"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41081 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1895 | ||
| | | സ്കൂൾ വിലാസം= കാവനാട്.പി.ഒ,
കൊല്ലം | ||
| | | പിൻ കോഡ്= 691003 | ||
| | | സ്കൂൾ ഫോൺ= 04742794675 | ||
| | | സ്കൂൾ ഇമെയിൽ= ghsvallikkeezhu@gmail.com | ||
41081klm@gmail.com | 41081klm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൊല്ലം | | ഉപ ജില്ല= കൊല്ലം | ||

| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||

| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||

| പഠന | | പഠന വിഭാഗങ്ങൾ1= പ്രീ-പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ.പി, യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ, എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| | | ആൺകുട്ടികളുടെ എണ്ണം= 253 | ||
| | | പെൺകുട്ടികളുടെ എണ്ണം= 1069 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1322 | ||
| അദ്ധ്യാപകരുടെ എണ്ണം= 58 | | അദ്ധ്യാപകരുടെ എണ്ണം= 58 | ||
| | | പ്രിൻസിപ്പൽ= [[ശ്രീമതി. രാജേശ്വരാ അമ്മ]] | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എൽ. മിനി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബാബു രാജേന്ദ്രപ്രസാദ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ബാബു രാജേന്ദ്രപ്രസാദ് | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||

| | | സ്കൂൾ ചിത്രം= 41081 school photo.jpg|

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട | കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കൊല്ലം നഗരത്തിൽ നിന്നും ദേശീയപാതയിൽ അഞ്ച് കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വള്ളിക്കീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | ||
[[പ്രമാണം:41081 school photo.jpg|thumb|Govt Hss vallikeezhu, front]] | [[പ്രമാണം:41081 school photo.jpg|thumb|Govt Hss vallikeezhu, front]] | ||
== ചരിത്രം == | == ചരിത്രം == | ||
സസ്യ ശാമളമായ പ്രകൃതി | സസ്യ ശാമളമായ പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ വേണാടിന്റെ വിരി മാറിൽ അഷ്ടമുടിക്കായലിനും അറബിക്കടലിനുമിടയിൽ ഒന്നര ഏക്കറിൽ അരനൂറ്റാണ്ടിന്റെ ചരിത്രവും പേറി ശിരസ്സുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്ര മാണ് വള്ളിക്കിഴ്ഗവൺമെന്റെ് ഹയർ സെക്കന്ററി സ്കൂൾ. 1985-ൽ സ്ഥാപിതമായതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ വിദ്യാലയം പ്രാരംഭത്തിൽ ശക്തികുളങ്ങര പഞ്ചായത്തിൽ കന്നിമേൽച്ചരിയിൽ പാലോട്ട് വീട്ടിലെ വണ്ടിപ്പുരയിൽ പ്രവർത്തനം തുടങ്ങി. പിന്നീട് കുഴിക്കര ശ്രീ രാമൻപിള്ള വാഗ്ദാനം ചെയ്ത 33 സെന്ര് സ്ഥലത്ത് മുള്ളങ്കാട് ശ്രീ വേലുപ്പിള്ള വൈദ്യർ മാറ്റി സ്ഥാപിക്കുകയും കാലക്രമത്തിൽ ഗവൺമെന്റിന് വിട്ടുനൽകുകയും ചെയ്തു. 1938-39 കാലഘട്ടത്തിൽ പരിപൂർണ്ണമായി സർക്കാർ നിയന്ത്രണത്തിലായ ഈ വിദ്യാലയത്തിൽ അന്ന് ഒന്ന് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് അധ്യയനം നടന്നിരുന്നത്. 1972-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. വിവിധരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് ഒട്ടനവധി വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും നാമ്പിട്ട ക്ലാസ്സ് മുറികളും ചരിത്രമുറങ്ങുന്ന മണ്ണും നയനമനോഹരമായ പൂന്തോട്ടവും ചാരുതചാർത്തി നിലകൊള്ളന്നതോടൊപ്പം.പിന്നിട്ട നാൾവഴികളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പൗരസൃഷ്ടിയുടെ ശാക്തീകരണവേദിയായിത്തീരുവാനും കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തിൽ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==മോഡൽ ഐ.സി.ടി സ്കൂൾ== | ||
ചവറ നിയമസഭാ മണ്ഡലത്തിലെ | ചവറ നിയമസഭാ മണ്ഡലത്തിലെ മോഡൽ ഐ.സി.ടി സ്കൂൾ ആയി 2010ൽ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികൾ ലാപ്പ്ടോപ്പും എൽ.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
==[[യൂണിഫോം വിതരണം 2012-13]]== | ==[[യൂണിഫോം വിതരണം 2012-13]]== | ||
=='''പാഠ്യേതര | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||

* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]''' | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]''' | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]''' | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ബാലശാസ്ത്ര | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.]]''' | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | ||
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ നല്ല പാഠം പദ്ധതി|'''നല്ല പാഠം പദ്ധതി]]'''. | * [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ നല്ല പാഠം പദ്ധതി|'''നല്ല പാഠം പദ്ധതി]]'''. | ||
| വരി 67: | വരി 67: | ||
* [[ജി. എച്ച്. എസ്.എസ് വള്ളിക്കീഴ്/ ഹലോ ഇംഗ്ലീഷ്|'''ഹലോ ഇംഗ്ലീഷ്''']] | * [[ജി. എച്ച്. എസ്.എസ് വള്ളിക്കീഴ്/ ഹലോ ഇംഗ്ലീഷ്|'''ഹലോ ഇംഗ്ലീഷ്''']] | ||
== ഭരണ | == ഭരണ നിർവഹണം == | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൽ. മിനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. രാജേശ്വരി അമ്മയുമാണ്. | |||
== | == മുൻ സാരഥികൾ == | ||
''' | '''സ്ഥാപകൻ---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യർ''' | ||
'''സ്കൂളിനെ നയിച്ച പ്രഗത്ഭരായ | '''സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ''' | ||
ശ്രീ തച്ചന്റയ്യത്ത് | ശ്രീ തച്ചന്റയ്യത്ത് ചെല്ലപ്പൻപിളള

ശ്രീ | ശ്രീ ജനാർദ്ദനൻപിളള

ശ്രീ ജോസഫ്
| ശ്രീ ജോസഫ്

ശ്രീ | ശ്രീ ഫ്രാൻസിസ്

ശ്രീ | ശ്രീ പീറ്റർ

ശ്രീമതി പങ്കജാക്ഷി അമ്മ
| ശ്രീമതി പങ്കജാക്ഷി അമ്മ

ശ്രീമതി കുഞ്ഞിപ്പിള്ള അമ്മ
| ശ്രീമതി കുഞ്ഞിപ്പിള്ള അമ്മ

ശ്രീ | ശ്രീ സദാനന്ദൻ

ശ്രീ | ശ്രീ കേശവൻ

ശ്രീമതി ദേവകി
| ശ്രീമതി ദേവകി

'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ ജോസഫ്
| ശ്രീ ജോസഫ്

ശ്രീ | ശ്രീ ഹരോൾഡ്

ശ്രീമതി ഗൗരിക്കുട്ടി അമ്മ
| ശ്രീമതി ഗൗരിക്കുട്ടി അമ്മ

ശ്രീമതി തങ്കമ്മ
| ശ്രീമതി തങ്കമ്മ

ശ്രീമതി രത്നമ്മ
| ശ്രീമതി രത്നമ്മ

ശ്രീമതി ചന്ദ്രിക. സി.എസ്
| ശ്രീമതി ചന്ദ്രിക. സി.എസ്

ശ്രീമതി അന്നമ്മ.ബി. | ശ്രീമതി അന്നമ്മ.ബി.ജോൺ

ശ്രീ | ശ്രീ പ്രഭാകരൻ പിളള

ശ്രീ ഗോപിദാസ്. വി
| ശ്രീ ഗോപിദാസ്. വി

ശ്രീമതി ഓമനക്കുട്ടി
| ശ്രീമതി ഓമനക്കുട്ടി

ശ്രീ | ശ്രീ ശിവൻക്കുട്ടി

ശ്രീ കെ.ബി. | ശ്രീ കെ.ബി. ഭരതൻ

ശ്രീമതി സുകുമാരി അമ്മ
| ശ്രീമതി സുകുമാരി അമ്മ

ശ്രീ | ശ്രീ രാജേന്ദ്രൻ (കൊല്ലം ഡി.ഡി.ഇ.)

ശ്രീമതി റോസ് മേരി
| ശ്രീമതി റോസ് മേരി

ശ്രീമതി സുമംഗലാദേവി
| ശ്രീമതി സുമംഗലാദേവി

ശ്രീമതി ശ്രീദേവിയമ്മ
| ശ്രീമതി ശ്രീദേവിയമ്മ

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പ്രശസ്ത കവി | *പ്രശസ്ത കവി കുരീപ്പുഴശ്രീകുമാർ[http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%80%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ] | ||
* | *മുൻ മന്ത്രി ആർ. എസ്. ഉണ്ണി [http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%89%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF] | ||
*സുബ്രമണ്യക്കുറുപ്പ് (ഐ. | *സുബ്രമണ്യക്കുറുപ്പ് (ഐ.ആർ.എസ്)ഇൻകംടാക്സ് കമ്മീഷണർ | ||
==അധ്യാപക | ==അധ്യാപക രക്ഷാകർതൃ സമിതി== | ||
| വരി 120: | വരി 120: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 47 | * NH 47 ൽ രാമൻ കുളങ്ങരയ്ക്കും കാവനാടിനും ഇടയിൽ സ്ഥിതിചെയ്യുന്നു. | ||

* കൊല്ലം | * കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 5 കി.മി. വടക്ക്. | ||

| വരി 136: | വരി 136: | ||
Vallikkeezhu Temple | Vallikkeezhu Temple | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക | ||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ | [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള | [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]] | ||