എൽ പി എസ് ചീക്കോന്നു് വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് ചീക്കോന്നു് വെസ്റ്റ് | |
---|---|
വിലാസം | |
ചീക്കോന്ന് വെസ്റ്റ് ചീക്കോന്ന് വെസ്റ്റ് , ചീക്കോന്ന് വെസ്റ്റ് പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | cheekkonnuwestlps@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16408 (സമേതം) |
യുഡൈസ് കോഡ് | 32040700511 |
വിക്കിഡാറ്റ | Q64551288 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 7 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ.ടി.ടി |
പി.ടി.എ. പ്രസിഡണ്ട് | ബിജിന.ഒ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത |
അവസാനം തിരുത്തിയത് | |
20-01-2022 | Suresh panikker |
| സ്കൂൾ ചിത്രം=
}}
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
ചീക്കോന്ന് വെസ്റ്റ് എൽ.പി.സ്കൂൾ കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മൽ ഉപജില്ലയിൽ ഉൾപ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയിൽ എന്ന് വീടിന്റെ പടിപ്പുരയിൽ കൂവളത്തിൽ രാമൻഗുരുക്കൾ പ്രാചീനരീതിയിൽ വിദ്യാർഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങൾ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 'തയ്യിൽ' എന്ന പറമ്പിൽ സ്കൂൾ 1931 ജൂൺ മാസം മുതൽ പ്രവർത്തനമാരംഭിച്ചു. 1936 തയ്യിൽ നിന്നും പ്രസ്തുത വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.
'പുനത്തിൽ സ്കൂൾ ' എന്ന് അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എൽ.പി.സ്കൂൾ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതൽ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാൽ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടർന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ വാതുക്കൽ പറമ്പത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലൻ അടിയോടിക്ക് കൈമാറ്റം ചെയ്യുകയും അദേഹം മാനേജരായി തുടർന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടർന്ന് 1916 വെയ് മാസം മുതൽ പുതിയ മാനേജരായി ആരും ചുമതല ഏറ്റെടുത്തില്ല, അതിനുള്ല നടപടികൾ നടന്നുവരുന്നു. 2007 വരെ
pre-ker പ്രകാരമുള്ള ഇരുനില കെട്ടിടമായിരുന്നു. അതിനു ശേഷം post-ker പ്രകാരമുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകൾ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ അറബിക് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോൾ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങൾ വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16408
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ