"എ എൻ എം യു പി എസ് ഗോഖലെ നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് വിദ്യാഭ്യാസ ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് മൈലമ്പാടി പ്രദേശം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഗോപാലകൃഷ്ണ ഗോഖലെയുടെ പേരിൽ അറിയപ്പെടുന്ന ഗോഖലെ നഗർ ഉന്നതിയിലെ തുടിതാളം എന്നും ഞങ്ങളുടെ ഉണർവും ഉന്മേഷവും ആണ്. അനന്തനാരായണ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1982ൽ 72 കുട്ടികളുമായി തുടങ്ങിയ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപകൻ ശിവദാസൻ സാറും മാനേജർ വെങ്കടേശ്വര അയ്യരും ആയിരുന്നു. ഇന്ന് 189 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||