"ഇടമൺ വി.എച്ച്. എസ്സ്. എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|EDAMON V.H.S.S EDAMON}} | {{prettyurl|EDAMON V.H.S.S EDAMON}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ഇടമൺ | ||
| വിദ്യാഭ്യാസ ജില്ല= പുനലൂർ | | വിദ്യാഭ്യാസ ജില്ല= പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 40047 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1979 | ||
| | | സ്കൂൾ വിലാസം= ഇടമൺ. പി.ഒ, <br/>ഇടമൺ | ||
| | | പിൻ കോഡ്= 691307 | ||
| | | സ്കൂൾ ഫോൺ= 04752335781 | ||
| | | സ്കൂൾ ഇമെയിൽ= 40047ehsplr@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പുനലൂർ | | ഉപ ജില്ല= പുനലൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=310 | | ആൺകുട്ടികളുടെ എണ്ണം=310 | ||
| പെൺകുട്ടികളുടെ എണ്ണം= 220 | | പെൺകുട്ടികളുടെ എണ്ണം= 220 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 530 | ||
| അദ്ധ്യാപകരുടെ എണ്ണം= 40 | | അദ്ധ്യാപകരുടെ എണ്ണം= 40 | ||
| | | പ്രിൻസിപ്പൽ= ജി.അനിൽ കുമാർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ.എസ്.ജയ | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഡോൺ .വി.രാജ് | | പി.ടി.ഏ. പ്രസിഡണ്ട്= ഡോൺ .വി.രാജ് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=edamon VHSS.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' 1979ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം | |||
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 50: | വരി 49: | ||
കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന യശ:ശരീരനായ പി .കെ വാസുദേവൻ നായരുടെ അനുഗ്രഹാശിസുകളോടെ അന്നത്തെ പത്താനപുരം എം .എൽ .എ ആയിരുന്ന അന്തരിച്ച ഇ .കെ പിള്ളയുടെ സഹായത്തോടെ തുടങ്ങിയ ഇടമൺ വി.എച് .എസ് 1992 -ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 37 വർഷം പിന്നിടുന്ന ഈ സ്ഥാപനം ഒട്ടനവധി പ്രതിഭകളെ സമൂഹത്തിനു സംഭാവന ചെയ്തു ഇന്നും പ്രതാപത്തോടെ വിദ്യാദീപം പരത്തി പരിലസിക്കുന്നു . | കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന യശ:ശരീരനായ പി .കെ വാസുദേവൻ നായരുടെ അനുഗ്രഹാശിസുകളോടെ അന്നത്തെ പത്താനപുരം എം .എൽ .എ ആയിരുന്ന അന്തരിച്ച ഇ .കെ പിള്ളയുടെ സഹായത്തോടെ തുടങ്ങിയ ഇടമൺ വി.എച് .എസ് 1992 -ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 37 വർഷം പിന്നിടുന്ന ഈ സ്ഥാപനം ഒട്ടനവധി പ്രതിഭകളെ സമൂഹത്തിനു സംഭാവന ചെയ്തു ഇന്നും പ്രതാപത്തോടെ വിദ്യാദീപം പരത്തി പരിലസിക്കുന്നു . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ. | * ജെ.ആർ.സി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 69: | വരി 68: | ||
ഇടമൺ | ഇടമൺ | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
'''എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ് .മാലതി അമ്മ ,ഡി .പത്മകുമാരി''' | '''എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ് .മാലതി അമ്മ ,ഡി .പത്മകുമാരി''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ബീച്ചു -സയന്റിസ്‌റ് | * ബീച്ചു -സയന്റിസ്‌റ് | ||
* ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ | * ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ | ||
വരി 80: | വരി 79: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.9978048,76.9808954 | width=800px | zoom=16 }} | {{#multimaps: 8.9978048,76.9808954 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
05:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഇടമൺ വി.എച്ച്. എസ്സ്. എസ്സ് | |
---|---|
വിലാസം | |
ഇടമൺ ഇടമൺ. പി.ഒ, , ഇടമൺ 691307 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04752335781 |
ഇമെയിൽ | 40047ehsplr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജി.അനിൽ കുമാർ |
പ്രധാന അദ്ധ്യാപകൻ | കെ.എസ്.ജയ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1979ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇടമൺ ദേശത്തിൻറെ സെക്കൻഡറി / ഹയർ സെക്കൻഡറി വിദ്യാഭ്യസചരിത്രം ഇടമൺ ഹൈസ്കൂളിൽ ആരംഭിക്കുന്നു . ഇടമണ്ണിൻറ്റെ മഹത്തരമായ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുകയാണ് ഇടമൺ ഹൈസ്കൂൾ .അദ്ധ്യാപകനും തൊഴിലാളി നേതാവും ,തെന്മലഗ്രാമ പഞ്ചായത്തു പ്രെസിഡണ്ടും ആയിരുന്ന ശ്രീ .പി .വിജയൻ സാർ 1979 ജൂൺ മാസം 13 നാം തീയതി ആരംഭിച്ച ഈ സ്ഥാപനത്തിന് തറക്കല്ലിട്ടത് അദേഹത്തിൻറെ പിതാവും ഇടമൺ യു .പി സ്കൂളിന്റെ സ്ഥാപക മാനേജരുമായിരുന്ന ശ്രീ.പപ്പു മുതലാളിയാണ്. ഹൈസ്കൂൾ പഠനത്തിനായി 10 -15 കിലോമീറ്ററിലേറെ ദൂരം കാൽനടയായി കുട്ടികൾ പുനലൂർ പട്ടണത്തിൽ പോയി പഠിച്ചുവന്നിരുന്ന ഒരു കാലഘട്ടത്തിലാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന യശ:ശരീരനായ പി .കെ വാസുദേവൻ നായരുടെ അനുഗ്രഹാശിസുകളോടെ അന്നത്തെ പത്താനപുരം എം .എൽ .എ ആയിരുന്ന അന്തരിച്ച ഇ .കെ പിള്ളയുടെ സഹായത്തോടെ തുടങ്ങിയ ഇടമൺ വി.എച് .എസ് 1992 -ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 37 വർഷം പിന്നിടുന്ന ഈ സ്ഥാപനം ഒട്ടനവധി പ്രതിഭകളെ സമൂഹത്തിനു സംഭാവന ചെയ്തു ഇന്നും പ്രതാപത്തോടെ വിദ്യാദീപം പരത്തി പരിലസിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
മാനേജ്മെന്റ്
ഡി .ശാന്തമ്മ , വിജയ നിവാസ്, ഇടമൺ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ് .മാലതി അമ്മ ,ഡി .പത്മകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബീച്ചു -സയന്റിസ്‌റ്
- ബിജു.പി.ഹബീബ് -അനിമൽ ഹസ്ബൻഡറി -ജോയിന്റ് ഡയറക്ടർ
വഴികാട്ടി
{{#multimaps: 8.9978048,76.9808954 | width=800px | zoom=16 }}