"എൽ പി എസ് ചീക്കോന്നു് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16408
| സ്കൂൾ കോഡ്=16408
| സ്ഥാപിതവര്‍ഷം= 1936
| സ്ഥാപിതവർഷം= 1936
| സ്കൂള്‍ വിലാസം=ചീക്കോന്ന് വെസ്റ്റ് പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=ചീക്കോന്ന് വെസ്റ്റ് പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 507
| പിൻ കോഡ്= 673 507
| സ്കൂള്‍ ഫോണ്‍=9048323055   
| സ്കൂൾ ഫോൺ=9048323055   
| സ്കൂള്‍ ഇമെയില്‍=cheekkonnuwestlps@gmail.com   
| സ്കൂൾ ഇമെയിൽ=cheekkonnuwestlps@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|പഠന വിഭാഗങ്ങള്‍2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=12   
| ആൺകുട്ടികളുടെ എണ്ണം=12   
| പെൺകുട്ടികളുടെ എണ്ണം=7  
| പെൺകുട്ടികളുടെ എണ്ണം=7  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=19  
| വിദ്യാർത്ഥികളുടെ എണ്ണം=19  
| അദ്ധ്യാപകരുടെ എണ്ണം=4   
| അദ്ധ്യാപകരുടെ എണ്ണം=4   
| പ്രധാന അദ്ധ്യാപകന്‍=ഉഷ.ടി.ടി           
| പ്രധാന അദ്ധ്യാപകൻ=ഉഷ.ടി.ടി           
| പി.ടി.ഏ. പ്രസിഡണ്ട്=ഷൈജ.ടി           
| പി.ടി.ഏ. പ്രസിഡണ്ട്=ഷൈജ.ടി           
| സ്കൂള്‍ ചിത്രം= 16408_sch.jpeg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം= 16408_sch.jpeg‎
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ചീക്കോന്ന് വെസ്റ്റ് എല്‍.പി.സ്കൂള്‍
ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ
കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മല്‍ ഉപജില്ലയില്‍ ഉള്‍പ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എല്‍.പി.സ്കൂള്‍ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയില്‍ എന്ന് വീടിന്റെ പടിപ്പുരയില്‍ കൂവളത്തില്‍ രാമന്‍ഗുരുക്കള്‍ പ്രാചീനരീതിയില്‍ വിദ്യാര്‍ഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങള്‍ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് 'തയ്യില്‍'  എന്ന പറമ്പില്‍ സ്കൂള്‍ 1931 ജൂണ്‍ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1936 തയ്യില്‍ നിന്നും പ്രസ്തുത  വിദ്യാലയം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.
കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയിൽ എന്ന് വീടിന്റെ പടിപ്പുരയിൽ കൂവളത്തിൽ രാമൻഗുരുക്കൾ പ്രാചീനരീതിയിൽ വിദ്യാർഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങൾ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 'തയ്യിൽ'  എന്ന പറമ്പിൽ സ്കൂൾ 1931 ജൂൺ മാസം മുതൽ പ്രവർത്തനമാരംഭിച്ചു. 1936 തയ്യിൽ നിന്നും പ്രസ്തുത  വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.
                                                                                                     'പുനത്തില്‍ സ്കൂള്‍ ' എന്ന്                                     
                                                                                                     'പുനത്തിൽ സ്കൂൾ ' എന്ന്                                     
  അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എല്‍.പി.സ്കൂള്‍ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തില്‍ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതല്‍ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാല്‍ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടര്‍ന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍ വാതുക്കല്‍ പറമ്പത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലന്‍ അടിയോടിക്ക്  കൈമാറ്റം ചെയ്യുകയും  അദേഹം മാനേജരായി തുടര്‍ന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടര്‍ന്ന് 1916 വെയ് മാസം മുതല്‍ പുതിയ മാനേജരായി ആരും ചുമതല  ഏറ്റെടുത്തില്ല, അതിനുള്ല നടപടികള്‍ നടന്നുവരുന്നു.
  അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതൽ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാൽ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടർന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ വാതുക്കൽ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലൻ അടിയോടിക്ക്  കൈമാറ്റം ചെയ്യുകയും  അദേഹം മാനേജരായി തുടർന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടർന്ന് 1916 വെയ് മാസം മുതൽ പുതിയ മാനേജരായി ആരും ചുമതല  ഏറ്റെടുത്തില്ല, അതിനുള്ല നടപടികൾ നടന്നുവരുന്നു.
                                                                                                                                     2007 വരെ                       
                                                                                                                                     2007 വരെ                       
pre-ker  പ്രകാരമുള്ള ഇരുനില കെട്ടിടമായിരുന്നു. അതിനു ശേഷം post-ker പ്രകാരമുള്ള ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകള്‍ ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ അറബിക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോള്‍ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങള്‍ വരുത്താന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
pre-ker  പ്രകാരമുള്ള ഇരുനില കെട്ടിടമായിരുന്നു. അതിനു ശേഷം post-ker പ്രകാരമുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ അറബിക് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോൾ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങൾ വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 54: വരി 54:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

13:09, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി എസ് ചീക്കോന്നു് വെസ്റ്റ്
വിലാസം
ചീക്കോന്ന്

ചീക്കോന്ന് വെസ്റ്റ് പി.ഒ,
കോഴിക്കോട്
,
673 507
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ9048323055
ഇമെയിൽcheekkonnuwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16408 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ.ടി.ടി
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയിൽ എന്ന് വീടിന്റെ പടിപ്പുരയിൽ കൂവളത്തിൽ രാമൻഗുരുക്കൾ പ്രാചീനരീതിയിൽ വിദ്യാർഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങൾ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 'തയ്യിൽ' എന്ന പറമ്പിൽ സ്കൂൾ 1931 ജൂൺ മാസം മുതൽ പ്രവർത്തനമാരംഭിച്ചു. 1936 തയ്യിൽ നിന്നും പ്രസ്തുത വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.

                                                                                                    'പുനത്തിൽ സ്കൂൾ ' എന്ന്                                    
അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതൽ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാൽ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടർന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ വാതുക്കൽ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലൻ അടിയോടിക്ക്  കൈമാറ്റം ചെയ്യുകയും  അദേഹം മാനേജരായി തുടർന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടർന്ന് 1916 വെയ് മാസം മുതൽ പുതിയ മാനേജരായി ആരും ചുമതല  ഏറ്റെടുത്തില്ല, അതിനുള്ല നടപടികൾ നടന്നുവരുന്നു.
                                                                                                                                    2007 വരെ                      

pre-ker പ്രകാരമുള്ള ഇരുനില കെട്ടിടമായിരുന്നു. അതിനു ശേഷം post-ker പ്രകാരമുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ അറബിക് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോൾ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങൾ വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}