ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
FATHIMALAJNAK (സംവാദം | സംഭാവനകൾ)
FATHIMALAJNAK (സംവാദം | സംഭാവനകൾ)
 
വരി 67: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:18662 praveshanolsavam1.JPG]][[പ്രമാണം:18662 praveshanolsavamnews.JPG]][[പ്രമാണം:18662 praveshanolsavam2.HEIC]][[പ്രമാണം:18662 [[പ്രമാണം:18662 praveshanolsavam4.HEIC]]
[[പ്രമാണം:18662 praveshanolsavam1.JPG]]

ജൂൺ 1 സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദറലി വി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫൗസിയ  (രണ്ടാം വാർഡ് മെമ്പർ, കുറുവ ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.പരിപാടിയിൽ ഡോ. അബ്ദുറഹ്മാൻ മുബാറക് (മാനേജർ, Aups സ്കൂൾ കുറുവ) ഉപഹാര സമർപ്പണം നടത്തി. നന്ദി രേഖപ്പെടുത്തിയത് മുഹമ്മദ് സാനിഫ് മാസ്റ്റർ (എസ്.ആർ.ജി. കൺവീനർ) ആണ്.

പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.പ്രവേശനോത്സവ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികൾക്കും പനിനീർ ചെടികൾ നൽകി പരിപാടി വേറിട്ടതാക്കി.പനിനീർ ചെടികളുടെ കൈമാറ്റം ഫസ്ഫരി മാനേജർ ഡോ.അബ്‌ദുറഹ്മാൻ മുബാറക് നടത്തി.വിദ്യാഭ്യാസ മേഖലയിലെ പുതുമകളും വിദ്യാർത്ഥികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട ഈ പരിപാടി ഏറെ പ്രയോജനപ്രദവും വിജയകരവുമായി മാറി. എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി സമാപിച്ചു.

[[പ്രമാണം:18662 praveshanolsavamnews.JPG]]

== ചരിത്രം ==
== ചരിത്രം ==

06:54, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.യു.പി.എസ്. കുറുവ
എ യു പി സ്‌കൂൾ കുറുവ
വിലാസം
കുറുവ

മകരപ്പറമ്പ പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽaupskuruva283447@gmail.com
കോഡുകൾ
സ്കൂൾ കോഡ്18662 (സമേതം)
യുഡൈസ് കോഡ്32051500401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിതൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവ ഗ്രാമ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ് & മലയാളം മീഡിയം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ598
പെൺകുട്ടികൾ784
ആകെ വിദ്യാർത്ഥികൾ1560
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെഹബൂബ്.വി
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞി മുഹമ്മദ് എംപി
എം.പി.ടി.എ. പ്രസിഡണ്ട്ഫർസാന എം പി
അവസാനം തിരുത്തിയത്
06-06-2026FATHIMALAJNAK
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രവേശനോത്സവം

ജൂൺ 1 സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദറലി വി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫൗസിയ (രണ്ടാം വാർഡ് മെമ്പർ, കുറുവ ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.പരിപാടിയിൽ ഡോ. അബ്ദുറഹ്മാൻ മുബാറക് (മാനേജർ, Aups സ്കൂൾ കുറുവ) ഉപഹാര സമർപ്പണം നടത്തി. നന്ദി രേഖപ്പെടുത്തിയത് മുഹമ്മദ് സാനിഫ് മാസ്റ്റർ (എസ്.ആർ.ജി. കൺവീനർ) ആണ്.

പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.പ്രവേശനോത്സവ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികൾക്കും പനിനീർ ചെടികൾ നൽകി പരിപാടി വേറിട്ടതാക്കി.പനിനീർ ചെടികളുടെ കൈമാറ്റം ഫസ്ഫരി മാനേജർ ഡോ.അബ്‌ദുറഹ്മാൻ മുബാറക് നടത്തി.വിദ്യാഭ്യാസ മേഖലയിലെ പുതുമകളും വിദ്യാർത്ഥികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട ഈ പരിപാടി ഏറെ പ്രയോജനപ്രദവും വിജയകരവുമായി മാറി. എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി സമാപിച്ചു.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

google map view

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്._കുറുവ&oldid=2994652" എന്ന താളിൽനിന്ന് ശേഖരിച്ചത്