"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| വരി 78: | വരി 78: | ||
==ദ്വാരക സ്കൂളിന്‍റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ == | ==ദ്വാരക സ്കൂളിന്‍റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ == | ||

വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധാരാളം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കുട്ടികള്‍ക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷവും നമുക്ക് ജില്ലാതലത്തില്‍ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാന്‍ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാന്‍ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. | വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധാരാളം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കുട്ടികള്‍ക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷവും നമുക്ക് ജില്ലാതലത്തില്‍ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാന്‍ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാന്‍ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. | ||
കാരുണ്യബക്കറ്റ്, മെഡിസിന്‍ ശേഖരണം, കോളനികളില്‍ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊര്‍ജ സംരക്ഷണം, ചികില്‍സാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീന്‍ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളില്‍ നന്മയുടെ വിത്തു പാകാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നല്ല പാഠം പ്രവര്‍ത്തനം സഹായകമായി. ഈ വര്‍ഷത്തെ ഓണാഘോഷം പത്തില്‍കുന്ന് കോളനിയിലെ ഉല്‍സവമാക്കാന്‍ നല്ലപാഠം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോണ്‍സന്‍ സാര്‍, ജോസഫ് സാര്‍ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു. | കാരുണ്യബക്കറ്റ്, മെഡിസിന്‍ ശേഖരണം, കോളനികളില്‍ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊര്‍ജ സംരക്ഷണം, ചികില്‍സാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീന്‍ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളില്‍ നന്മയുടെ വിത്തു പാകാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നല്ല പാഠം പ്രവര്‍ത്തനം സഹായകമായി. ഈ വര്‍ഷത്തെ ഓണാഘോഷം പത്തില്‍കുന്ന് കോളനിയിലെ ഉല്‍സവമാക്കാന്‍ നല്ലപാഠം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോണ്‍സന്‍ സാര്‍, ജോസഫ് സാര്‍ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു. | ||

===== അക്ഷരവെളിച്ചം പദ്ധതി ===== | ===== അക്ഷരവെളിച്ചം പദ്ധതി ===== | ||

വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ് അക്ഷരവെളിച്ചം. പOനത്തിൽ പിന്നാക്കം നിൽക്കുന്ന ST വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് 1 മുതൽ 7 വരെ ക്ലാസടിസ്ഥാനത്തിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3.45 മുതൽ 4.30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. 7ആം തരം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. പ്രസ്തുത പദ്ധതി ഏടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു . പിന്നാക്കം നിൽക്കുന്ന ST വിഭാഗം കുട്ടികൾക്ക് പഞ്ചായത്തിൽ നിന്ന് നിയമിച്ച ലയ ടീച്ചർ പരിശീലനം നൽകി വരുന്നു. | വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ് അക്ഷരവെളിച്ചം. പOനത്തിൽ പിന്നാക്കം നിൽക്കുന്ന ST വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് 1 മുതൽ 7 വരെ ക്ലാസടിസ്ഥാനത്തിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3.45 മുതൽ 4.30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. 7ആം തരം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. പ്രസ്തുത പദ്ധതി ഏടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു . പിന്നാക്കം നിൽക്കുന്ന ST വിഭാഗം കുട്ടികൾക്ക് പഞ്ചായത്തിൽ നിന്ന് നിയമിച്ച ലയ ടീച്ചർ പരിശീലനം നൽകി വരുന്നു. | ||
<gallery> | <gallery> | ||
| വരി 89: | വരി 92: | ||
15456_86.jpg| | 15456_86.jpg| | ||
</gallery> | </gallery> | ||

===== കോളനി പി.ടിഎ ===== | ===== കോളനി പി.ടിഎ ===== | ||

ഈ വര്‍ഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിന്നോക്ക വിഭാഗക്കാരുടെ വീടുകളില്‍ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികള്‍ തുടര്‍ച്ചയായി ക്ലാസുകളില്‍ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകള്‍, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതിയും പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ന്ന് വിവിധ കോളനികള്‍ കേന്ദ്രീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടര്‍ച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയില്‍ നടപ്പിലാക്കി വരുന്നു. | ഈ വര്‍ഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിന്നോക്ക വിഭാഗക്കാരുടെ വീടുകളില്‍ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികള്‍ തുടര്‍ച്ചയായി ക്ലാസുകളില്‍ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകള്‍, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതിയും പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ന്ന് വിവിധ കോളനികള്‍ കേന്ദ്രീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടര്‍ച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയില്‍ നടപ്പിലാക്കി വരുന്നു. | ||
<gallery> | <gallery> | ||
| വരി 97: | വരി 102: | ||
15456_90.JPG| | 15456_90.JPG| | ||
</gallery> | </gallery> | ||

===== ക്ലാസ് ലൈബ്രറി ===== | ===== ക്ലാസ് ലൈബ്രറി ===== | ||

കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികള്‍ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങള്‍ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങള്‍, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ച് വിദ്യാര്‍ത്ഥികള്‍ വിശ്രമവേളകളില്‍ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വര്‍ഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രന്‍ ചിക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. | കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികള്‍ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങള്‍ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങള്‍, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ച് വിദ്യാര്‍ത്ഥികള്‍ വിശ്രമവേളകളില്‍ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വര്‍ഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രന്‍ ചിക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. | ||
<gallery> | <gallery> | ||
| വരി 109: | വരി 115: | ||
15456_97.JPG| | 15456_97.JPG| | ||
</gallery> | </gallery> | ||

===== ജൈവ പച്ചക്കറി ===== | ===== ജൈവ പച്ചക്കറി ===== | ||

വിദ്യാര്‍ത്ഥികള്‍ ക്ലാസടിസ്ഥാനത്തില്‍ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവര്‍, ചീര, പയര്‍, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസര്‍ ശ്രീ മമ്മൂട്ടി നിര്‍വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്തുകള്‍ നല്‍കി. | വിദ്യാര്‍ത്ഥികള്‍ ക്ലാസടിസ്ഥാനത്തില്‍ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവര്‍, ചീര, പയര്‍, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസര്‍ ശ്രീ മമ്മൂട്ടി നിര്‍വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്തുകള്‍ നല്‍കി. | ||
<gallery> | <gallery> | ||
| വരി 119: | വരി 126: | ||
15456_102.JPG| | 15456_102.JPG| | ||
</gallery> | </gallery> | ||

===== സ്കൂള്‍ മാഗസിന്‍ ===== | ===== സ്കൂള്‍ മാഗസിന്‍ ===== | ||

കുട്ടികളുടെ സര്‍വാസനകളെ കോര്‍ത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വര്‍ഷം നിറവ്, നിറച്ചാര്‍ത്ത് എന്നീ കയ്യെഴുത്ത് മാസികകള്‍ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികള്‍ മികവുപുലര്‍ത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മല്‍സരത്തില്‍ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവര്‍ മികച്ച പ്രതിഭകളായി | കുട്ടികളുടെ സര്‍വാസനകളെ കോര്‍ത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വര്‍ഷം നിറവ്, നിറച്ചാര്‍ത്ത് എന്നീ കയ്യെഴുത്ത് മാസികകള്‍ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികള്‍ മികവുപുലര്‍ത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മല്‍സരത്തില്‍ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവര്‍ മികച്ച പ്രതിഭകളായി | ||

==ക്ലബ്ബുകള്‍ == | ==ക്ലബ്ബുകള്‍ == | ||