"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ പേരശ്ശന്നൂരിന് അഭിമാന നിമിഷം 2025 നവംബർ 15 ശനി''' == | |||
[[പ്രമാണം:19042 2 My School My Pride.jpg|ലഘുചിത്രം|My School My Pride certificate]] | |||
[[പ്രമാണം:19042 1 My School My Pride.jpg|ലഘുചിത്രം|"എന്റെ സ്കൂൾ എന്റെ അഭിമാനം" റീൽ മത്സരത്തിലെ വിജയികൾക്കുളള അംഗീകാരം കൈറ്റ് മലപ്പുറം ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷരീഫ് സാറിൽ നിന്നും സ്വീകരിക്കുന്നു]] | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. | |||
പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് നിർമിച്ച റീലും പുരസ്കാര പട്ടികയിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്. | |||
== '''കുറ്റിപ്പുറം സബ്‍ജില്ല ശാസ്ത്രോത്സവം 2025 ഒക്ടോബർ 21,22''' == | == '''കുറ്റിപ്പുറം സബ്‍ജില്ല ശാസ്ത്രോത്സവം 2025 ഒക്ടോബർ 21,22''' == | ||