"ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി എഫ് എല്‍ പി എസ് പള്ളിപ്രം,കഴിമ്പ്രം
| പേര്=ജി എഫ് എൽ പി എസ് പള്ളിപ്രം,കഴിമ്പ്രം
| സ്ഥലപ്പേര്= കഴിമ്പ്രം
| സ്ഥലപ്പേര്= കഴിമ്പ്രം
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 24506
| സ്കൂൾ കോഡ്= 24506
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1942
| സ്ഥാപിതവർഷം= 1942
| സ്കൂള്‍ വിലാസം= കഴിമ്പ്രം ബിച്ച്
| സ്കൂൾ വിലാസം= കഴിമ്പ്രം ബിച്ച്
| പിന്‍ കോഡ്= 680568
| പിൻ കോഡ്= 680568
| സ്കൂള്‍ ഫോണ്‍= 04802838565
| സ്കൂൾ ഫോൺ= 04802838565
| സ്കൂള്‍ ഇമെയില്‍= gflpspallipram@gmail.com
| സ്കൂൾ ഇമെയിൽ= gflpspallipram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വലപ്പാട്
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= എല്‍ പി
| സ്കൂൾ വിഭാഗം= എൽ പി
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= 1 മുതല്‍ 5വരെ
| പഠന വിഭാഗങ്ങൾ2= 1 മുതൽ 5വരെ
| പഠന വിഭാഗങ്ങള്‍3= എൽ കെ ജി , യു കെ ജി  
| പഠന വിഭാഗങ്ങൾ3= എൽ കെ ജി , യു കെ ജി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 19
| ആൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 22
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
| വിദ്യാർത്ഥികളുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 05
| അദ്ധ്യാപകരുടെ എണ്ണം= 05
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  ശ്രിമതി.വി എസ് ശ്രീറാണി         
| പ്രധാന അദ്ധ്യാപകൻ=  ശ്രിമതി.വി എസ് ശ്രീറാണി         
| പി.ടി.ഏ. പ്രസിഡണ്ട്=    ശ്രിമതി.എെ പി പ്രമിന       
| പി.ടി.ഏ. പ്രസിഡണ്ട്=    ശ്രിമതി.എെ പി പ്രമിന       
| സ്കൂള്‍ ചിത്രം= 24506-gflpspal.jpg
| സ്കൂൾ ചിത്രം= 24506-gflpspal.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 40: വരി 40:
സ്കൂൾ പ്രവർത്തനം തുടങ്ങിയത് 1942 ജൂൺ 15 നാണ് .അക്കാലത്ത് അധ്യാപകൻ കോട്ടിട്ട് വരണമായിരുന്നു .ക്ലീൻഷേവ് ചെയ്തില്ലെങ്കിൽ പിഴയടക്കണം .കഴിമ്പ്രം -എടമുട്ടം പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു ഈ സ്കൂൾ അധ്യാപകർ .മറ്റു മാനേജ്‌മെന്റ് സ്കൂളുകാരുടെ 3 -4 ഇരട്ടി ശമ്പളമായിരുന്നു ഇവരുടേത് .ഡിസ്ട്രിക്ട് ബോർഡ് അധ്യാപകർക്ക് വരെ ഇവരേക്കാൾ താഴ്ന്ന ശമ്പളമായിരുന്നു .അതിനാൽ ആദ്യത്തെ കുറേക്കാലം ഇവിടത്തെ അധ്യാപകർക്ക് എല്ലാവിധത്തിലും സമൂഹത്തിൽ വലിയ സ്ഥാനം ലഭിച്ചിരുന്നു .അന്നത്തെ സിലബസ്സിന്റെ ഭാഗമായി കടലിൽനിന്നും ,കടപ്പുറത്തുനിന്നും ശേഖരിച്ച കടൽവിഭവങ്ങളുടെ

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

10:32, 19 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം
വിലാസം
കഴിമ്പ്രം

കഴിമ്പ്രം ബിച്ച്
,
680568
സ്ഥാപിതം01 - ജൂൺ - 1942
വിവരങ്ങൾ
ഫോൺ04802838565
ഇമെയിൽgflpspallipram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24506 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രിമതി.വി എസ് ശ്രീറാണി
അവസാനം തിരുത്തിയത്
19-10-2017Geethacr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

.== ചരിത്രം ==

  തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ (പഴയ മലബാർ പ്രദേശം )തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ വലപ്പാട് ഗ്രാമപഞ്ചായത് കഴിമ്പ്രം ദേശത്ത് കടലിനോട് ഏകദേശം 100 മീറ്റർ അടുത്ത് സ്ഥിതി ചെയ്യുന്ന ജി എഫ് എൽ പി സ്കൂൾ പള്ളിപ്രം ,കഴിമ്പ്രം പ്രവർത്തനം തുടങ്ങിയത് 1942 ജൂൺ 15 നാണ് .
               എൽ പി സ്കൂൾ ആണെങ്കിലും 5 - ാംതരം വരെയുണ്ട് .ഇത്തരത്തിലുള്ള വേറെ ഒരു സ്‌കൂൾ മാത്രമേ ഈ ഉപജില്ലയിൽ ഉള്ളൂ .തീരദേശങ്ങളിൽ സാക്ഷരതാ ശതമാനം ഉയർത്തുന്നതിന് ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തിലെ ഫിഷറീസ് വകുപ്പ് മേധാവിയായിരുന്ന സർ ഫ്രെഡറിക് നിക്കോൾസൺ പ്രഭുവിന്റെയും അന്നത്തെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ റാവുബഹദൂർ വി .വി .ഗോവിന്ദന്റേയും പ്രൊജക്ട് ആയിരുന്നു ,ഫിഷറീസ് സ്കൂളുകൾ പ്രത്യേക സിലബസ് പ്രകാരം ഫിഷറീസ് വകുപ്പിന് കീഴിൽ തന്നെ ആരംഭിച്ചു പ്രവർത്തിക്കുക എന്നത് .അപ്രകാരം കഴിമ്പ്രത്ത് ഒരു സ്കൂൾ ലഭിക്കാൻ നെടിയിരുപ്പിൽ രാമൻ മകൻ കുഞ്ഞിവേലു ,മക്കളായ കുഞ്ഞിരാമൻ ,അറുമുഖൻ എന്നിവരുടെ സഹായത്തോടെ അപേക്ഷിച്ചു .പിന്നീട് നെടിയിരുപ്പിൽ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നാട്ടിൽ രൂപംകൊണ്ട വിദ്യാപോഷിണി സഭ ഈ ദൗത്യം പൂർത്തീകരിച്ചു .സെക്രട്ടറി ടി .വി .നടരാജൻ മാസ്റ്ററുടെ ഇംഗ്ലീഷ് പരിജ്ഞാനവും പരിശ്രമവും ഈ ദൗത്യംവിജയപ്രദമാക്കുന്നതിന് ഏറെ സഹായിച്ചു .സഭ കെട്ടിടനിർമ്മാണത്തിന് ആവശ്യമായ വിഭവം കണ്ടെത്തി .കുറുപ്പത്ത് വേലു മകൻ താഞ്ചു കെട്ടിടനിർമ്മാണത്തിന് തന്റെ കുടിയിരിപ്പുപറമ്പിൽ  തന്നെ സ്ഥലം വിട്ടുകൊടുത്തു .കെട്ടിടത്തിന്റെ നിർമാണമേൽനോട്ടം നെടിയിരുപ്പിൽ അയ്യര് മക്കൾ രാമനും ശേഖരനും ,കുറുപ്പത്ത് വേലു മകൻ രാമനും ആയിരുന്നു .
               പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അദ്ധ്വാനഫലത്തിൽനിന്നും അവർ നീക്കിവെച്ച വിഹിതമായിരുന്നു വിദ്യാപോഷിണിസഭയുടെ മൂലധനം .ഈ മൂലധനമാണ് സ്കൂൾ നിർമാണത്തിന് ഉപയോഗിച്ചത് .സർക്കാർ നിശ്ചയിച്ച പ്രതിമാസ നിരക്കിൽ സഭ സ്കൂളിന് ഈ കെട്ടിടം വാടകയ്ക്ക് നൽകി .ആദ്യ ഹെഡ് മാസ്‌റ്റർ മാധവൻമാസ്റ്റർ ആയിരുന്നു .സാംസ്കാരികപ്രവർത്തകൻ കൂടി ആയിരുന്ന സ്കൂൾ അധ്യാപകൻ വേലുണ്ണിമാസ്റ്റർ ,കുട്ടികളെ സ്കൂളിൽ എത്തിക്കാൻ സഹായിച്ചിരുന്ന ബാവഅളിയൻ എന്നിവർ പ്രത്യേകം ഓർക്കപ്പെടുന്നു .സഭയുടെ ആദ്യകാല പ്രവർത്തകരും ഭാരവാഹികളുമായ ഒട്ടനേകം പേരിൽ നെടിയിരുപ്പിൽ ശേഖരൻ മകൻ ധർമ്മൻമാസ്റ്റർ ബാല്യം മുതലുള്ള പ്രവർത്തകനാണ് .

സ്കൂൾ പ്രവർത്തനം തുടങ്ങിയത് 1942 ജൂൺ 15 നാണ് .അക്കാലത്ത് അധ്യാപകൻ കോട്ടിട്ട് വരണമായിരുന്നു .ക്ലീൻഷേവ് ചെയ്തില്ലെങ്കിൽ പിഴയടക്കണം .കഴിമ്പ്രം -എടമുട്ടം പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു ഈ സ്കൂൾ അധ്യാപകർ .മറ്റു മാനേജ്‌മെന്റ് സ്കൂളുകാരുടെ 3 -4 ഇരട്ടി ശമ്പളമായിരുന്നു ഇവരുടേത് .ഡിസ്ട്രിക്ട് ബോർഡ് അധ്യാപകർക്ക് വരെ ഇവരേക്കാൾ താഴ്ന്ന ശമ്പളമായിരുന്നു .അതിനാൽ ആദ്യത്തെ കുറേക്കാലം ഇവിടത്തെ അധ്യാപകർക്ക് എല്ലാവിധത്തിലും സമൂഹത്തിൽ വലിയ സ്ഥാനം ലഭിച്ചിരുന്നു .അന്നത്തെ സിലബസ്സിന്റെ ഭാഗമായി കടലിൽനിന്നും ,കടപ്പുറത്തുനിന്നും ശേഖരിച്ച കടൽവിഭവങ്ങളുടെ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.37212,76.10388|zoom=15}}