക്സേണ്ട് നിര്മിക്കുകയുണ്ടായി. 08/07/1995  മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം  നിര്വ്വഹിക്കുകയുണ്ടായി. 1999 - 2000 വര്ഷത്തില് കാസര്ഗോഡ് ജില്ലപഞ്ജയാത്ത്  4 ക്ളാസുകളുളള ഒരു കെട്ടിടത്തിനു അനുമതി നല്കുകയും മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം നിര്വഹിക്കുകയും ചെയ്തു.  2000 - 2001 വര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അനുവദിച്ച  കെട്ടിടത്തിന്റെ ഉത്ഘടനമാണ് ഇപ്പോള് നടന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബില്‍ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു.  
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു.  
സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി  ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19  റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി  
സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി  ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19  റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[റോഡ് സുരക്ഷാക്ലബ്ബ്]]  
*  [[റോഡ് സുരക്ഷാക്ലബ്ബ്]]  
ദേശീയപാതയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂള്‍ വിദ്യാര്‍ഥികളെ തന്നെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂള്‍ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാര്‍ഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുകയും സ്ക്കൂള്‍ വിട്ടതിനു ശേഷം കുട്ടികള്‍ക്ക് റോഡ് മുറിച്ചുനല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകന്‍ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.
ദേശീയപാതയോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂൾ വിദ്യാർഥികളെ തന്നെ ഉൾപ്പെടുത്തി രൂപം നൽകിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂൾ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാർഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയും സ്ക്കൂൾ വിട്ടതിനു ശേഷം കുട്ടികൾക്ക് റോഡ് മുറിച്ചുനൽകാൻ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകൻ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.
കൗ​ണ്‍സിലിംഗ്
കൗ​ൺസിലിംഗ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1995 - 97
|1995 - 97
വരി 123: വരി 123:
|-
|-
|2007 - 08
|2007 - 08
|ദിനേശന്‍. പി.
|ദിനേശൻ. പി.
|-
|-
|2008 - 09
|2008 - 09
|സി. വിജയന്‍
|സി. വിജയൻ
|-
|-
| 8/2009 - 5/2010
| 8/2009 - 5/2010
|ശശിധരന്‍ പി. വി.
|ശശിധരൻ പി. വി.
|-
|-
| 5/2010 - 7/2010  
| 5/2010 - 7/2010  
വരി 135: വരി 135:
|-
|-
| 7/2010 -  
| 7/2010 -  
| സേതുമാധവന്‍ ന൩ൂതിരി
| സേതുമാധവൻ ന൩ൂതിരി
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*‍സെഡ്. എ. മൊഗ്രാല് (മുന് പന്ജായത്ത് മെംബര്)
*‍സെഡ്. എ. മൊഗ്രാല് (മുന് പന്ജായത്ത് മെംബര്)


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാസറഗോഡ് നഗരത്തില്‍ നിന്നും മംഗലാപുരം ഭാഗത്തേക്ക് 8 കിലോമീറ്റര്‍ അകലത്തായി ദേശീയപാതയുടെ അരികില്‍ സ്ഥിതി ചെയ്യുന്നു.   
* കാസറഗോഡ് നഗരത്തിൽ നിന്നും മംഗലാപുരം ഭാഗത്തേക്ക് 8 കിലോമീറ്റർ അകലത്തായി ദേശീയപാതയുടെ അരികിൽ സ്ഥിതി ചെയ്യുന്നു.   


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==
 
<!--visbot  verified-chils->

21:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ
വിലാസം
മൊഗ്രാൽ

മൊഗ്രാൽ പി.ഒ,
കുമ്പള
,
671321
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04998216300
ഇമെയിൽ11029mogral@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസറഗോട് നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1. 1914 മുതൽ മൊഗ്രാലില് താലുക്ക് ബോറ്ഡിന്റെ കീഴീല് ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല് അത് നിറ്ത്തല് ചെയ്യുകയും ചെയ്തു.1919 മുതല് 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക് ബോറ്ഡിന്റെ കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല് നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത് മൊഗ്രാല്കരനായ ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ് വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന് District Board തിരുമാനിച്ചു. കേരള സംസഥാന പിറവിക്കു ശേഷം 1957 ല് ഈ സ്ക്കുള് യു പി സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം ഗവണ്മന്റ് സഥലത്ത് പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് ഈ സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ല് അന്നത്തെ P T A പ്രസിഡണ്ടും മുന് മദ്രാസ്സ് അസംബ്ളിമെംബറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയില് നാട്ടുക്കരുടെ ഒരു വിപുലമായ യോഗം ചേര്ന്ന് ഹൈസ്ക്കുള് കെട്ടിട നിര്മ്മണത്തിന് വേണ്ടി പരേതനായ M C അബ്ദുല്ഖാദര് ഹാജി പ്രാസിഡണ്ടും ശ്ര് P.C കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ് D E O ശ്രിമതി സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘടനം നിര്വഹിക്കുകയും ചെയ്തു. പ്രസ്തുത കെട്ടിടത്തിലാണ് ഇപ്പോള് നാമ്മുടെ ഒാഫിസ് റും ഉം സ്റ്റാഫ് റും പ്രവര്ത്തിക്കുന്നത് 1983 ല് കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ പിറകില് സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികള്ക്കുളള ഒരു കെട്ടിടം കുടി P T A നിര്മിക്കുകയുണ്ടായി. 1991 ലാണ് നമ്മുടെ സഥാപനത്തില് V H S E Course തുടങ്ങുന്നത് .V H S E ക്ക് വേണ്ടി നാട്ടുക്കരുടെ വക മൂന്ന് ക്ളാസ് മുറികളുളള ഒരു കെട്ടിടം കുടി പണിയുകയുണ്ടായി.പ്രാസഥുത കെട്ടിടത്തിലാണ് V H S E ക്ളാസും ലാബും പ്രവര്ത്തിക്കുന്നത്. 1995 ല് V H S E ക്ക് വേണ്ടി സര്ക്കാര് ഒരു വര്ക്ക്സേണ്ട് നിര്മിക്കുകയുണ്ടായി. 08/07/1995 മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം നിര്വ്വഹിക്കുകയുണ്ടായി. 1999 - 2000 വര്ഷത്തില് കാസര്ഗോഡ് ജില്ലപഞ്ജയാത്ത് 4 ക്ളാസുകളുളള ഒരു കെട്ടിടത്തിനു അനുമതി നല്കുകയും മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം നിര്വഹിക്കുകയും ചെയ്തു. 2000 - 2001 വര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അനുവദിച്ച കെട്ടിടത്തിന്റെ ഉത്ഘടനമാണ് ഇപ്പോള് നടന്നത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു. സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19 റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ദേശീയപാതയോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂൾ വിദ്യാർഥികളെ തന്നെ ഉൾപ്പെടുത്തി രൂപം നൽകിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂൾ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാർഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയും സ്ക്കൂൾ വിട്ടതിനു ശേഷം കുട്ടികൾക്ക് റോഡ് മുറിച്ചുനൽകാൻ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകൻ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.

  • കൗ​ൺസിലിംഗ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 97 മാധവി. വി. വി.
1997- 98 രാഘവന് സി.
1998- 99 രാഘവന് ക്
1999-01 ദേവദാസ് റാവു
2001 - 02 സത്യനാഥ്. ആ൪. കെ
2002- 04 ‍ജോസഫ്. എ൯. വി
2004- 05 ശ്റീദേവി. സി.
2005 - 08 ശാന്തകുമാരി. സി.
2007 - 08 ദിനേശൻ. പി.
2008 - 09 സി. വിജയൻ
8/2009 - 5/2010 ശശിധരൻ പി. വി.
5/2010 - 7/2010 അനിതാഭായി സി
7/2010 - സേതുമാധവൻ ന൩ൂതിരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍സെഡ്. എ. മൊഗ്രാല് (മുന് പന്ജായത്ത് മെംബര്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാസറഗോഡ് നഗരത്തിൽ നിന്നും മംഗലാപുരം ഭാഗത്തേക്ക് 8 കിലോമീറ്റർ അകലത്തായി ദേശീയപാതയുടെ അരികിൽ സ്ഥിതി ചെയ്യുന്നു.

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക