"ജി.എച്ച്.എസ്. നല്ലളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHS Nallalam}} | {{prettyurl|GHS Nallalam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നല്ലളം | | സ്ഥലപ്പേര്= നല്ലളം | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17111 | ||
| സ്ഥാപിതദിവസം= 02 | | സ്ഥാപിതദിവസം= 02 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1878 | ||
| | | സ്കൂൾ വിലാസം= നല്ലളം പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673027 | ||
| | | സ്കൂൾ ഫോൺ= 04952421290 | ||
| | | സ്കൂൾ ഇമെയിൽ= govt.highschoolnallalam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഫറോക്ക്- | | ഉപ ജില്ല=ഫറോക്ക്- | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->പൊതു വിദ്യാലയം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= എൽ.പി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 892 | | ആൺകുട്ടികളുടെ എണ്ണം= 892 | ||
| പെൺകുട്ടികളുടെ എണ്ണം= 807 | | പെൺകുട്ടികളുടെ എണ്ണം= 807 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1699 | ||
| അദ്ധ്യാപകരുടെ എണ്ണം= 58 | | അദ്ധ്യാപകരുടെ എണ്ണം= 58 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി.ജയചന്ദ്രൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സലീം.എ | | പി.ടി.ഏ. പ്രസിഡണ്ട്= സലീം.എ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 17111N.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് നല്ലളം ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം== | == ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ നല്ലളം പ്രദേശത്ത് ഏതാണ്ട് നൂറ്റിനാൽപത് വർഷം ചരിത്രമെത്തിനിൽക്കുന്ന മഹത്തായ വിദ്യാകേന്ദ്രമാണ് നല്ലളം ഗവ. ഹൈസ്കൂൾ . | ||
അറിവിന്റെ വെളിച്ചം | അറിവിന്റെ വെളിച്ചം നൽകി ഒരു ഗ്രാമത്തെയാകെ കൂരിരുട്ടുകളിൽ നിന്നും മുക്തമാക്കിയ ഈ | ||
വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. | വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉത്പതിഷ്ണുക്കളായ ചില മഹദ് വ്യക്തികൾ ആരംഭിച്ച ഓത്തുപളളികളുടെയും എഴുത്തു പള്ളിക്കൂടങ്ങളുടെയും ചുവടു പിടിചാണ് പ്രദേശത്ത് ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. 1910 – 20 കാലഘട്ടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിതമായത് എന്ന് അനുമാനിക്കാം. നാലാംതരംവരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായരുന്നത്. 1920 – 30 കാലത്ത് 5-ാം തരവും പിന്നീട് 6,7 ക്ലാസ്സുകളും സ്ഥാപിക്കപ്പെട്ടു. | ||
നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ | നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ തുടർചയായി കാണുമ്പോൾ ഏതാണ്ട് പതിനാല് ദശകത്തെ നീണ്ട ചരിത്രം പറയാനുണ്ട് നല്ലളം സ്കൂളിന്, നല്ലളം ഗവ. മാപ്പിള യു.പി.സ്കൂൾ എന്നായിരുന്നു സ്കൂൾ അറിയപ്പെട്ടത് . | ||
പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് | പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് ആരംഭിച്ചതിനാൽ അവിടം സ്കൂൾ പാടം എന്നറിയപ്പെട്ടു. പാടത്തെ വലിയകുഴികൾ നികത്തിയാണ് ഇന്നുളള ക്ലാസ്സ്മുറികൾ പണിതുയർത്തിയത്. മുല്ലവീട്ടിൽ കുടുംബാംഗങ്ങളായിരുന്നു സ്കൂളിന്റെ മാനേജർമാർ. പിന്നീട് കെ.കേളപ്പൻ പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വൈസ്പ്രസിഡന്റുമായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ വിദ്യാലയത്തെ സർക്കാർ അംഗീകൃതവിദ്യാലയമാക്കി. | ||
ഈ വിദ്യാലയത്തെ | ഈ വിദ്യാലയത്തെ സർക്കാർ ഏറ്റെടുത്തതിനുശേഷം നല്ലളം എജുക്കേഷണൽ സൊസൈറ്റി ഉൾപ്പെടെയുളള നിരവധികൂട്ടായമകളുടെ പ്രവർത്തനഫലമായി സ്കൂൾ പുരോഗതിയിലേക്കുയർന്നു. ഇന്നും നാട്ടുകാരുടെയും അദ്യൂദയ കാംക്ഷികളുടെയും പരിശ്രമങ്ങളും സഹകരണങ്ങളും വിദ്യാലയത്തിനൊപ്പമുണ്ട് എന്നതിന് സ്കൂളിന്റെ ഇന്നത്തെ വികസന ചിത്രം സാക്ഷ്യം. | ||
2011 | 2011 ൽ നല്ലളം ജി.എം.യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് ഈ വിദ്യാലയം കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിലാണ്. ഫറോക്ക് സബ് ജില്ലയുടെ കീഴിൽ വരുന്ന വിദ്യാലയത്തിൽ ഇന്ന് രണ്ടായിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകുരുമുണ്ട്. കഴിഞ്ഞ SSLC പരീക്ഷകളിലെല്ലാം മികച വിജയം കൊയ്ത ഈ വിദ്യാലയം പ്രദേശത്തെ മികച വിദ്യാകേന്ദ്രമായി തലയെടുപ്പോടെ നിൽക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ചേർക്കണം | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
റ | റ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 75: | വരി 75: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
05:11, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. നല്ലളം | |
---|---|
വിലാസം | |
നല്ലളം നല്ലളം പി.ഒ, , കോഴിക്കോട് 673027 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 06 - 1878 |
വിവരങ്ങൾ | |
ഫോൺ | 04952421290 |
ഇമെയിൽ | govt.highschoolnallalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17111 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ജയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് നല്ലളം ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ നല്ലളം പ്രദേശത്ത് ഏതാണ്ട് നൂറ്റിനാൽപത് വർഷം ചരിത്രമെത്തിനിൽക്കുന്ന മഹത്തായ വിദ്യാകേന്ദ്രമാണ് നല്ലളം ഗവ. ഹൈസ്കൂൾ . അറിവിന്റെ വെളിച്ചം നൽകി ഒരു ഗ്രാമത്തെയാകെ കൂരിരുട്ടുകളിൽ നിന്നും മുക്തമാക്കിയ ഈ വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉത്പതിഷ്ണുക്കളായ ചില മഹദ് വ്യക്തികൾ ആരംഭിച്ച ഓത്തുപളളികളുടെയും എഴുത്തു പള്ളിക്കൂടങ്ങളുടെയും ചുവടു പിടിചാണ് പ്രദേശത്ത് ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. 1910 – 20 കാലഘട്ടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിതമായത് എന്ന് അനുമാനിക്കാം. നാലാംതരംവരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായരുന്നത്. 1920 – 30 കാലത്ത് 5-ാം തരവും പിന്നീട് 6,7 ക്ലാസ്സുകളും സ്ഥാപിക്കപ്പെട്ടു. നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ തുടർചയായി കാണുമ്പോൾ ഏതാണ്ട് പതിനാല് ദശകത്തെ നീണ്ട ചരിത്രം പറയാനുണ്ട് നല്ലളം സ്കൂളിന്, നല്ലളം ഗവ. മാപ്പിള യു.പി.സ്കൂൾ എന്നായിരുന്നു സ്കൂൾ അറിയപ്പെട്ടത് . പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് ആരംഭിച്ചതിനാൽ അവിടം സ്കൂൾ പാടം എന്നറിയപ്പെട്ടു. പാടത്തെ വലിയകുഴികൾ നികത്തിയാണ് ഇന്നുളള ക്ലാസ്സ്മുറികൾ പണിതുയർത്തിയത്. മുല്ലവീട്ടിൽ കുടുംബാംഗങ്ങളായിരുന്നു സ്കൂളിന്റെ മാനേജർമാർ. പിന്നീട് കെ.കേളപ്പൻ പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വൈസ്പ്രസിഡന്റുമായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ വിദ്യാലയത്തെ സർക്കാർ അംഗീകൃതവിദ്യാലയമാക്കി. ഈ വിദ്യാലയത്തെ സർക്കാർ ഏറ്റെടുത്തതിനുശേഷം നല്ലളം എജുക്കേഷണൽ സൊസൈറ്റി ഉൾപ്പെടെയുളള നിരവധികൂട്ടായമകളുടെ പ്രവർത്തനഫലമായി സ്കൂൾ പുരോഗതിയിലേക്കുയർന്നു. ഇന്നും നാട്ടുകാരുടെയും അദ്യൂദയ കാംക്ഷികളുടെയും പരിശ്രമങ്ങളും സഹകരണങ്ങളും വിദ്യാലയത്തിനൊപ്പമുണ്ട് എന്നതിന് സ്കൂളിന്റെ ഇന്നത്തെ വികസന ചിത്രം സാക്ഷ്യം. 2011 ൽ നല്ലളം ജി.എം.യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് ഈ വിദ്യാലയം കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിലാണ്. ഫറോക്ക് സബ് ജില്ലയുടെ കീഴിൽ വരുന്ന വിദ്യാലയത്തിൽ ഇന്ന് രണ്ടായിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകുരുമുണ്ട്. കഴിഞ്ഞ SSLC പരീക്ഷകളിലെല്ലാം മികച വിജയം കൊയ്ത ഈ വിദ്യാലയം പ്രദേശത്തെ മികച വിദ്യാകേന്ദ്രമായി തലയെടുപ്പോടെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ചേർക്കണം
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.2339517,75.8042183 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|