ഉള്ളടക്കത്തിലേക്ക് പോവുക

എ എൻ എം യു പി എസ് ഗോഖലെ നഗർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തന അവലോകനം വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം,ചരിത്രപരമായ അറിവ്,പൗരബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അധ്യയനവർഷം സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചത്.ക്ലബ്ബിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തം പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകി.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം