"ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരൻമാരെ വാർത്തെടുക്കുന്ന എം.ആർ.എസ്-ൻറെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം | നാളെയുടെ വാഗാദാനങ്ങളായ വ്യത്യസ്തരായ പൗരൻമാരെ വാർത്തെടുക്കുന്ന എം.ആർ.എസ്-ൻറെ ഇന്നലെകളിലേക്കും ഇന്നിലേക്കും സ്വാഗതം | ||
=== ചരിത്രം === | === ചരിത്രം === | ||
പൂഞ്ഞാർ രാജവംശത്തിെെെൻറ അതിരുകൾക്കുള്ളിൽ മീനച്ചിലാറിൻറെ തീരത്ത് പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട. മീനച്ചിലാറ് 2 കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയിൽ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്. വടക്കു നിന്നു വരുന്നവർക്ക് കോട്ടയത്തു നിന്ന്42 കിലോ മീറ്റർ പാലാ വഴി സഞ്ചരിച്ചാൽ ഈരാറ്റുപേട്ടയിലെത്തിച്ചേരാം. തെക്കു നിന്ന് വരുന്നവർക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം. മത-സൗഹാർദ്ദത്തിൻറെ പ്രതീകമായി നൈനാർ പള്ളിയും അരുവിത്തുറ സെൻറ് ജോർജ്ജ് പള്ളിയും അമ്മാളമ്മൻ കാവും തലയുയർത്തി നിൽക്കുന്നു. പൂഞ്ഞാർ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാർക്ക് ഓണപ്പുടവയും പണവും രാജാവു നൽകുന്ന രീതി ഇന്നും നിലനിന്നു പോരുന്നു. മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളിൽ മലയോര വിഭവങ്ങളുമായി കച്ചവടക്കാർ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാർഷികവിഭവങ്ങൾ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു. ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട. ഉയർന്ന മലനിരകളും പച്ചപ്പണിഞ്ഞ പുൽമേടുകളും ഈ പ്രദേശത്തിൻറെ പ്രത്യേകതകളാണ്. എം.ആർ.എസ്. ഈരാററുപേട്ട | പൂഞ്ഞാർ രാജവംശത്തിെെെൻറ അതിരുകൾക്കുള്ളിൽ മീനച്ചിലാറിൻറെ തീരത്ത് പ്രകൃതി രമണീയത കളിയാടുന്ന സ്ഥലമാണ് ഈരാറ്റുപേട്ട. മീനച്ചിലാറ് 2 കൈവഴികളിലായി ഓഴൂകിഎത്തി പേട്ടയിൽ സംഗമിക്കൂന്നതൂതകൊണ്ടാണ് ഈരാററൂപേട്ട എന്ന സ്ഥലനാമം ഉണ്ടായത്. വടക്കു നിന്നു വരുന്നവർക്ക് കോട്ടയത്തു നിന്ന്42 കിലോ മീറ്റർ പാലാ വഴി സഞ്ചരിച്ചാൽ ഈരാറ്റുപേട്ടയിലെത്തിച്ചേരാം. തെക്കു നിന്ന് വരുന്നവർക്ക് ചങ്ങനാശ്ശേരി- കാഞ്ഞിരപ്പളളി വഴിയും ഈരാറ്റുപേട്ടയിലെത്താം. മത-സൗഹാർദ്ദത്തിൻറെ പ്രതീകമായി നൈനാർ പള്ളിയും അരുവിത്തുറ സെൻറ് ജോർജ്ജ് പള്ളിയും അമ്മാളമ്മൻ കാവും തലയുയർത്തി നിൽക്കുന്നു. പൂഞ്ഞാർ രാജ കുടുംബത്തിലേക്ക് കാഴ്ചദ്രവ്യങ്ങളുമായി പോകുന്ന ഈരാറ്റുപേട്ടക്കാർക്ക് ഓണപ്പുടവയും പണവും രാജാവു നൽകുന്ന രീതി ഇന്നും നിലനിന്നു പോരുന്നു. മീനച്ചിലാറിലൂടെ കെട്ടുവള്ളങ്ങളിൽ മലയോര വിഭവങ്ങളുമായി കച്ചവടക്കാർ കോട്ടയം ചന്തയിലെത്തി അവിടെ നിന്ന് മറ്റു കാർഷികവിഭവങ്ങൾ വാങ്ങി വിപണനം ചെയ്തു പോന്നിരുന്നു. ഇൻഡ്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്താണ് ഈരാറ്റുപേട്ട. ഉയർന്ന മലനിരകളും പച്ചപ്പണിഞ്ഞ പുൽമേടുകളും ഈ പ്രദേശത്തിൻറെ പ്രത്യേകതകളാണ്. എം.ആർ.എസ്. ഈരാററുപേട്ട | ||
ജവഹർ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉൾക്കൊണ്ടു കൊണ്ട് കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിൽ പട്ടികവർഗ്ഗ റസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആരംഭിച്ച സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. 2000-2001 സ്കൂൾ വർഷത്തിൽ അന്നത്തെ പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻറെയും സ്ഥലം എം.എൽ.എ. ശ്രീ. പി.സി. ജോർജ്ജിൻറെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഈരാറ്റപേട്ടയ്ക്കടുത്തുള്ള പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തിൽ ഒഒക്ടോബർ 24-ന് ആരംഭിച്ചു. 24 കുട്ടികളും ഒരു വാർഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂൾ നവംബർ- 3 തീയതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. | ജവഹർ നവോദയ വിദ്യാലയങ്ങളുടെ മാതൃക ഉൾക്കൊണ്ടു കൊണ്ട് കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിൻറെ കീഴിൽ പട്ടികവർഗ്ഗ റസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആരംഭിച്ച സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. 2000-2001 സ്കൂൾ വർഷത്തിൽ അന്നത്തെ പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രിയായിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻറെയും സ്ഥലം എം.എൽ.എ. ശ്രീ. പി.സി. ജോർജ്ജിൻറെയും ശ്രമഫലമായി കോട്ടയം ജില്ലക്കനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ ഈരാറ്റപേട്ടയ്ക്കടുത്തുള്ള പിണ്ണാക്കനാട് എന്ന സ്ഥലത്ത് സി.എസ്.ഐ. പള്ളി വക കെട്ടിടത്തിൽ ഒഒക്ടോബർ 24-ന് ആരംഭിച്ചു. 24 കുട്ടികളും ഒരു വാർഡനും ഒരു അദ്ധ്യാപകനും രണ്ട് മെസ്സ് ജീവനക്കാരുമായി ആരംഭിച്ച സ്കൂൾ നവംബർ- 3 തീയതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. | ||