"ജി.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riyumohd (സംവാദം | സംഭാവനകൾ)
ഇൻഫോ ബോക്സ്
Riyumohd (സംവാദം | സംഭാവനകൾ)
ക്ലബുകൾ
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചേലക്കരയുടെ ഹൃദയഭാഗത്ത് വിദ്യാ ജ്യോതിസായി നിലകൊള്ളുന്ന ജി എൽ പി എസ് ചേലക്കര എന്ന ഈ കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടമാണ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 11 ക്ലാസ് മുറികളും , ലൈബ്രറി റൂം, ഡൈനിങ് ഹാൾ, ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ കായിക വികാസത്തിനായി ഹെൽത്തി കിഡ്സ് പദ്ധതി, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണ കൂടാരം തുടങ്ങിയവ നിലവിൽ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ 199 കുട്ടികളും പ്രീ പ്രൈമറി ക്ലാസുകളിൽ 89 കുട്ടികളുമാണ് പഠിക്കുന്നത്. സ്മാർട്ട് ക്ലാസുകൾക്ക് പുറമേ,തൃശൂർ കലക്ടർ ശ്രീ കൃഷ്ണതേജ നൽകിയ ഇന്ററാക്റ്റീവ് പാനൽ കൂടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. ഹെഡ്മിസ്ട്രസ്സും1 മുതൽ 4 വരെ ക്ലാസുകളിൽ ആയി 8 ടീച്ചർമാരും ഒരു ഫുൾ ടൈം അറബിക് ലാംഗ്വേജ് ടീച്ചറും  പ്രീ പ്രൈമറി തലത്തിൽ രണ്ട് ടീച്ചർമാരും രണ്ട് ആയമാരുമാണ് ഉള്ളത്.
ചേലക്കരയുടെ ഹൃദയഭാഗത്ത് വിദ്യാ ജ്യോതിസായി നിലകൊള്ളുന്ന ജി എൽ പി എസ് ചേലക്കര എന്ന ഈ കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടമാണ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 11 ക്ലാസ് മുറികളും, ലൈബ്രറി റൂം, ഡൈനിങ് ഹാൾ, ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ കായിക വികാസത്തിനായി ഹെൽത്തി കിഡ്സ് പദ്ധതി, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണ കൂടാരം തുടങ്ങിയവ നിലവിൽ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ 193 കുട്ടികളും പ്രീ പ്രൈമറി ക്ലാസുകളിൽ 89 കുട്ടികളുമാണ് പഠിക്കുന്നത്. സ്മാർട്ട് ക്ലാസുകൾക്ക് പുറമേ,തൃശൂർ കലക്ടർ ശ്രീ കൃഷ്ണതേജ നൽകിയ ഇന്ററാക്റ്റീവ് പാനൽ കൂടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.ഹെഡ്മിസ്ട്രസ്സും1 മുതൽ 4 വരെ ക്ലാസുകളിൽ ആയി 8 ടീച്ചർമാരും ഒരു ഫുൾ ടൈം അറബിക് ലാംഗ്വേജ് ടീച്ചറും  പ്രീ പ്രൈമറി തലത്തിൽ രണ്ട് ടീച്ചർമാരും രണ്ട് ആയമാരുമാണ് ഉള്ളത്.


ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് അധികൃതർ ശ്രദ്ധ പുലർത്തി വരുന്നു.
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് അധികൃതർ ശ്രദ്ധ പുലർത്തി വരുന്നു.


വാട്ടർ പ്യൂരിഫയർ ബയോഗ്യാസ് പ്ലാൻ്റ്, സോളാർ പാനൽ, ട്രസ്സ് വർക്ക് ,ഡൈനിങ് റൂമിലേക്കുള്ള ഫർണിച്ചറുകൾ, എന്നിവ ഇക്കൊല്ലത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വാട്ടർ പ്യൂരിഫയർ, ബയോഗ്യാസ് പ്ലാൻ്റ്, സോളാർ പാനൽ, ട്രസ്സ് വർക്ക് ,ഡൈനിങ് റൂമിലേക്കുള്ള ഫർണിച്ചറുകൾ, എന്നിവ ഇക്കൊല്ലത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


വികസനത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറുന്ന മാതൃകാ വിദ്യാലയമാണ് ജി.എൽ. പി. എസ് ചേലക്കര.
വികസനത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറുന്ന മാതൃകാ വിദ്യാലയമാണ് ജി.എൽ. പി. എസ് ചേലക്കര.
വരി 80: വരി 80:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അനശ്വര എന്ന പേരിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിൻറെയും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിച്ചു വരുന്നു.
അനശ്വര എന്ന പേരിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.മൂന്നിലെയും നാലിലെയും കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് കുട്ടികളുടെയും സ്കൂളിൻറെയും ശുചിത്വകാര്യങ്ങളിൽ ശ്രദ്ധിച്ചു വരുന്നു.
സ്കൌട്ട് ആൻഡ്‌ ഗൈടിനഗിന്റ്റെ ഭാഗമായി ബുൾബുൾ യുണിറ്റും ഇവിടെ ഉണ്ട്   
സ്കൌട്ട് ആൻഡ്‌ ഗൈഡിന്റ്റെ ഭാഗമായി ബുൾബുൾ യുണിറ്റും ഇവിടെ ഉണ്ട്   
ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദർശനം,കലാമേളകൾ എന്നിവ നടത്തിവരുന്നു.
ഗണിതമേള,ഇംഗ്ലീഷ് ഫെസ്റ്റ് ,ഔഷധസസ്യപ്രദർശനം,കലാമേളകൾ എന്നിവ നടത്തിവരുന്നു.


വരി 98: വരി 98:


4.കല പ്രവർത്തി പരിചയ  ക്ലബ്ബ്  
4.കല പ്രവർത്തി പരിചയ  ക്ലബ്ബ്  
ഐഷാബി സി ,പ്രവീണ എം  എന്നീ അധ്യാപകരുടെ  നേതൃത്വത്തിൽ കലാ പ്രവർത്തി പരിചയ ക്ലബ്ബിന്റെ പ്രവർത്തങ്ങൾ നടന്നു വരുന്നു  
ഐഷാബി സി ,പ്രവീണ എം  എന്നീ അധ്യാപകരുടെ  നേതൃത്വത്തിൽ കലാ പ്രവർത്തി പരിചയ ക്ലബ്ബിന്റെ പ്രവർത്തങ്ങൾ നടന്നു വരുന്നു.
 
5.അറബി ക്ലബ്, അറബി അധ്യാപകന്റെ കീഴിൽ  ക്ലബ് പ്രവർത്തനങ്ങൾ നടന്ന് വരുന്നു , ഈ വർഷത്തെ ക്ലബ് ലീഡർ ആയി നാലാം ക്ലാസ്സിലെ സഹൽ തിരഞ്ഞെടുക്കപ്പെട്ടു.


[[ജി.എൽ.പി.എസ് ചേലക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
[[ജി.എൽ.പി.എസ് ചേലക്കര/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
"https://schoolwiki.in/ജി.എൽ.പി.എസ്_ചേലക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്