എൽ പി എസ് ചീക്കോന്നു് വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ പി എസ് ചീക്കോന്നു് വെസ്റ്റ്
16408 sch.jpeg
വിലാസം
ചീക്കോന്ന് വെസ്റ്റ്

ചീക്കോന്ന് വെസ്റ്റ്
,
ചീക്കോന്ന് വെസ്റ്റ് പി.ഒ.
,
673507
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽcheekkonnuwestlps@gmai.com
കോഡുകൾ
സ്കൂൾ കോഡ്16408 (സമേതം)
യുഡൈസ് കോഡ്32040700511
വിക്കിഡാറ്റQ64551288
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ7
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ.ടി.ടി
പി.ടി.എ. പ്രസിഡണ്ട്ബിജിന.ഒ.കെ
എം.പി.ടി.എ. പ്രസിഡണ്ട്വിജിത
അവസാനം തിരുത്തിയത്
20-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


| സ്കൂൾ ചിത്രം= }} ... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയിൽ എന്ന് വീടിന്റെ പടിപ്പുരയിൽ കൂവളത്തിൽ രാമൻഗുരുക്കൾ പ്രാചീനരീതിയിൽ വിദ്യാർഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങൾ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 'തയ്യിൽ' എന്ന പറമ്പിൽ സ്കൂൾ 1931 ജൂൺ മാസം മുതൽ പ്രവർത്തനമാരംഭിച്ചു. 1936 തയ്യിൽ നിന്നും പ്രസ്തുത വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.

                                                                                                    'പുനത്തിൽ സ്കൂൾ ' എന്ന്                                    
അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതൽ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാൽ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടർന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ വാതുക്കൽ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലൻ അടിയോടിക്ക്  കൈമാറ്റം ചെയ്യുകയും  അദേഹം മാനേജരായി തുടർന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടർന്ന് 1916 വെയ് മാസം മുതൽ പുതിയ മാനേജരായി ആരും ചുമതല  ഏറ്റെടുത്തില്ല, അതിനുള്ല നടപടികൾ നടന്നുവരുന്നു.
                                                                                                                                    2007 വരെ                      

pre-ker പ്രകാരമുള്ള ഇരുനില കെട്ടിടമായിരുന്നു. അതിനു ശേഷം post-ker പ്രകാരമുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ അറബിക് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോൾ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങൾ വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...