ജി. എച്ച്. എസ്. എസ്. തായന്നൂർ (മൂലരൂപം കാണുക)
22:28, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 22:28-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 172: | വരി 172: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==='''2024-25'''=== | ==='''2024-25'''=== | ||
2024-25 അക്കാദമിക വർഷത്തെ മികവുകൾ | |||
സബ് ജില്ല ശാസ്ത്രമേളയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ഹരിശങ്കർ സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനം നേടി. | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫിബ്രവരി 12 ബുധനാഴ്ച അനിമേഷൻ & റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ലീലടീച്ചറും സുജടീച്ചറും ചേർന്ന് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.ടി. മേഖലയിൽ കുട്ടികളുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന പരിപാടികൾ നടത്തി. തുടർന്ന് ഇതിന്റെ പ്രദർശനവും സംഘടിപ്പിച്ചു. | |||
=== ഇൻസ്പെയർ അവാർഡ് -INSPIRE AWARD === | |||
<gallery> | |||
പ്രമാണം:12049 INSPIREAWARD.png| ഹരിശങ്കർ | |||
</gallery> | |||
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിശങ്കർ അർഹനായി. | |||